You Searched For "ദാരുണാന്ത്യം"

അമിത വേഗതയിൽ പാറകയറ്റി വന്ന ടിപ്പർ ലോറി; പെട്ടെന്ന് നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ട് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം വെഞ്ഞാറുംമൂട്ടിൽ
എന്റെ പൊന്നുമോള്...എന്ത് വേദന സഹിച്ച് കാണും..അവളൊരിക്കലും അങ്ങനെ ചെയ്യില്ല! അന്ന് കാനഡയിലെ വാൾമാർട്ടിൽ ആ ഇന്ത്യൻ വംശജ വെന്ത് വെണ്ണീറായത് ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ; കൂറ്റൻ ഓവനുള്ളിൽ കുടുങ്ങി കത്തിക്കരിഞ്ഞ അവസ്ഥയിലായ മൃതദേഹം; വർഷം രണ്ടായിട്ടും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ; കാരണം അറിയണമെന്ന് 19 -കാരിയുടെ അമ്മ
ചങ്ങമ്പുഴ പാർക്കിന് സമീപം കേട്ടത് ചെവി പൊട്ടുന്ന ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച; കൊച്ചി മെട്രോ തൂണിൽ ഇടിച്ച് വീണ്ടും അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അറിയാതെ വെള്ളത്തിൽ വീണു; മണ്ണഞ്ചേരിയെ കണ്ണീരാലാഴ്ത്തി ഒന്നര വയസ്സുകാരന്റെ വിയോഗം; വീടിന് സമീപത്തെ ജലാശയത്തിൽ വീണ് മരണം; വേദനയോടെ ഉറ്റവർ