SPECIAL REPORT'നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിര്‍ക്കില്ല, പ്രായോഗികമെങ്കില്‍ ഒപ്പം നില്ക്കും'; ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയില്‍നിന്ന് മാറ്റാന്‍ പോകുന്നു എന്ന് ബഹളം വെച്ച എല്ലാവരും ചേര്‍ന്ന് ഉപ്പോള്‍ എതിര്‍ക്കുന്നു; യാതൊരു പഠനവുമില്ലാതെ പോകുന്ന പോക്കിന് ചുമ്മാപദ്ധതി പ്രഖ്യാപിക്കുന്നു; കേരളത്തിന് അതിവേഗ റെയില്‍പാത വേണമെന്നും വി.ഡി. സതീശന്മറുനാടൻ മലയാളി ഡെസ്ക്31 Jan 2026 12:49 PM IST
SPECIAL REPORTഅതിവേഗ റെയില്‍പാതയില്‍ ഇ ശ്രീധരന്റെ ചുമതലയെ കുറിച്ച് കേന്ദ്രത്തില്‍ നിന്നും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല; അതിവേഗ റെയില്‍ മറ്റന്നാള്‍ ബജറ്റില്‍ കേന്ദ്രത്തിന് പ്രഖ്യാപിക്കാമല്ലോ? കേന്ദ്രത്തില്‍ നിന്നും രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ; ആര്‍ആര്‍ടിഎസ് മോഡലിനെ കേന്ദ്രമന്ത്രി പിന്തുണച്ചതാണ്; മെട്രോമാന് മറുപടിയുമായി പി രാജീവ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 4:52 PM IST
STATEജനങ്ങളുടെ ക്ഷേമത്തിന് പരിഗണന നല്കുന്ന ജനകീയ ബജറ്റ്; സാധ്യമല്ലെന്നു കരുതിയ പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമായത് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടാണ്; ദേശീയപാതാ വികസനം മുതല്‍ വിഴിഞ്ഞം രണ്ടാംഘട്ടം വരെ ഉദാഹരണങ്ങള്‍; കണ്മുമ്പിലുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ29 Jan 2026 4:03 PM IST
SPECIAL REPORTവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം! ദുരന്തബാധിതരുടെ മുഴുവന്‍ വായ്പാ കുടിശ്ശികകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും; 18.75 കോടിയുടെ ബാധ്യത തീര്‍ക്കുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ച്; പുനരധിവാസ പട്ടികയിലുള്ളവര്‍ ഗുണഭോക്താക്കള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 10:01 PM IST
KERALAMഅര്‍ഹരായവര്‍ക്ക് 100 മണിക്കൂറിനുള്ളില്‍ സഹായമെത്തിക്കുന്നു; അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക എത്തുന്നതോടെ ചുവപ്പുനാടകളില്‍ കുരുങ്ങി കാത്തിരുന്ന പഴയ രീതിക്ക് വിട നല്‍കിയെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 11:52 PM IST
SPECIAL REPORTഒന്നാം നിരയില്‍ സ്ത്രീകളേ ഇരുത്തില്ലേ? സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? ടൊവിനൊയ്ക്കും ആസിഫിനും പിന്നില്‍ ജ്യോതിര്‍മയിയും ദിവ്യപ്രഭയും; സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണ വേദിയിലെ സീറ്റ് ക്രമീകരണത്തില്‍ വിമര്‍ശനവുമായി അഹാനമറുനാടൻ മലയാളി ഡെസ്ക്27 Jan 2026 11:27 AM IST
KERALAMധനരാജ് വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി; ഫണ്ട് വെട്ടിപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ എംഎല്‍എ ഓഫീസിലേക്ക് ജനുവരി 28ന് ബിജെ.പി പ്രതിഷേധ മാര്ച്ച്സ്വന്തം ലേഖകൻ25 Jan 2026 5:40 PM IST
EXCLUSIVEതരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന് എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 1:09 PM IST
STATE'കേരളം' എന്ന പേരുമാറ്റത്തില്‍ കൈകോര്‍ക്കാം; പിണറായിയുടെ കത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി; 'കേരളം' നമ്മുടെ വേരുകളുടെ പേര്; ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; കത്ത് പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 8:29 PM IST
SPECIAL REPORTവിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി; രണ്ടാം ഘട്ടത്തില്‍ നടക്കുക 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍; വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞ് കരണ്‍ അദാനി; ഒരു സര്‍ക്കാരിന്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം, കൂട്ടായ ശ്രമത്തിന്റെ ഫലമെന്ന് അദാനിമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 5:43 PM IST
KERALAMഒഡിഷയില്‍ പാസ്റ്ററെ ചാണകം തീറ്റിച്ചത് മനുഷ്യത്വരഹിതം; ഇന്ത്യയിലുടനീളം, നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ഘടന നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്നു: മുഖ്യമന്ത്രിസ്വന്തം ലേഖകൻ23 Jan 2026 5:46 PM IST
STATEഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ല; പരാമര്‍ശം ഖേദകരം; ഗണേഷ് കുമാര്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ23 Jan 2026 1:46 PM IST