Right 1തൈറോയിഡിന് അലോപ്പതി ചികിത്സയിലായിരുന്ന ഭാര്യയെ മരുന്നില്ലാതെ രോഗം പൂര്‍ണമായി സുഖപ്പെടുത്താമെന്ന ഉറപ്പോടെ തെറ്റിദ്ധരിപ്പിച്ചു; അക്യുപങ്ചര്‍ ചികിത്സ സ്വീകരിച്ചതോടെ ആരോഗ്യസ്ഥിതി ഗുരുതരമായി ഭാര്യ മരിച്ചു: വ്യാജ ചികിത്സകര്‍ക്കെതിരെ കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ14 April 2025 12:53 PM IST
KERALAMസംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; തൃശൂര്‍ അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 20കാരന്: സെബാസ്റ്റ്യനെ ആന ആക്രമിച്ചത് ഇന്നലെ രാത്രിയില്സ്വന്തം ലേഖകൻ14 April 2025 6:02 AM IST
Right 1ഇന്നു രാവിലെ കുത്തിവയ്പ് എടുത്തതോടെ ഉറക്കത്തിലായ കുട്ടി പിന്നീട് ഉണര്‍ന്നില്ല; പനിക്കും വയറുവേദനയ്ക്കും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പതുവയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം; ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തു; ഇടപെട്ട് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 3:29 PM IST
KERALAMമലയാളി നഴ്സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി; തിരുവല്ല സ്വദേശിനി ശ്രീലക്ഷ്മിയുടെ അന്ത്യം നെഞ്ചുവേദനയെ തുടര്‍ന്ന്; കണ്ണീരോടെ ജുബൈലിലെ മലയാളി സമൂഹംസ്വന്തം ലേഖകൻ12 April 2025 2:05 PM IST
KERALAMവീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റു; പാലക്കാട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ12 April 2025 8:41 AM IST
KERALAMവീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുക്കവേ ദേഹത്ത് കൂടി കയറി ഇറങ്ങി; എടപ്പാളില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം: കുഞ്ഞിനൊപ്പം മുറ്റത്ത് നിന്നിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ12 April 2025 8:07 AM IST
KERALAMകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രസവ ചികിത്സയ്ക്കിടെ ഗര്‍ഭിണി മരിച്ചു; നവജാത ശിശു ഗുരുതരാവസ്ഥയില്മറുനാടൻ മലയാളി ബ്യൂറോ11 April 2025 11:51 PM IST
Right 1ഉറുമ്പ് കടിയേറ്റ് രണ്ട് വയസുകാരി മരിച്ചു; അലര്‍ജി നേരിടുന്ന മരുന്നു നല്‍കുന്നത് വൈകിയെന്ന് കുടുംബം; ആശുപത്രിയുടെ വീഴ്ച്ചയെന്ന് ആരോപണംന്യൂസ് ഡെസ്ക്9 April 2025 12:59 PM IST
KERALAMപൂച്ചയെ രക്ഷിക്കാന്‍ ബൈക്ക് നിര്‍ത്തി റോഡിലേക്ക് ഇറങ്ങി; തൃശൂരില്‍ യുവാവ് കാറിടിച്ചു മരിച്ചുസ്വന്തം ലേഖകൻ9 April 2025 7:28 AM IST
INVESTIGATIONഅസ്മയുടെ പ്രസവസമയത്ത് പരിചരിക്കാന്‍ മറ്റൊരു സ്ത്രീയും; അവരിലേക്കും അന്വേഷണം നീളും; സിറാജുദ്ദീന് ആത്മീയകാര്യങ്ങളില്‍ അധികമായി വിശ്വസിക്കുന്ന ആള്; പ്രസവം വീട്ടിലാക്കിയതും അതുകൊണ്ടെന്ന് മൊഴി നല്കി; വരുമാന മാര്‍ഗം യൂട്യൂബ് ചാനലും മതപ്രഭാഷണവുമെന്ന് മലപ്പുറം എസ്പിമറുനാടൻ മലയാളി ബ്യൂറോ8 April 2025 12:32 PM IST
KERALAMചക്ക ദേഹത്തു വീണ് വീട്ടമ്മ മരിച്ചു; അപകടം വസ്ത്രങ്ങള്‍ അലക്കുമ്പോള്സ്വന്തം ലേഖകൻ8 April 2025 9:41 AM IST
HOMAGEനാടിന് കണ്ണീരായി കുഞ്ഞു ഹാമിന്റെ മരണം; അവധിക്കാലം ചെലവഴിക്കാന്‍ അമ്മ വീട്ടിലെത്തിയ അഞ്ചര വയസുകാരന് എര്‍ത്ത് വയറില്‍ നിന്നു വൈദ്യുതാഘാതമേറ്റു മരിച്ചു; അപ്പൂപ്പനുമായി കളിച്ചു ചിരിച്ചു നടന്ന കുഞ്ഞനെ കണ്ടത് അനക്കമറ്റ നിലയില്‍; അപകടം കുഴിയാനകളെ പിടിച്ചു കളിക്കവേമറുനാടൻ മലയാളി ബ്യൂറോ8 April 2025 8:08 AM IST