You Searched For "പ്രതിപക്ഷം"

ടാറ്റയുടെ കർമ്മശേഷി മുഴുവൻ പുറത്തെടുത്ത നിർമ്മിതി; 970 കോടി മുതൽ മുടക്കുമ്പോൾ സെൻട്രൽ ഹാളില്ല; ലോക്‌സഭയിൽ 883 സീറ്റുകളും രാജ്യസഭയിൽ 300 സീറ്റുകളും; ബ്രിട്ടിഷുകാരിൽ നിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാര കൈമാറ്റം സൂചിപ്പിക്കുന്ന ചെങ്കോലും സ്ഥാപിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
സാധാരണക്കാർക്ക് നൽകാത്ത സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് പ്രതിപക്ഷം; ജനപ്രതിനിധികൾക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് വി ഡി സതീശൻ; തീരുമാനം സപ്ലൈക്കോയെ അറിയിക്കും; പ്രതിപക്ഷം പിൻവലിയുന്നത് മഹാഭൂരിപക്ഷം ആളുകൾക്കും ഓണക്കിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ
ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ് അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതി; വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്; പൊതുജന വികാരം സർക്കാറിനെതിരെ തിരിഞ്ഞതോടെ ഉന്നതതല യോഗം വിളിച്ചു മുഖ്യമന്ത്രി