You Searched For "ദാരുണാന്ത്യം"

നീലാകാശം ലക്ഷ്യമാക്കി കുതിച്ച വിമാനം; സാധാരണ വേഗതയിൽ വന്ന് ടേക്ക് ഓഫിനായി ശ്രമം; ഭീതി പടർത്തി ആദ്യം ഒന്ന് താഴ്ന്ന് പറന്നു; അല്‍പനേരം ഗ്ലൈഡ് ചെയ്ത് മുഴുവൻ നിയന്ത്രണവും നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ് വൻ ദുരന്തം; നിമിഷ നേരം കൊണ്ട് തീഗോളം; അലറിവിളിച്ച് ആളുകൾ; രണ്ടുപേർക്ക് ജീവൻ നഷ്ടമായി; വേദനയായി ആ ചിത്രങ്ങൾ
കൊച്ചി നേവൽ ബേസിൽ നിന്ന് ​ഗോവയ്ക്ക് സ്പെഷ്യൽ ഡ്യൂട്ടി; ജോലി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ജീവനെടുത്ത് അപകടം; രണ്ട് മലയാളി അ​ഗ്നിവീർ സേനാം​ഗങ്ങൾക്ക് ദാരുണാന്ത്യം; കണ്ണീരോടെ കുടുംബം
കൊല്ലം മെമു പാളത്തിലൂടെ പാഞ്ഞുപോയതും നിലവിളി; ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ ട്രാക്കിൽ കണ്ടത് മൃതദേഹം; കരുനാ​ഗപ്പള്ളിയിൽ വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ; പോലീസിന്റെ സംശയം മറ്റൊന്ന്; വേദനയായി ഗാർ​ഗിയുടെ വിയോഗം