You Searched For "കേരളം"

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ യജ്ഞം; സ്വകാര്യ മേഖലയ്ക്ക് 20 ലക്ഷം ഡോസ് വാക്‌സിൻ; പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തിയാക്കൽ
പൊന്നണിഞ്ഞ നീരജിനെത്തേടി നിമിഷങ്ങൾക്കകമെത്തിയത് ആറുകോടി; വെങ്കലമെഡൽ നേടിയ ഹോക്കി ടീമിന് പഞ്ചാബ് പ്രഖ്യാപിച്ചത് ഒരു കോടി വീതവും; മെഡൽ നേട്ടത്തിന് ദിവസങ്ങൾ ശേഷവും ശ്രിജേഷിന്റെ കാര്യത്തിൽ മൗനം പാലിച്ച് സംസ്ഥാന സർക്കാർ;  ഉത്തരം മുട്ടി വകുപ്പ് മന്ത്രിയും
ഒടുവിൽ സർക്കാറും സമ്മതിച്ചു;  കോവിഡ് ചികിത്സയിൽ ആയുർവേദം മെച്ചം തന്നെ;   ആരോഗ്യ മന്ത്രിയുടെ പ്രതികരണം നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി; ജനങ്ങൾക്കായി വിവരങ്ങൾ പ്രസിദ്ധീകരിച്ചില്ലെന്ന് വിശദീകരണവും
സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; ഉച്ചയോടെ മൂന്ന് ലക്ഷം ഡോസെത്തും; അടിയന്തിര വാക്‌സിൻ അനുവദിച്ചത് അഞ്ചോളം ജില്ലകളിൽ വാക്‌സിൻ മുടങ്ങിയതോടെ
പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേരളം; ജനുവരിക്ക് മുമ്പ് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും; പ്രൊഫഷണലിസം വർദ്ധിപ്പിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി
കേരളത്തിൽ വാക്‌സീൻ സ്വീകരിച്ചവരിലും കോവിഡ് പടരുന്നു; വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചോ എന്ന് കേന്ദ്രത്തിന് ആശങ്ക; രോഗികളിൽ നിന്നും സാംപിൾ ശേഖരിച്ചു നൽകാൻ നിർദേശിച്ചു ആരോഗ്യമന്ത്രാലയം; പകുതിയിലേറെപ്പേരിലും ആന്റിബോഡി ഇല്ലാത്തതിനാൽ കേരളത്തിന് മുന്നിൽ വാക്‌സിനേഷൻ മാത്രം മാർഗ്ഗം
മഴ പെയ്‌തെങ്കിലും അളവിൽ കുറഞ്ഞ് കാലവർഷം; സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവിൽ 26 ശതമാനം കുറവ്; ഏറ്റവും കുറവ് പാലക്കാടും വയനാടും;  അധിക മഴ രേഖപ്പെടുത്തിയത് കോട്ടയത്ത് മാത്രം