You Searched For "sharon raj murder"

ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത പെണ്‍കുട്ടി, ചെറുപ്രായവും; കൊലപാതകത്തില്‍ നേരിട്ടുള്ള തെളിവുകളുടെ അഭാവവും; അവസാന വട്ടം ഷാരോണ്‍ ബ്ലാക്മെയില്‍ ചെയ്‌തെന്ന വാദവും; ഗ്രീഷ്മയ്ക്ക് പരമാവധി പ്രതീക്ഷിച്ചത് ജീവപര്യന്തം വരെ; വധശിക്ഷയില്‍ ഞെട്ടി പ്രതിഭാഗം; ശിക്ഷ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും
എട്ടു മാസത്തിനുള്ളില്‍ ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷയ്ക്ക് വിധിച്ചത് നാലു പേരെ: ഗ്രീഷ്മ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീ: ജഡ്ജി എ.എം.ബഷീര്‍ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 10 പേര്‍ക്കു ജീവപര്യന്തവും വിധിച്ച ന്യായാധിപന്‍
ഗ്രീഷ്മ ഇനി അട്ടകുളങ്ങര ജയിലിലെ ഒന്നാം നമ്പര്‍ തടവുകാരി! 2025ലെ ആദ്യ വനിതാ ജയില്‍ പുള്ളിയെന്ന വിശേഷണം; വിചാരണ കാലത്ത് ജയിലില്‍ കഴിഞ്ഞതിനാല്‍ സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടല്‍; സഹതടവുകാരായുള്ളത് റിമാന്‍ഡ് പ്രതികള്‍; ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കിക്കൊന്ന ഗ്രീഷ്മയുടെ കാരാഗ്രഹവാസം തുടങ്ങി