SPECIAL REPORTമൂന്നാറിന്റെ മടിത്തട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാളാഘോഷം; മമ്മൂട്ടിയുടെ മിനിയേച്ചർ രൂപമുള്ള പിറന്നാൾ കേക്ക് സമ്മാനമായി നൽകി കുഞ്ചാക്കോ ബോബന്റെ ഭാര്യ: കേക്ക് വേണം; മമ്മൂക്കയ്കക് കേക്ക് നിർമ്മിച്ചു നൽകാനായ സന്തോഷത്തിൽ അടിമാലിയിലെ ഹോം ബേക്കർ അഞ്ജുമറുനാടന് മലയാളി9 Sept 2021 5:42 AM IST
Greetings'ഓർമകളുടെ തിരമാലകൾ പിന്നെയും പിന്നെയും.... അതിൽ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു; മമ്മൂട്ടിയുടെ ആത്മസൗഹൃദത്തെക്കുറിച്ച് ആന്റോജോസഫ്ന്യൂസ് ഡെസ്ക്20 Sept 2021 4:55 PM IST
Greetingsഎന്റെ ചുറ്റിലും സിനിമ തന്നെ ആയിരുന്നു; സിനിമയിലേക്ക് വരാനുള്ള മോഹത്തെ പിൻവലിച്ചത് ഭയം; സിനിമയുടെ ഭാഗമാകാത്തതിന്റെ കാരണം പറഞ്ഞ് സുറുമിമറുനാടന് മലയാളി27 Sept 2021 7:08 PM IST
VIDEO'നക്ഷത്രങ്ങളുടെ രാജകുമാരൻ'; മമ്മൂട്ടി പിന്നിട്ട വഴിയെക്കുറിച്ചുള്ള അപൂർവ്വ ഡോക്യുമെന്ററിയുടെ ഡിജിറ്റൽ റിലീസുമായി ദൂരദർശൻസ്വന്തം ലേഖകൻ29 Sept 2021 7:56 AM IST
Greetings'ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിൽ'; അമിതാഭ് ബച്ചനുമൊത്തുള്ള അപൂർവ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി; 'യഥാർഥ ബിഗ് ബിയുമായി ഒരു സൗഹൃദ സംഭാഷണം' എന്ന് മെഗാ സ്റ്റാറിന്റെ കുറിപ്പുംന്യൂസ് ഡെസ്ക്30 Sept 2021 11:45 PM IST
Bharath15 ദിവസം മുൻപ് എന്നോടൊപ്പം അഭിനയിച്ചു; സൗഹൃദത്തിന് അപ്പുറത്തേക്ക് ഉള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്; നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്റെ ഓർമ്മകൾ നിലനിൽക്കും: വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടിമറുനാടന് മലയാളി11 Oct 2021 11:58 PM IST
SPECIAL REPORTകുടുംബങ്ങൾക്ക് ജലസംഭരണികൾ മുതൽ വസ്ത്രക്കിറ്റുകൾ വരെ; കൂട്ടിക്കലിന്റെ കണ്ണീരൊപ്പി മമ്മൂട്ടി; ദുരന്തമുഖത്ത് അടിസ്ഥാന സഹായങ്ങളും മെഡിക്കൽ സേവനങ്ങളും എത്തിച്ച് മെഗാ സ്റ്റാർ; സഹായമെത്തിക്കുന്നത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിമറുനാടന് മലയാളി21 Oct 2021 3:08 PM IST
Greetings'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'നു ശേഷം ജിയോ ബേബി; ടൈറ്റിൽ നാളെ മമ്മൂട്ടി പുറത്തിറക്കുംമറുനാടന് മലയാളി23 Oct 2021 6:56 PM IST
Greetings22 വർഷത്തിനു ശേഷം 'കേണലും സ്വാതിയും' കണ്ടുമുട്ടി; ഹംഗറിയിൽ പ്രാതൽ കഴിക്കാനെത്തിയ ഹോട്ടലിൽ വെച്ച്; മമ്മൂട്ടിക്ക് ഇപ്പോഴും ഒരു അൽപം പോലും മാറ്റമില്ലെന്ന് പ്രതികരണം;മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂജ ബത്രന്യൂസ് ഡെസ്ക്30 Oct 2021 5:43 PM IST
Greetings'ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല; അതു തന്നെയാണ് സത്യം; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ'; കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ദുൽഖർന്യൂസ് ഡെസ്ക്6 Nov 2021 4:15 PM IST
SPECIAL REPORT'അവൻ ഇങ്കത്തെ ആളല്ല..കേരളാ...മമ്മൂട്ടി എന്ന് ഒരു ഹീറോ ഇരിക്ക്': കോടികൾ വാങ്ങി ഏഴ് അസിസ്റ്റന്റുമാരെ വരെ വച്ച് നിർമ്മാതാവിനെ മുടിക്കുന്ന താരങ്ങളുള്ള നാട്ടിൽ ഇതാ ഒരു വ്യത്യസ്ത മനുഷ്യൻ; മലയാളത്തിന്റെ പ്രിയ താരത്തെ വാഴ്‌ത്തുന്ന തമിഴ് നിർമ്മാതാവ് കെ.രാജന്റെ വാക്കുകൾ വൈറലാകുന്നുമറുനാടന് മലയാളി6 Nov 2021 9:31 PM IST
Greetingsമമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ; 'നൻപകൽ നേരത്ത് മയക്കം' എന്നു പേരിട്ട സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'; രചന എസ് ഹരീഷ്മറുനാടന് ഡെസ്ക്7 Nov 2021 5:26 PM IST