You Searched For "മരണം"

വിമാന യാത്രക്കിടെ കോട്ടയം സ്വദേശിനി മരിച്ചു; മണിമല സ്വദേശിനി എൽസാ മിനി ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്‌ളൈ ദുബാ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്തിൽ ഇറങ്ങവേ
നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് എറണാകുളം- മുന്നാർ ബസ്; മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കവേ ടയർപൊട്ടി അപകടം; ചാക്കോച്ചി വളവ് മുമ്പും അപകടങ്ങൾ പതിവായ മേഖല
നേര്യമംഗലത്ത് വൻദുരന്തം ഒഴിവായത് തലനാരിഴ്ക്ക്; ടയർ പൊട്ടിയ ബസ് മറിഞ്ഞു വീണപ്പോൾ തങ്ങി നിന്നത് സമീപത്തെ മരത്തിൽ; മറിച്ചായിരുന്നെങ്കിൽ മരണസംഖ്യ ഉയർന്നേനെ;  അപകടത്തിൽ സജീവ് മരിച്ചത് പിതാവിനൊപ്പം ചികിത്സക്കായി തൃശ്ശൂരിലേക്ക് പോകവേ
ഒരു മാസം മുൻപ് സംസാരിക്കുമ്പോൾ തുടങ്ങിയ അസ്വസ്ഥത; 19ന് അടുത്ത ബന്ധുവിനെ കാണാൻ പോയി തിരിച്ചെത്തിയപ്പോൾ തലകറക്കവും ഛർദ്ദിയും; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിൽ; തലച്ചോറിലെ രക്തസ്രാവം തടയാതെ വന്നതോടെ ഉണരാത്ത ഉറക്കത്തിലേക്ക് നേതാവ്; സതീശൻ പാച്ചേനിക്ക് സംഭവിച്ചത്
കളിയിക്കാവിളയിൽ അശ്വിൻ മരിച്ചത് സഹപാഠി നൽകിയ ജ്യൂസ് കഴിച്ച്; ഷാരോണിന്റെ ജീവനെടുത്തത് പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് കഴിച്ച കഷായവും ജ്യൂസുമോ? രണ്ട് സംഭവങ്ങളിലും സമാനതകളേറെ; ഇരുവരും മരിച്ചത് ആന്തരിക അവയവങ്ങൾ തകരാറിലായി ദിവസങ്ങളോളം ആശുപത്രിൽ കഴിഞ്ഞ ശേഷം; ആളെ കൊല്ലുന്ന അജ്ഞാത ജ്യൂസോ?
പറയുന്നവർ എന്തും പറഞ്ഞോട്ടെ, ഞാനൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം; ഇങ്ങനെ പോയാൽ എന്റെ അവസ്ഥ  എന്താകുമെന്ന്‌ എനിക്കറിയില്ല; ഇക്കാര്യത്തിൽ ഇനി പ്രതികരിക്കാനില്ല; ജ്യൂസിൽ വിഷം കലർത്തി നൽകിയെന്ന ആരോപണം ആവർത്തിച്ചു നിഷേധിച്ച് പെൺകുട്ടി; ഷാരോൺ രാജിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്