SPECIAL REPORTഎന്റെ പിതാവിന് അയാൾ നൽകാനുണ്ടായത് 1.2 കോടി; കരഞ്ഞ് പറഞ്ഞിട്ടും പ്രതിഫലം കിട്ടാതായയോടെ അത് 83 ലക്ഷമായി കുറച്ചു; എന്നിട്ടും അയാൾ തന്നില്ല; 'ഞാൻ അർണാബാണ്, എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തരാം' എന്നായിരുന്നു ഭീഷണി; അർണാബിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തി അത്മഹത്യ ചെയ്ത ഇന്റീരിയർ ഡിസൈനറുടെ മകൾമറുനാടന് ഡെസ്ക്12 Nov 2020 3:11 PM IST
KERALAMസാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തി; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൃപാസനം ധ്യാനകേന്ദ്രം; പൊലീസ് കേസെടുത്തുസ്വന്തം ലേഖകൻ15 Nov 2020 6:17 PM IST
Uncategorizedഒബാമയുടെ പുസ്തകത്തിനെതിരെ ഉത്തർപ്രദേശിൽ കേസ്; രാഹുൽ ഗാന്ധിയെയും മന്മോഹൻ സിങ്ങിനെയും അപമാനിച്ചുവെന്ന് ആരോപണംസ്വന്തം ലേഖകൻ19 Nov 2020 5:57 PM IST
Uncategorizedനെൽവയൽ- നീർത്തട നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പാടം നികത്തൽ; അതിസമ്പന്നർക്ക് പാർക്കാൻ ശോഭാ സിറ്റിയുടെ നക്ഷത്ര നിർമ്മാണങ്ങളെല്ലാം നിയമങ്ങൾ അനുസരിക്കാതെ; ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ശോഭാ സിറ്റിയുടെ നിർമ്മാണത്തിന് ഇടക്കാല സ്റ്റേമറുനാടന് മലയാളി21 Nov 2020 5:29 PM IST
Marketing Featureഇതാണ് വഴിയേ പോയ വയ്യാവേലി തലയിൽ വയ്ക്കുക എന്ന് പറയുന്നത്; റോഡിലൂടെ പോയവരെ കളിയാക്കി; അവർ വീട്ടിൽ കയറി ജനാലയും രണ്ടു കാറുകളും അടിച്ചു തകർത്തു; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് കീഴ്‌വായ്പൂർ പൊലീസ്ശ്രീലാല് വാസുദേവന്22 Nov 2020 11:56 AM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് മൂന്നു വർഷത്തോളം; 63കാരനായ യോഗാചാര്യന് എതിരെ പൊലീസ് കേസെടുത്തുമറുനാടന് ഡെസ്ക്22 Nov 2020 4:35 PM IST
Uncategorizedആർട്ട് ഓഫ് ലിവിങ് യോഗാ ക്ലാസെടുക്കാൻ എത്തി കുടുംബവുമായി അടുത്തു; വീട്ടിൽ സന്ദർശനം നടത്തി അവിടെ തങ്ങിയപ്പോൾ കണ്ണുകൾ പതിച്ചത് വീട്ടിലെ പെൺകുട്ടിയിൽ; നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; കൗൺസിലിംഗിൽ എല്ലാം പെൺകുട്ടി തുറന്നു പറഞ്ഞതോടെ യോഗാധ്യാപകനെ പോക്സോ കേസ്ആർ പീയൂഷ്23 Nov 2020 2:58 PM IST
JUDICIALനിയമസഭയിലെ അക്രമം: കേസെടുത്തത് അംഗങ്ങൾക്കുള്ള പ്രത്യേക പരിഗണന പരിഗണിക്കാതെയെന്ന് സർക്കാർ ഹൈക്കോടതിയിൽ; നിലനിൽക്കാത്ത കേസിലെ നടപടികളാണ് വിചാരണ കോടതിയിൽ തുടരുന്നതെന്നും അഡ്വക്കേറ്റ് ജനറലിന്റെ വാദം; കേസ് പിൻവലിക്കുന്നതിൽ പൊതു താൽപര്യമെന്തെന്ന് ചോദിച്ചു കോടതിയുംമറുനാടന് മലയാളി23 Nov 2020 7:48 PM IST
Marketing Featureനടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാർ അറസ്റ്റിൽ; പത്തനാപുരത്ത് നിന്ന് ബേക്കൽ പൊലീസ് ഗണേശ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അറസ്റ്റു ചെയ്തത് പുലർച്ചയോടെ; പ്രദീപിനെ പൊക്കിയതോടെ നെഞ്ചിടിപ്പു കൂടുന്നത് ദിലീപിനായി കുടപിടിച്ച എംഎൽഎക്കും സിനിമാ സിനിമാ താരങ്ങൾക്കും; അട്ടിമറി ശ്രമം തെളിഞ്ഞാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കി ജയിലിൽ അടക്കാനും സാധ്യതമറുനാടന് മലയാളി24 Nov 2020 6:56 AM IST
Marketing Featureപ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായതോടെ തടിയൂരാൻ ഗണേശ് കുമാർ; നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് പറഞ്ഞ് എംഎൽഎം; കേസ് അട്ടിമറിക്കാൻ ദിലീപിന്റെ വലംകൈയായി നിന്ന ഗണേശ് അനുയായിയെ കൈവിട്ടത് മുന്നണിയിൽ എതിർപ്പു ശക്തമാകുന്നത് കണ്ട്മറുനാടന് മലയാളി24 Nov 2020 10:01 AM IST
SPECIAL REPORTകൈപ്പത്തി ചിഹ്നം അനുവദിച്ച് വരണാധികാരിക്ക് കത്തു കൊടുത്തത് 19 ന്; ഇന്നലെ നേരിട്ടെത്തി ആവശ്യപ്പെട്ടത് ചിഹ്നം പിൻവലിക്കണമെന്ന്; സ്ഥാനാർത്ഥിയുടെ അനുവാദം വേണമെന്ന് പറഞ്ഞപ്പോൾ തട്ടിക്കയറി; വനിതാ വരണാധികാരിയുടെ കൈവശമിരുന്ന ശിപാർശ കത്ത് തട്ടിപ്പറിച്ച് വലിച്ചു കീറി; പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസ്ശ്രീലാല് വാസുദേവന്24 Nov 2020 10:41 AM IST
SPECIAL REPORTഭരണ-പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്‌ററുകൾ നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചു; പ്രതിയായ നടന് മാത്രം ജാമ്യം അനുവദിച്ചതും വിദേശത്ത് പോകാൻ അനുവാദിച്ചതും കേട്ടുകേൾവിയില്ലാത്ത കാര്യം; ദുബായിൽ വെച്ചും അട്ടിമറി ഗൂഢാലോചന നടന്നു; ഒരു എംഎൽഎ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥ എന്നിവരുടെ ഫോൺവിളികൾ പരിശോധിക്കണം; വെളിപ്പെടുത്തലുമായി അഭിഭാഷക സംഘടനമറുനാടന് മലയാളി30 Nov 2020 4:08 PM IST