You Searched For "പ്രതി"

വയനാട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് പോക്‌സോ കേസിലെ പ്രതിയെ; സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ വ്യത്യസ്തമായ പേരുകളില്‍ മുന്നോളം വിവാഹങ്ങളും കഴിച്ചു
ആറ്റിങ്ങലിലെ ലോഡ്ജില്‍ അസ്മിനയെ ഭാര്യയെന്ന വ്യാജേന എത്തിച്ചു; മദ്യപാനത്തിനിടെ ഉണ്ടായ വഴക്കില്‍ കലി മൂത്ത് ബിയര്‍ കുപ്പി പൊട്ടിച്ച് യുവതിയുടെ ശരീരമാകെ കുത്തിക്കീറി; ലോഡ്ജില്‍ നിന്ന് ജോബി മുങ്ങിയെങ്കിലും പൊലീസിന് തുണയായത് സിസി ടിവി ദൃശ്യങ്ങള്‍; കോഴിക്കോട്ടേക്ക് കടക്കുന്നതിനിടെ പ്രതി അറസ്റ്റില്‍
ഒരു കോൺസ്റ്റബിളിനെ വരെ കുത്തിക്കൊന്ന കൊടുംക്രിമിനൽ; ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിക്കവെ പ്രതിയുടെ അതിരുവിട്ട പ്രവർത്തി; മുഴുവൻ ബഹളം വച്ച് ശല്യം; ഇടയ്ക്ക് പോലീസിന്റെ തോക്ക് തട്ടിപ്പറിച്ചതും വെടി ശബ്ദം; ഭയന്ന് വിറച്ച് ആളുകൾ
റൂം മേറ്റ്‌സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും ക്യത്യമായി അറിവ് എങ്ങനെ കിട്ടി? മറ്റുമുറികളില്‍ എല്ലാം ഒന്നിലേറെ പേര്‍; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; മധുരയില്‍ നിന്ന് എസ്‌ഐടി, ലോറി ഡ്രൈവറെ പിടികൂടിയത് സാഹസികമായി