KERALAMകണ്ണൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തുകൊന്നു; ഭർത്താവ് കസ്റ്റഡിയിൽസ്വന്തം ലേഖകൻ22 Dec 2021 12:57 PM IST
Marketing Featureരഞ്ജിത്ത് ശ്രീനിവാസൻ വധത്തിൽ പൊലീസ് അന്വേഷണം ഇരുട്ടിൽ തന്നെ; ഇതൊരു 'ക്യാറ്റ് ആൻഡ് മൗസ് ഗെയിം', എല്ലാവരും ഒളിച്ചിരിക്കുകയാണ്; കേരളം വിട്ട പ്രതികളെ കണ്ടെത്തുക വെല്ലുവിളി; പൊലീസ് പിന്നാലെ തന്നെയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ; ഗൂഢാലോചനയുടെ വിവരങ്ങൾ ലഭിച്ചതായും പൊലീസ്മറുനാടന് മലയാളി23 Dec 2021 1:39 PM IST
Uncategorizedനാട്ടുകാർ നോക്കിനിൽക്കെ വാഹനത്തിലിട്ട് ഗുസ്തി താരത്തെ വെടിവച്ചു കൊന്നു; ഞെട്ടൽ മാറാതെ പുനെ നഗരം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പൊലീസ്മറുനാടന് മലയാളി24 Dec 2021 6:48 PM IST
Uncategorizedഅമിത മദ്യപാനത്താൽ മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും; യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; അറസ്റ്റ്മറുനാടന് ഡെസ്ക്26 Dec 2021 12:22 PM IST
KERALAMഅയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിസ്വന്തം ലേഖകൻ26 Dec 2021 3:56 PM IST
Marketing Feature17 വർഷത്തിന് ശേഷം ഇടപ്പള്ളി പൊണേക്കര ഇരട്ടകൊല കേസിലെ പ്രതിയെ കണ്ടെത്തി പൊലീസ്; വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന കേസിൽ പ്രതി റിപ്പർ ജയാനന്ദനെന്ന് പൊലീസ്; റിപ്പർ കുറ്റസമ്മതം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത്മറുനാടന് മലയാളി27 Dec 2021 1:12 PM IST
Marketing Featureപുലർച്ചെ നാലു മണിയോടെ വീട്ടിനുള്ളിൽ ശബ്ദംകേട്ടു; കള്ളനെന്ന് കരുതി കത്തി കൊണ്ട് ആക്രമിച്ചു; പൊലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു; മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരണം; പേട്ടയെ ഞെട്ടിച്ച കൊലപാതകം ഇങ്ങനെമറുനാടന് മലയാളി29 Dec 2021 8:35 AM IST
Marketing Feature'മക്കൾ ഇത് ചെയ്യൂല, കൊല നടത്തിയത് പെൺകുട്ടികളല്ല; ആര് പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല, ആങ്ങളയും മോനും കൂടിയാണ് ഇത് ചെയ്തേക്കണത്; എന്നിട്ട് ഞങ്ങളാണ് ചെയ്തതെന്ന് മക്കളെക്കൊണ്ട് പറയിപ്പിക്കുകയാണ്; അമ്പലവയൽ കൊലപാതകത്തിൽ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യമറുനാടന് മലയാളി29 Dec 2021 8:51 AM IST
Marketing Featureപ്രണയത്തെ എതിർത്തത് പകയായി; പറവൂരിൽ യുവതിയുടെ മരണം കൊലപാതകം; വീട്ടിൽ കത്തിക്കരിഞ്ഞത് വിസമയ; മുത്ത സഹോദരിയെ കൊന്നത് ഇളയ സഹോദരി ജിത്തുവെന്ന് സംശയം; കൊലയ്ക്ക് ശേഷം ഓടി രക്ഷപെടുന്ന ജിത്തുവിന്റെ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന്; പറവൂരിലേത് ഞെട്ടിക്കുന്ന അരുംകൊലമറുനാടന് മലയാളി29 Dec 2021 11:24 AM IST
SPECIAL REPORT'രാത്രി എത്ര സന്തോഷത്തോടെ ആണ് അവൻ ഉറങ്ങാൻ കിടന്നത്; ഒരു ഗ്ലാസ് പാലും എടുത്തുകൊടുത്തിട്ടാണ് ഞാൻ ഉറങ്ങാൻ പോയത്; രാവിലെ കേൾക്കുന്നത് സൈമൺ ലാലന്റെ കൊലക്കത്തിക്ക് ഇര ആയെന്ന വാർത്തയും': മകന്റെ ദുരന്തത്തിൽ ആകെ തകർന്ന് അമ്മ ഡോളിമറുനാടന് മലയാളി30 Dec 2021 6:34 PM IST
Marketing Featureവിസ്മയയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചുകൊന്ന ജിത്തു പിടിക്കപെടാതിരിക്കാൻ തന്ത്രം പയറ്റി; ബുധനാഴ്‌ച്ച രാത്രി പൊലീസിന്റെ കൈയിൽ പെട്ടപ്പോൾ ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞ് കബളിപ്പിച്ചു; അഭയകേന്ദ്രത്തിൽ എത്തിച്ചപ്പോഴും പൊലീസിന് ആളെ അറിഞ്ഞില്ല; കൊലയ്ക്ക് പരസഹായം ഇല്ലെന്ന ജിത്തുവിന്റെ മൊഴി വിശ്വസിക്കാതെ പൊലീസുംമറുനാടന് മലയാളി31 Dec 2021 6:20 AM IST
Marketing Featureകൊലയ്ക്ക് ഉപയോഗിച്ച കോടാലിയും കത്തിയും പ്രധാന തെളിവായി; കൊല നടക്കുമ്പോൾ ഉടുത്തിരുന്ന നൈറ്റിയും പ്രതി പൊലീസിനു നൽകി; ചോര വീണ സ്ഥലം കഴുകി വൃത്തിയാക്കി പൊടിമണ്ണ് വിതറി; തെളിവെടുപ്പു വേളയിൽ പെൺകുട്ടികളുടെ ഭാവിയെ ഓർത്ത് വികാരാധീനനായി പിതാവ്മറുനാടന് മലയാളി31 Dec 2021 8:15 AM IST