You Searched For "ദാരുണാന്ത്യം"

ഇനിയെന്ത് വന്നാലും ശരി..അവന്റെ എല്ലാമെല്ലാമായ രേഖയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു; ജാതിയുടെ പേരിൽ വീട്ടുകാർ കളിയാക്കിയപ്പോഴും തളർന്നില്ല; പക്ഷെ യുവാവിന്റെ മനസ്സ് ഇടയ്ക്ക് പതറിയത് അവളുടെ ഒരൊറ്റ വാക്കിൽ; പ്രണയദിനത്തിൽ ആ കമിതാക്കൾ രണ്ടുംകല്പിച്ച് ജീവിതം തീർത്തത് എന്തിന്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
ജീവന് വേണ്ടി മുങ്ങി താഴുന്നത് കണ്ട് ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; മീനൂട്ട് ചടങ്ങിന്റെ നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മരിച്ചു; ഞെട്ടൽ മാറാതെ പ്രദേശം
വാര്‍ഡ് അസിസ്റ്റന്റായ അച്ഛനൊപ്പം ആശുപത്രിയില്‍ പോയ പരിചയം മാത്രം; ബിഎകാരനും പ്ലസ് ടു വിദ്യാര്‍ഥിയും ഡോക്ടര്‍മാരായി;   ശസ്ത്രക്രിയകള്‍ക്ക് മൂവായിരം മുതല്‍ അയ്യായിരം വരെ മാത്രം; ചികിത്സ തേടിയത് നിരവധി രോഗികള്‍; ഒടുവില്‍ പാളിയത് പ്രസവ ശസ്ത്രക്രിയയില്‍; യുവതിക്ക് ദാരുണാന്ത്യം; ഇരുവരും അറസ്റ്റില്‍
വേദിയിൽ രണ്ടുംകല്പിച്ച് വെട്രി നിശ്ചയമെന്ന് അലറിവിളിച്ച വിജയ്; ഇതോടെ ആവേശത്തിലായ സേലം ജനതയെ അഭിവാദ്യം ചെയ്യുന്നതിനിടെ തങ്ങളുടെ കണ്ണുകളിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്ച; റാലി നടക്കുന്ന സ്ഥലത്തിന് തൊട്ടുമുൻപിൽ മൃതദേഹം; എമർജൻസി കോളിൽ പോലീസ് അടക്കം പാഞ്ഞെത്തി; മരണ കാരണം അറിഞ്ഞ് ആളുകൾക്ക് പരിഭ്രാന്തി; ജനനായകന് ഇത് ശനിദശയോ?
ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴി കാട്ടുപന്നിയുടെ ആക്രമണം; പുനലൂരിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല