You Searched For "കേരളം"

റണ്ണെടുക്കും മുമ്പേ കൂടാരത്തിലെത്തി അക്ഷയ് ചന്ദ്രൻ; സക്സേനയ്ക്ക് മുന്നിൽ വീണ് രോഹൻ കുന്നുമ്മൽ; തിരിച്ചടിച്ച് മഹാരാഷ്ട്ര; രഞ്ജി ട്രോഫിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച; ക്രീസില്‍ സച്ചിൻ ബേബി
മഹാരാഷ്‌ട്രയെ എറിഞ്ഞൊതുക്കി എം.ഡി. നിധീഷ്; സെഞ്ചുറിക്ക് അരികിൽ വീണ് റുതുരാജ് ഗെയ്ക്വാദ്; പൊരുതി നിന്ന് ജലജ് സക്‌സേനയും; രഞ്ജി ട്രോഫിയിൽ ആദ്യ ദിനം കേരളത്തിന് മേൽക്കൈ
അർധ സെഞ്ചുറിയുമായി പ്രണവി ചന്ദ്ര; ജമ്മു കശ്മീരിനെതിരെ പരാജയപ്പെടുത്തിയത് ഒൻപത് വിക്കറ്റിന്; ദേശീയ സീനിയർ വനിതാ ട്വന്റി 20യിൽ കേരളത്തിന് മൂന്നാം ജയം; ആശയ്ക്ക് മൂന്ന് വിക്കറ്റ്
ആദ്യ ഓവറിലെ നാലാം പന്തില്‍ പൃഥ്വി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കി എം ഡി നിധീഷ്; അടുത്ത പന്തില്‍ സിദ്ദേശ് വീറിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹാട്രിക്കിന് അരികെ;  രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ പുറത്താക്കി എന്‍ പി ബേസിലും;  അങ്കിത് ബാവ്നെയും പൂജ്യത്തിന് പുറത്ത്;  രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയെ എറിഞ്ഞ് വിറപ്പിച്ച് കേരള പേസര്‍മാര്‍
എന്തേ..നിനക്ക് ഇത്ര ദേഷ്യം..; ഓണം കഴിഞ്ഞ് ക്രിസ്തുമസ് അടുക്കാറായിട്ടും പിടിതരാതെ തങ്കം; സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഉയർന്നു; വില 94,000 കടന്നു; ഇനി എന്ത് ചെയ്യുമെന്നറിയാതെ ഉടമകൾ; റോക്കറ്റ് കുതിപ്പിൽ അമ്പരന്ന് ഉപഭോക്താക്കൾ
ട്രെയിൻ ടിക്കറ്റ് കൺഫർമേഷനായി ബന്ധപ്പെട്ടപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് നൽകിയത് വി. ശിവൻകുട്ടി; അണ്ടർ 19 ദേശീയ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന് ഊഷ്മള സ്വീകരണം; സ്വർണ്ണക്കപ്പുമായി ടീം ആദ്യം എത്തിയത് മന്ത്രിയുടെ വസതിയിൽ; ഫൈനലിൽ തകർത്തത് മേഘാലയയെ
രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി കേരളത്തെ ഫൈനലില്‍ എത്തിച്ചിട്ടും സച്ചിന്‍ ബേബി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്ത്;  മുഹമ്മദ് അസറുദ്ദീന്‍ പുതിയ നായകന്‍;  സഞ്ജു സാംസണും ടീമില്‍; 15 അംഗ ടീമിനെ പ്രഖ്യാപിച്ചു; സീസണിലെ ആദ്യ മത്സരം മഹാരാഷ്ട്രയ്‌ക്കെതിരെ