ELECTIONSതിരു കൊച്ചിയിലും കേരള നിയമസഭയിലും അംഗമായ തോപ്പില്‍ ഭാസി; ജയിച്ചിട്ടും എംഎല്‍എ ആകാന്‍ കഴിയാത്ത രാമു കാര്യാട്ട് മുതല്‍ ഏറ്റവും കൂടുതല്‍ നിയമസഭ കണ്ട ഗണേഷ് കുമാര്‍ വരെ; 2021 ല്‍ പോരിനിറങ്ങിയത് എട്ടു താരങ്ങള്‍;'കോമാളി' പ്രയോഗത്തിന് പിന്നാലെ ചര്‍ച്ചയാകുന്ന കേരള തെരഞ്ഞെടുപ്പ് ഗോദയിലെ താര ചരിത്രങ്ങള്അശ്വിൻ പി ടി25 March 2026 4:56 PM IST
SPECIAL REPORTഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരില്‍ ഉമ്മന്‍ സാറിന്റെ സര്‍ക്കാരില്‍ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കള്‍ പറഞ്ഞിട്ടില്ലേ? ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് പിന്നെ കൊടുത്ത സ്ഥാനം ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട; വിരട്ടാന്‍ നോക്കണ്ട, ജയിലില്‍ ആക്കിയാല്‍ അല്ല കൊല്ലാന്‍ നോക്കിയാല്‍ പേടിക്കില്ല: രാഹുലിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ24 March 2026 12:52 PM IST
STATEസിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു; പുതുയുഗ യാത്രക്കിടെ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്കി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല; വലിയ നാശത്തിന് കാരണം പിണറായി വിജയന്റെ ഭരണം: വി ഡി സതീശന്മറുനാടൻ മലയാളി ഡെസ്ക്12 March 2026 4:39 PM IST
SPECIAL REPORT'തുടരണോ കോഴിമന്ത്രി'; തമ്പാനൂരില്‍ ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കെ എസ് ആര് ടി സിയില്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചു; പ്രതിഷേധം കനക്കുമ്പോഴും ആ ചാപ്റ്റര്‍ ക്ലോസ് ചെയ്ത് സര്‍ക്കാര്‍; ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ തുടര്‍ നടപടികളുണ്ടാവില്ല; പോലീസിന് വീഴ്ചയില്ലെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ11 March 2026 2:17 PM IST
STATEകെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കില്ല; ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു; മന്ത്രിയുടെ വിശദീകരണത്തോടെ ധാര്‍മ്മികതാ വിഷയം തല്ക്കാലം കയ്യാലപ്പുറത്തുവെക്കാന്‍ എല്‍ഡിഎഫ്; തെരഞ്ഞെടുപ്പു വേദിയില്‍ പിണറായി സര്‍ക്കാറിന്റെ സ്ത്രീപക്ഷ നിലപാടിലെ പൊള്ളത്തരം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ10 March 2026 1:10 PM IST
SPECIAL REPORT'കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു; 20 മിനിറ്റോളം അവിടെ നിന്ന ശേഷമാണ് മടങ്ങിയത്; 112 ല്‍ വരുന്ന കോളുകളില്‍ കേസെടുക്കാറില്ല'; മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരായ ആരോപണത്തില്‍ ഇടപെടാതിരുന്നതിനെ ന്യായീകരിച്ച് പോലീസ്; പോലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് വിലയിരുത്തി ഡിജിപിയും; ഗണേഷിനെതിരെ കേസെടുക്കുക ഭാര്യ പരാതി നല്കിയാല് മാത്രംമറുനാടൻ മലയാളി ബ്യൂറോ10 March 2026 8:31 AM IST
STATEസര്‍ക്കാറിന്റെ പ്രതിച്ഛായ കെടുത്താതെ മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ സിപിഐ; മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന; രാഹുലിനെ പുറത്താക്കി കോണ്‍ഗ്രസ് പിടിച്ചു നിന്ന അതേവഴി തേടാന്‍ എല്‍ഡിഎഫ്; എല്ലാം കുടുംബ കാര്യമെന്ന നിലപാടില്‍ ഗണേഷ് കുമാറുംമറുനാടൻ മലയാളി ബ്യൂറോ10 March 2026 7:24 AM IST
SPECIAL REPORTമന്ത്രിയായതിന് ശേഷം നിരവധി പ്രശ്നങ്ങള്‍, പല സ്ത്രീകളുടെയും പേരില്‍ വഴക്കുണ്ടായി; തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് പരത്തി; തനിക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോടും പറഞ്ഞു; ആരോപണങ്ങള്‍ ശരിവെക്കുമ്പോഴും നിയമ നടപടിക്കില്ലെന്ന് ബിന്ദു പറഞ്ഞത് ഗണേഷിന് ആശ്വാസം; എല്ലാം പ്രണയത്തിന്റെ പേരില്‍ ഒതുക്കാന്‍ ശ്രമിച്ചത് മന്ത്രിക്ക് തിരിച്ചടിയായിമറുനാടൻ മലയാളി ഡെസ്ക്9 March 2026 2:58 PM IST
SPECIAL REPORT'സൈബറിടത്തില്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം; തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുന്നു; തന്റെ വ്യക്തപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട; തനിക്ക് നിരവധി പ്രണയങ്ങളുണ്ട്; ആര് ശ്രീലേഖയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം'; 'കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍' കണ്ടുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ9 March 2026 1:55 PM IST
STATEഉമ്മന്‍ചാണ്ടിയോട് നീതികേട് കാണിച്ചിട്ടില്ല; എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കാതെ കുടുംബ പ്രശ്നത്തില്‍ അച്ഛന്റെ സ്ഥാനത്തു നിന്ന് ഉപദേശിക്കാമായിരുന്നു; കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞത് വ്യക്തിപരമായ കാര്യം; വിവാദങ്ങളില്‍ പ്രതികരിച്ചു കെ ബി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 11:10 AM IST
SPECIAL REPORTസോളാര്‍ തട്ടിപ്പിലെ വ്യാജരേഖ ചമച്ചെന്ന കേസ്; തെരഞ്ഞെടുപ്പ് കഴിയുംവരെ വിചാരണ നിര്‍ത്തിവെക്കണം; ഗണേഷ് കുമാര്‍ കോടതിയില്‍; മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി; തടസ്സഹര്ജികളുമായി വാദി ഭാഗവും; ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയ 'സോളര്‍ ഭൂതം' ഗണേഷിനെ തിരിഞ്ഞു കുത്തുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 10:04 AM IST
STATEതീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യ സര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും; ഇത് ജനാധിപത്യ സര്‍ക്കാരാണ്; അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല; ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 12:55 PM IST