INVESTIGATION'എന്നെ സ്നേഹിക്കുന്നവര്‍ എനിക്ക് മാപ്പ് നല്‍കണം'; കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ ദീര്‍ഘകാലമായി കൂടെ നില്ക്കുന്ന വിശ്വസ്തരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും തന്റെ മരണശേഷം തഴയരുത് എന്ന പ്രത്യേക അഭ്യര്‍ത്ഥന; ബിസിനസ് പിന്‍ഗാമി ആരെന്ന് കൃത്യമായ നിര്‍ദ്ദേശം; സി ജെ റോയിയുടെ 9 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ബെംഗളൂരു മാധ്യമങ്ങള്മറുനാടൻ മലയാളി ബ്യൂറോ1 Feb 2026 8:15 PM IST
Top Stories'അച്ഛന് വലിയൊരു മനുഷ്യനായിരുന്നു; സമ്മര്‍ദ്ദങ്ങള്‍ ഞങ്ങളോട് നേരിട്ട് പറഞ്ഞിരുന്നില്ല; വിതുമ്പിക്കരഞ്ഞ് സി ജെ റോയിയുടെ മകന്; മരണത്തിന് പിന്നിലെ കാരണം തേടി രോഹിത്; റോയിക്ക് കണ്ണീരോടെ വിട നല്കി ബെംഗളൂരു; കമ്പനി ആസ്ഥാനത്ത് തര്ക്കങ്ങളുണ്ടായില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍; അന്വേഷണം പുതിയ തലത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം മാറ്റിമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 7:44 PM IST
SPECIAL REPORTഅകാലത്തില്‍ അന്തരിച്ച ജിപ്സി ബിസിനെസ്സ്കാരനെ അടക്കുന്നത് കോടികള്‍ വിലയുള്ള സ്വര്‍ണ ശവപ്പെട്ടിയില്‍; അനേകം സ്ഥലങ്ങളിലൂടെ അത്യാഢംബര ഘോഷയാത്രക്ക് ശേഷം സംസ്കാരം: ബ്രിട്ടണിലെ ഒരു വിചിത്രമായ സംസ്കാര ചടങ്ങിലെ കാഴ്ചകള്‍ ചര്ച്ചയാകുമ്പോള്സ്വന്തം ലേഖകൻ23 Aug 2025 6:46 AM IST
Right 1മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് മക്കൾ; നിലവിളിയോടെ യാത്രാമൊഴി നല്കി ഭാര്യ; പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ആലുവ ടൗൺ ജുമാ മസ്ജിദിലെത്തിയത് നൂറുകണക്കിനാളുകൾ; അന്ത്യാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും; ചിരി ഓര്‍മ്മകള്‍ ബാക്കിയാക്കി കലാഭവന്‍ നവാസ് വിടവാങ്ങിസ്വന്തം ലേഖകൻ2 Aug 2025 8:36 PM IST
SPECIAL REPORTജീവിതം ആസ്വദിക്കാന്‍ മറ്റുള്ളവരെ ഉപദേശിച്ച ഡോക്ടര്‍ക്കും ആത്മനിയന്ത്രണം പോയതെവിടെ? പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചായി അവസാന കുറിപ്പും; ഡോ. ധനലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി നൂറ് കണക്കിന് പേര്; പ്രവാസി മലയാളികളുടെ പ്രിയ ഡോക്ടര്‍ക്ക് യാത്രാമൊഴി നല്കി; മൃതദേഹം പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്മറുനാടൻ മലയാളി ബ്യൂറോ25 July 2025 7:25 AM IST
HOMAGEഞങ്ങളുടെ ഓമന വിഎസ്സേ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ, പോരാളികളുടെ പോരാളി, പുന്നപ്രയുടെ മണിമുത്തേ, ഇല്ല...ഇല്ല, മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ! ഓര്‍മ്മകളുടെ വലിയൊരു നിധിശേഖരം ബാക്കി വച്ച് വിഎസ് മടങ്ങി; സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ ചെങ്കൊടി പുതച്ച് ചിതയില്‍ അടങ്ങി; അന്ത്യാഞ്ജലികള്‍ നേര്‍ന്ന് നാട്മറുനാടൻ മലയാളി ബ്യൂറോ23 July 2025 9:32 PM IST
KERALAMആലപ്പുഴയില്‍ നാളെ ഗതാഗത നിയന്ത്രണം; കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ നഗരത്തിലേക്ക് പ്രവേശിക്കരുത്; ബൈപ്പാസ് വഴി പോകണമെന്ന് നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ22 July 2025 10:47 PM IST
SPECIAL REPORTവിഎസിന്റെ മൃതദേഹം മറ്റന്നാള്‍ സംസ്കരിക്കും; മൃതദേഹം പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും; വിഎസിന്റെ വീട്ടില്‍ രാത്രി മുതല്‍ പൊതുദര്‍ശനം; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നാളെ രാവിലെ മുതല്‍; ആലപ്പുഴയിലേക്ക് വിലാപയാത്ര; വലിയ ചുടുകാട് ശ്മശാനത്തില്‍ ബുധനാഴ്ച വൈകിട്ടോടെ സംസ്കാരംസ്വന്തം ലേഖകൻ21 July 2025 4:51 PM IST
Top Storiesമിഥുന് ഇനി കണ്ണീരോര്‍മ! മകന് അന്ത്യ ചുംബനത്തോടെ വിട നല്കി അമ്മ സുജയും ഉറ്റവരും; വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജന്; അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളും നാട്ടുകാരുംസ്വന്തം ലേഖകൻ19 July 2025 5:52 PM IST
SPECIAL REPORTയാത്രാ വിലക്കുണ്ട്; നാട്ടിലേക്ക് പോകാനാവില്ല; മകളുടെ മൃതദേഹം യുഎഇയില്‍ നടത്തുമെന്ന വാശിയില്‍ നിതീഷ്; ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം ദുബായ് ജബല്‍ അലിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതിസ്വന്തം ലേഖകൻ17 July 2025 4:51 PM IST
HOMAGEനാടിന്റെ പ്രിയമകള്‍ക്ക് യാത്രമൊഴിയേകാന്‍ സ്കൂള്‍ മുറ്റത്ത് പന്തലൊരുക്കി പുല്ലാട് ഗ്രാമം കാത്തിരുന്നത് ഒരാഴ്ചക്കാലം; ഉറ്റവരുടെ സ്വപ്നങ്ങള്‍ ബാക്കിവച്ച് ചേതനയറ്റ് മടങ്ങിയ രഞ്ജിതയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; കണ്ണീരോടെ വിടപറഞ്ഞ് ബന്ധുക്കളും നാട്ടുകാരുംസ്വന്തം ലേഖകൻ24 Jun 2025 4:38 PM IST
INVESTIGATIONമാര്‍ച്ച് അഞ്ചിന് പതിനേഴുകാരന് ട്രെയിന്‍ തട്ടി മരിച്ചത് വീട്ടുകാരെ അറിയിച്ചത് തിങ്കളാഴ്ച; അജ്ഞാത മൃതദേഹം എന്ന പേരില്‍ പൊലീസ് സംസ്കരിച്ചതായി പരാതി; ട്രെയിന്‍ തട്ടി മരിച്ചതല്ല കൊലപാതകമെന്ന് പിതാവ്; രണ്ടുമാസമായി തിരോധാന കേസ് ഉഴപ്പിയ വട്ടപ്പാറ പൊലീസിന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 5:04 PM IST