KERALAMകളിച്ചുകൊണ്ടിരിക്കുന്നതിനിടെ അറിയാതെ വെള്ളത്തിൽ വീണു; മണ്ണഞ്ചേരിയെ കണ്ണീരാലാഴ്ത്തി ഒന്നര വയസ്സുകാരന്റെ വിയോഗം; വീടിന് സമീപത്തെ ജലാശയത്തിൽ വീണ് മരണം; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ14 March 2026 12:36 PM IST
KERALAMവർക്കലയിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിതയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ഫ്രാൻസ് സ്വദേശിസ്വന്തം ലേഖകൻ14 March 2026 11:29 AM IST
HOMAGEടീച്ചറെ...അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്കൂൾ പരിസരത്ത് ഓടിയെത്തി; എന്നും ചിരികളിയുമായി നിൽക്കുന്ന അധ്യാപികയുടെ ചേതനയറ്റ ശരീരം കണ്ട് നിറകണ്ണുകളോടെ വിറങ്ങലിച്ച് നിന്ന് സഹപ്രവർത്തകരും; നാടിന് താങ്ങാനാകാതെ സ്റ്റെഫിയുടെ അപകടം മരണം; പ്രിയപ്പെട്ടവൾ ഇനി ജ്വലിക്കുന്ന ഓർമ്മസ്വന്തം ലേഖകൻ11 March 2026 7:33 PM IST
Right 1വിശ്വാസികളെ തനിച്ചാക്കി പോകാന്‍ മനസ്സ് വന്നില്ല; ദുരിതമനുഭവിക്കുന്നവര്‍ക്ക് കൂട്ടിരിക്കുന്നതിനിടെ ഇസ്രായേല്‍ ടാങ്ക് ഷെല്ലാക്രമണത്തില്‍ കത്തോലിക്കാ വൈദികന് ഫാദര്‍ പിയറിക്ക് ദാരുണാന്ത്യം! മരണത്തിന് തലേന്നും ആ ഉറച്ച വാക്കുകള്‍; മാര്‍പ്പാപ്പ നടുക്കത്തില്‍; ലെബനനില്‍ തീരാനൊമ്പരമായി വൈദികന്റെ മരണംമറുനാടൻ മലയാളി ഡെസ്ക്11 March 2026 6:35 PM IST
KERALAMവയനാടിനെ ഞെട്ടിച്ച് അപകടം; കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഒരാളുടെ നില അതീവ ഗുരുതരംസ്വന്തം ലേഖകൻ9 March 2026 9:52 PM IST
KERALAMവീടിന്റെ വാതിൽ തുറന്നതും ദാരുണ കാഴ്ച; പാലക്കാട് വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; തൂങ്ങി നിൽക്കുന്ന രീതിയിൽ മൃതദേഹങ്ങൾസ്വന്തം ലേഖകൻ9 March 2026 9:10 PM IST
KERALAMനേരം കുറെ ആയിട്ടും ആളെ...കാണാനില്ല; മുറി തുറന്നു നോക്കിയപ്പോൾ ദയനീയ കാഴ്ച; താമസസ്ഥലത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണത്തിന് കീഴടങ്ങിസ്വന്തം ലേഖകൻ9 March 2026 5:44 PM IST
KERALAMജോലി സ്ഥലത്തേക്ക് പോകും വഴി ജീവനെടുത്ത് അപകടം; പിക്കപ്പ് വണ്ടിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ8 March 2026 2:30 PM IST
INVESTIGATIONകുളക്കടവില്‍ നിന്ന് ഒരു ചെരിപ്പ് കിട്ടിയതിന് പിന്നാലെ നാട് അറിഞ്ഞത് നെഞ്ചുലയ്ക്കുന്ന വാർത്ത; പാഞ്ഞെത്തിയ ഫയർഫോഴ്സിന്റെ തിരച്ചിലിൽ കണ്ടത് ചേതനയറ്റ മൃതദേഹം; അമ്മയും സഹോദരിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ആ പതിനഞ്ചുകാരിക്ക് സംഭവിച്ചതെന്ത്?; അനഘയുടെ മരണ കാരണം തേടി പോലീസ്സ്വന്തം ലേഖകൻ7 March 2026 10:04 PM IST
Right 1ഭാവിയിൽ രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരനാകാൻ ആഗ്രഹിച്ച കൗമാര മനസ്സ്; ഉറ്റവരെ കഷ്ടപ്പെടുത്താതെ പഠിക്കുന്നതിനൊപ്പം കൂലിപ്പണിക്കും പോയി ജീവിതം നോക്കി; എന്നിട്ടും വിധി അവനെ കവർന്നത് മറ്റൊരു രൂപത്തിൽ; 'തടിക്കഷ്ണം' കൊണ്ടുള്ള ഒരൊറ്റ അടിയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ; ഇനി ആ അമ്മയുടെ കണ്ണീരിന് ആര് ഉത്തരം പറയും?; ഹരികൃഷ്ണന്റെ വേര്‍പാടിൽ വിങ്ങിപ്പൊട്ടി നാട്മറുനാടൻ മലയാളി ബ്യൂറോ7 March 2026 7:38 PM IST
KERALAMആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നെഞ്ചുലയ്ക്കുന്ന വാർത്ത; കായംകുളം പത്തിയൂർ സ്വദേശി കുവൈറ്റിൽ അന്തരിച്ചു; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ6 March 2026 7:30 PM IST
KERALAMഅലർജിയാണ്..ശരീരത്തിന് പിടിക്കില്ലെന്ന് അറിഞ്ഞിട്ടും യുവാവിന്റെ കൈവിട്ട കളി; രാത്രി വീട്ടിൽ ഉണ്ടാക്കിയ 'ഞണ്ട്' കറി കഴിച്ച 33-കാരന് ദാരുണാന്ത്യം; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ5 March 2026 9:52 PM IST