You Searched For "കേരളം"

സംസ്ഥാനത്ത് നൂറു കടന്ന് ഇന്ധനവില;  പാചക വാതക വിലയും സമാനതകളില്ലാതെ മേൽപ്പോട്ട്; പ്രതിസന്ധിക്ക് ആക്കം കൂട്ടി വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ; വില വർധനവിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി; ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ഉണ്ടാകാനും സാധ്യത; കന്നി ചൂട് എന്ന് പഴമൊഴിയെ അപ്രസക്തമാക്കി മഴയോട് മഴ; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും അതിജാഗ്രതയ്ക്ക് നിർദ്ദേശം; എൻഡിആർഎഫും പൊലീസും ദുരന്ത നിവാരണത്തിന് സജ്ജം; നവരാത്രിക്കാലത്ത് പ്രളയഭീതിയിൽ കേരളം
മഴക്കെടുതിയിൽ വലഞ്ഞ് കേരളം; ആറ് ദിവസത്തിനിടെ 35 മരണമെന്ന് സർക്കാർ; ഇന്നലെയും ഇന്നുമായി പൊലിഞ്ഞത് 25 ജീവനുകൾ; കോട്ടയത്ത് 13, ഇടുക്കിയിൽ 9; കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവർത്തനം തിങ്കളാഴ്ചയും തുടരും; ബുധനാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; കടൽ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്
ഇടുക്കി തുറക്കുന്നതിന് മുന്നൊരുക്കം തുടങ്ങി; ഇടമലയാറിന്റെ ഷട്ടറുകൾ നാളെ ഉയർത്തും; പെരിയാർ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; ബുധൻ മുതൽ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴയെന്ന മുന്നറിയിപ്പും എത്തിയതോടെ ജലബോംബ് ഭയന്ന് കേരളം; 21, 23 തീയ്യതികളിൽ നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു
ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 മണിയോടെ തുറക്കും; നാളെ ഏഴു മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തുമെന്ന് കണക്കുകൂട്ടൽ; വൈകീട്ട് റെഡ് അലർട്ട് പ്രഖ്യാപിക്കും; പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ
കേരളത്തിൽ 6676 പേർക്ക് കൂടി കോവിഡ്; എറണാകുളത്ത് 1000ത്തിന് മുകളിൽ രോഗികൾ; 60 മരണം; 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,668 സാമ്പിളുകൾ; 11,023 പേർക്ക് രോഗമുക്തി; 83,184 പേർ നിലവിൽ ചികിത്സയിലെന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 7643 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനത്തിൽ; 77 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 27,002 ആയി; ഇപ്പോൾ ചികിത്സയിലുള്ളത് 47,60,781 പേർ