You Searched For "കേരളം"

കേരളത്തിൽ ഇന്ന് 7427 പേർക്ക് കോവിഡ്; തിരുവനന്തപുരത്ത് ആയിരം കടന്ന രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 70,709 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 115 വാർഡുകൾ; 62 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കണം
ശവഭോഗവും അടിമക്കച്ചവടവും നരബലിയും ഉണ്ടായിരുന്ന നാട്; ആൺകുട്ടികളെ വിറ്റിരുന്നത് വെറും മൂന്ന് രൂപക്ക്; തീണ്ടൽ കുറ്റത്തിന് തലയറുത്ത് കാളിയുടെ ഉരലിലിട്ട് ഇടിക്കുന്നതും ആചാരം; അരഞ്ഞാണത്തിനു തൊട്ട് പുല്ലുകെട്ടിന് വരെ നികുതി; കീഴാളർ പപ്പടം കാച്ചിയാലും പശുവിനെ കറന്നാലും ശിക്ഷ; ഭ്രാന്താലയത്തിൽനിന്ന് ആധുനികവത്ക്കരിക്കപ്പെട്ട കേരളം എന്ന വിസ്മയം!
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കേ ഇന്ത്യൻ തീരത്തോട് അടുക്കുന്നു; സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ഭരണ മികവിൽ കേരളം വീണ്ടും ഒന്നാമത്; പബ്ലിക് അഫയേഴ്‌സ് സെന്റർ മികവ് കണ്ടെത്തിയത് സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കി; ഏറ്റവും പിന്നിൽ ഉത്തർപ്രദേശ്; ചെറിയ സംസ്ഥാനങ്ങളിൽ സിക്കിമിന് ഒന്നാം സ്ഥാനം
ഒക്ടോബറിൽ മാത്രം പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയും വർധിപ്പിച്ചു; പെട്രോളിന് കുറയ്ക്കുന്നത് അഞ്ചു രൂപ മാത്രവും; നവംബറിൽ വീണ്ടും വിലകൂട്ടിയാൽ ഇളവിന്റെ ദയ ലഭിക്കാതെ പോകും; സമ്മർദ്ദത്തിലാകുന്നത് സംസ്ഥാനങ്ങൾ തന്നെ; രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോൽവിയും കേന്ദ്രത്തിന്റെ മനസ്സു തുറപ്പിച്ചു
കേരളത്തിൽ ബിജെപിയുടെ വളർച്ചക്ക് തടസ്സം ഗ്രൂപ്പുകളുടെ പാരവെപ്പെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര നേതാക്കൾ; പാർട്ടിയിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവർത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കൾക്ക് മുന്നറിയിപ്പ്; കെ സുരേന്ദ്രന്റെ സ്ഥാനം തൽക്കാലം ആരും മോഹിക്കേണ്ടെന്ന് സൂചിപ്പിച്ചു ബി എൽ സന്തോഷ്
ഹാവൂ... ആശ്വാസം! കേരളത്തിൽ പെട്രോളിന് ആറര രൂപയും ഡീസലിന് 12 രൂപയും കുറഞ്ഞു; കേന്ദ്രത്തിന്റെ അഞ്ച് രൂപയ്ക്ക് പുറമേ 1.30 രൂപ കുറഞ്ഞത് സംസ്ഥാന വാറ്റ് കുറയുന്നതിനാൽ;  ഉത്തർപ്രദേശിൽ കുറച്ചത് 12 രൂപ; ഇന്ധന നികുതിയിൽ ഇളവുമായി ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങൾ
സഞ്ജുവിന്റെ പോരാട്ടം പാഴായി; സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തെ കീഴടക്കി ഗുജറാത്ത്; ജയം ഒമ്പത് വിക്കറ്റിന്; പ്രിയങ്ക് പഞ്ചൽ, എസ്.ഡി ചൗഹാൻ എന്നിവരുടെ ഇന്നിങ്സുകൾ നിർണായകമായി
മൈസൂരിലെ അതിപ്രഗൽഭനായ ശിൽപി യോഗിരാജിന്റെ നിർമ്മാണ കൗശലം തെളിഞ്ഞ ശിൽപ്പം; ഉപയോഗിച്ചത് ക്ലോറൈറ്റ് ഷിസ്റ്റ് എന്ന പാറ; തിളക്കം കൂട്ടാനായി ഉപയോഗിച്ചത് തേങ്ങാവെള്ളം; നൂറ്റാണ്ടുകളോളം മഴയോ കാറ്റോ വെയിലോ ഏറ്റാലും ഇളക്കം സംഭവിക്കില്ല; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ശ്രീശങ്കരപ്രതിമയുടെ പ്രത്യേകതകൾ
ഉത്തപ്പയുടെ വെടിക്കെട്ട്; നായകൻ സഞ്ജുവിന്റെ ഫിനിഷിങ്; സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യിൽ ബിഹാറിനെ കീഴടക്കി കേരളം; ആദ്യ ജയം ഏഴ് വിക്കറ്റിന്; അടുത്ത മത്സരം ശനിയാഴ്ച റയിൽവേസിനെതിരെ