KERALAMവന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ഗ്ലാസിന് കേടുപാട്: പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലിസ്സ്വന്തം ലേഖകൻ8 March 2026 9:17 AM IST
INVESTIGATIONകുളക്കടവില്‍ നിന്ന് ഒരു ചെരിപ്പ് കിട്ടിയതിന് പിന്നാലെ നാട് അറിഞ്ഞത് നെഞ്ചുലയ്ക്കുന്ന വാർത്ത; പാഞ്ഞെത്തിയ ഫയർഫോഴ്‌സിന്റെ തിരച്ചിലിൽ കണ്ടത് ചേതനയറ്റ മൃതദേഹം; അമ്മയും സഹോദരിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ആ പതിനഞ്ചുകാരിക്ക് സംഭവിച്ചതെന്ത്?; അനഘയുടെ മരണ കാരണം തേടി പോലീസ്സ്വന്തം ലേഖകൻ7 March 2026 10:04 PM IST
INVESTIGATIONട്രെയിൻ പുറപ്പെടാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി; പതിയെ ഒന്ന് നീങ്ങി തുടങ്ങിയതും യാത്രക്കാർ അടക്കം നിലവിളിച്ചു; കോച്ചിനടിയിൽ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഞൊടിയിടയിൽ ഫോറൻസിക് സംഘം സ്ഥലത്തെത്തി; ദുരൂഹത ഉണ്ടെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 March 2026 6:11 PM IST
INVESTIGATIONവിവരം അറിഞ്ഞപ്പോൾ തന്നെ സ്പോട്ടിലെത്തിയ പോലീസ്; പക്ഷെ ജോലിയിൽ മുഴുകിയിരുന്ന സൈഫുദ്ദീൻ ഇത് ഒന്നും അറിഞ്ഞില്ല; പരിശോധനയിൽ കള്ളത്തരം കൈയ്യോടെ പൊക്കി; ആ 36-കാരൻ ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ7 March 2026 5:34 PM IST
INVESTIGATIONവെള്ളിയാഴ്ച കോളേജിലേക്ക് പോയവർ മടങ്ങി വന്നില്ല; ലൊക്കേഷൻ തേടി പോലീസ് എത്തിയത് ക്ഷേത്രത്തിൽ; ശുചിമുറിയിലെ വാതിൽ പൊളിച്ചപ്പോൾ കണ്ടത് നടുക്കുന്ന ദൃശ്യം; സെർച്ച് ഹിസ്റ്ററിയിൽ കണ്ടെത്തിയത് നിർണായക വിവരം; വിദ്യാർത്ഥിനികളുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നു?സ്വന്തം ലേഖകൻ7 March 2026 4:03 PM IST
INVESTIGATIONമുറികളില്‍ രക്തക്കറ, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കാഞ്ഞങ്ങാട് ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മ വീടിനകത്ത് മരിച്ച നിലയില്‍; മരണം പുറംലോകം അറിഞ്ഞത് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍; വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 March 2026 10:41 PM IST
KERALAMകുളിക്കടവിൽ 56-കാരിയെ പട്ടാപ്പകൽ ക്രൂര പീഡനത്തിനിരയാക്കി; ഒളിവിൽ പോയ പ്രതിക്കായി വലവിരിച്ച് പൊലീസ്; കോട്ടക്കൽ സ്വദേശി സബീർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിസ്വന്തം ലേഖകൻ6 March 2026 9:27 PM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തെളിവെടുപ്പിനിടെ വീഴ്ചവരുത്തി: തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍; പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി; നന്ദകുമാര്‍ ഹെക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറിച്ചതിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്മറുനാടൻ മലയാളി ബ്യൂറോ6 March 2026 5:02 PM IST
INVESTIGATIONഅന്നൊരു ദിവസം വൈകിട്ടോടെ ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ; ആദ്യം നേരെ പോയത് കലൂർ പള്ളിയിലേക്ക്; അവിടെ നടന്ന പ്രാർഥന ചടങ്ങുകൾക്ക് ശേഷം അവസാനം കണ്ടത് ഗോശ്രീ പാലത്തിൽ; എല്ലാത്തിനും തെളിവായി ക്യാമറ ദൃശ്യങ്ങൾ; മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് ഒൻപത് വർഷം; ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ; ഇനി ആ കുടുംബം ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രംമറുനാടൻ മലയാളി ബ്യൂറോ6 March 2026 12:08 PM IST
INVESTIGATIONകലി അടങ്ങാതെ മുണ്ട് മടക്കികുത്തി ആ കൊച്ചു പയ്യനെ നിലത്തിട്ട് ചവിട്ടി; ഒന്നും നോക്കാതെ അവനെ വളഞ്ഞിട്ട് അടിച്ചുനുറുക്കി ഒരു സംഘം; കൂറ്റൻ 'തടിക്കഷ്ണം' കൊണ്ടുള്ള അടിയിൽ ബോധം പോയി; കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18-കാരന് ക്രൂരമര്‍ദനം; പരിക്ക് ഗുരുതരമെന്ന് വിവരങ്ങൾ; പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 March 2026 4:27 PM IST
INVESTIGATIONടെക്‌സാസിലെ ബാറിന് പുറത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും; കൊല്ലപ്പെട്ടത് ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സവിത ഷാന്‍; ഭീകരാക്രമണമെന്ന സംശയത്തില്‍ എഫ്ബിഐമറുനാടൻ മലയാളി ബ്യൂറോ3 March 2026 11:28 AM IST
INVESTIGATIONകുവൈത്ത് ബാങ്കുകളില്‍ നിന്നും വായ്പ്പയെടുത്തു മുങ്ങി നടക്കുന്ന മലയാളികള്‍ക്ക് എട്ടിന്റെ പണി വരുന്നു; കുവൈറ്റ് അല്‍ അലി ബാങ്കിന്റെ കേസുകള്‍ ക്രൈംബ്രാഞ്ചിലേക്ക്; അറസ്റ്റിനു വഴി തുറക്കുന്ന ഉത്തരവുമായി ഹൈക്കോടതി; സ്ത്രീകള്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകും; സ്വത്തുകളും കണ്ടുകെട്ടപ്പെടും; നിര്‍ണായകമായത് അഡ്വ. തോമസ് ആനക്കല്ലുങ്കലിന്റെ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ2 March 2026 11:29 AM IST