You Searched For "ആത്മഹത്യ"

ഭാര്യയ്ക്കായി വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി; പിടിക്കപ്പെട്ടാൽ മൂന്ന് മക്കളും നഷ്ടമാകുമോ എന്ന ഭയം കൊലപാതകിയാക്കി: ജർമനിയിൽ മൂന്ന് മക്കളെയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
സ്‌നേഹത്തിന്റെയും കരുതലിന്റെയും നിറകുടമായ ഭർത്താവ് പോയി; ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്ക കൂടിയായപ്പോൾ ആത്മഹത്യാ തീരുമാനം കൈക്കൊണ്ടു; ഞങ്ങളെ രക്ഷിക്കരുത്... പ്രകാശേട്ടന്റെ അടുത്തെത്തണം; ദേഹമാസകലം പൊള്ളലേറ്റ് പിടയുമ്പോഴും പ്രിയ പറഞ്ഞത് ഇങ്ങനെ; ദാരുണ സംഭവത്തിൽ കണ്ണീരണിഞ്ഞു ഗ്രാമം
സ്ഥലം ഏറ്റെടുത്താൽ നമ്മളും പെരുവഴിയാകുമെടി; ആലുവയിൽ സിപിഎം അനുഭാവി ഹൃദയം പൊട്ടി മരിച്ചത് കെ റെയിൽ സ്ഥലം ഏറ്റെടുപ്പിൽ മനംനൊന്ത്; അനാഥമായത് ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന കുട്ടന്റെ കുടുംബം; കുട്ടനെ കൊന്നത് സംസ്ഥാന സർക്കാരെന്ന് ആരോപണം
ഭർത്താവിനൊപ്പം മദ്യപിക്കാനെത്തുന്ന അടുത്ത സുഹൃത്ത്; ആരുമില്ലാത്ത നേരത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കടുത്ത മാനസിക സമ്മർദ്ദത്തിൽ യുവതി ജീവനൊടുക്കി; ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ; നവീന്റെ ഇരകളിൽ ഒരാൾ മാത്രമായിരുന്നു താനെന്ന് ആത്മഹത്യാ കുറിപ്പ്
വിവാഹശേഷം ജോലിക്ക് പോകാൻ ഭർത്താവ് അനുവദിച്ചില്ല; വിവാഹത്തിന്റെ 22 ാം ദിവസം ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; വധശ്രമം പാളിയതോടെ പിടിയിലാകുമെന്ന് ഭയന്ന് ജീവനൊടുക്കി യുവതി
വിഷ്ണു സഹികെട്ട് ആത്മഹത്യ ചെയ്തതോ അതോ കൊലപാതകമോ? സൗദി അറേബ്യയിലെ കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ; സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ മർദ്ദിച്ചിരുന്നു; വാട്‌സാപ് ശബ്ദസന്ദേശം പുറത്തുവിട്ടു ബന്ധുക്കൾ
വിളപ്പിലിൽ വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് കാരണക്കാർ സർക്കാർ; സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകിയില്ല; കോവിഡിൽ സാമ്പത്തിഞെരുക്കം ഉണ്ടായപ്പോഴും ഭൂമിയുടെ ആധാരം പിടിച്ചുവച്ചു; ഒടുവിൽ ഗതിയില്ലാതെ ആത്മഹത്യ ചെയ്ത് രാജി; മോർച്ചറിക്ക് മുന്നിൽ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടേയും പ്രതിഷേധം
വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യാജ പരാതി; പോക്‌സോ കേസിനെ നിയമ വഴിയിൽ നേരിട്ട് നിരപരാധിത്വം തെളിയിച്ചു; കള്ളക്കേസുണ്ടാക്കിയവനെ അഴിക്കുള്ളിലുമാക്കി; മൂന്നാറിലെ ആ കൗൺസിലർ ആത്മഹത്യ ചെയ്തു; നല്ലതണ്ണി സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത മാത്രം; ഷീബ ടീച്ചറിന് സംഭവിച്ചത് എന്ത്?