You Searched For "മരണം"

മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയത് അഞ്ച് മണിക്ക്; സമീപത്തെ വീട്ടുകാർ അലക്കാൻ പാകപ്പെടുത്തിയ സ്ഥലത്ത് കുളിക്കാൻ ഇറങ്ങിയ അനിൽ അൽപ്പം കൂടി താഴേക്കിറങ്ങാൻ കാലെടുത്തു വെച്ചപ്പോൾ ബാലൻസ് തെറ്റി വെള്ളത്തിൽ മുങ്ങിത്താണു; സുഹൃത്തുക്കളുടെ അലർച്ച കേട്ടെത്തിയ നാട്ടുകാരിൽ ഒരാൾ ഓടിയെത്തി മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം; അനിലിന്റെ മരണം മുന്നിൽ കണ്ട ഞെട്ടലിൽ അരുണും വിനോദും
മലയാളത്തിലെ ആദ്യത്തെ ട്രോളൻ; കൈരളി ടിവിയുടെ സ്റ്റാർവാർ പരിപാടിയെ ഹിറ്റാക്കിയ അവതരണ മികവ്; സിനിമ താരങ്ങളെയും അവാർഡുകളെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ വിമർശിച്ചു; ഹിറ്റായ പ്രോഗ്രാം ജുറാസിക് വേൾഡ് എന്ന പേരിൽ ഏഷ്യാനെറ്റിലും എത്തിച്ചു; സിനിമയിൽ കഴിവു തെളിയിക്കും മുമ്പ് അനിൽ നെടുമങ്ങാട് മിനി സ്‌ക്രീനിലെയും മിന്നും താരം
വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഭാര്യയുടെ മരണം; മരണത്തിൽ ദൂരൂഹത ചൂണ്ടിക്കാട്ടി പൊലീസ്; ഭർത്താവ് കസ്റ്റഡിയിൽ; മരണം ഷോക്കേറ്റെന്ന് ഭർത്താവിന്റെ മൊഴി;കാരക്കോണത്ത് 51കാരിയുടെ മരണത്തിൽ പിടിയിലായത് 26 കാരൻ ഭർത്താവ്
ശാഖാകുമാരിയെ കൊലപ്പെടുത്തിയത് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച്; ആസൂത്രിക കൊലപാതകം ശരിവെച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പരസ്പ്പര വിരുദ്ധമായി മൊഴി മാറ്റിപ്പറഞ്ഞ അരുണിനെ കുരുക്കാൻ ശാസ്ത്രീയ റിപ്പോർട്ടു ഗുണം ചെയ്യുമെന്ന നിഗമനത്തിൽ അന്വേഷണ സംഘം
അഭിജിത്തിനെ തേടി മരണം എത്തിയത് വിനോദ സഞ്ചാര യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ; റോഡരികിലെ കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞതോടെ കേബിൾ കഴുത്തിലും കുടുങ്ങിയത് മരണ കാരണമായി: അപകടത്തിന് വഴിവെച്ചത് വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയത്
അരുണിന്റെ ഇടിയേറ്റു കട്ടിലിൽ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി; ഉടൻ അരുൺ മുഖം അമർത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; ഹാളിലെത്തിച്ചു ഷോക്കടിപ്പിച്ചു; മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുൺ കൂളായി കിടന്നുറങ്ങി; രാവിലെ അയൽക്കാർക്ക് മുമ്പിൽ ഒന്നുമറിയാതെ നാടകവും; കൊല്ലപ്പെട്ടേക്കുമെന്ന ശാഖ സുഹൃത്തിനോട് പറഞ്ഞത് നിർണായകമായി
പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല; പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ അനുവദിക്കണം; എങ്കിലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ; മുഖ്യമന്ത്രിയോട് താണപേക്ഷിച്ച് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ; പൊലീസുകാർ ലൈറ്റർ തട്ടിയതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കൾ
അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ അടക്കംപറച്ചിലും കളിയാക്കലും സഹിച്ചില്ല; ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതിച്ചെങ്കിലും കല്ല്യാണ ശേഷം കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്ന് അരുൺ; ശാഖാ കൊലപാതക കേസിൽ കുറ്റക്കാരാകുന്നത് മലയാളി സമൂഹവും; കൊലപാതക കുറ്റം സമ്മതിച്ച അരുൺ പൊലീസിനോട് ചോദിച്ചത് തനിക്ക് എത്രകൊല്ലത്തെ ശിക്ഷ കിട്ടുമെന്ന്
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... അടുക്കരുത്..; കിടപ്പാടം നിലനിർത്താൻ ഭർത്താവ് പെട്രോളൊഴിച്ച് ചേർത്തു നിർത്തിയ അമ്പിളിയും മരിച്ചു; രാജന് പിന്നാലെ ഭാര്യയും പോയതോടെ സമൂഹത്തിന് മുന്നിൽ അനാഥരായി രണ്ട് മക്കൾ; കണ്ണുകാണാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഇരകളായി നെയ്യാറ്റിൻകരയിലെ രാജനും ഭാര്യയും