KERALAMരമേശ് ചെന്നിത്തലക്കെതിരെ കെ സുരേന്ദ്രരൻ; ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു; നിലവിലെ പ്രശ്‌നത്തിന് കാരണം കൊള്ളമുതൽ പങ്കുവെച്ചതിലെ തർക്കമെന്നും ബിജെപി അദ്ധ്യക്ഷൻസ്വന്തം ലേഖകൻ24 Feb 2021 12:13 PM IST
SPECIAL REPORTകള്ളം പിടിക്കപ്പെട്ടപ്പോൾ മന്ത്രി മെഴ്സിക്കുട്ടിയമ്മ തോന്നിയത് പറയുന്നു എന്ന് പ്രതിപക്ഷ നേതാവ്; ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യാഗ്രഹസമരം ആരംഭിച്ചു; മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും ആവശ്യംമറുനാടന് മലയാളി25 Feb 2021 10:13 AM IST
SPECIAL REPORTസംസ്ഥാന സർക്കാർ ശ്രമിച്ചത് മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാൻ; മുഖ്യമന്ത്രിയുടെ കള്ളം കയ്യോടെ പിടികൂടിയില്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനുള്ള ഉടമ്പടിയിൽ സർക്കാർ ഒപ്പുവെച്ചേനെയെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി27 Feb 2021 2:05 PM IST
Interviewക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്മറുനാടന് മലയാളി3 March 2021 12:57 PM IST
KERALAMപിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി5 March 2021 12:39 PM IST
Politicsപോസ്റ്റൽ വോട്ടിലെ തിരിമറി തടയാൻ സീൽ ചെയ്ത ബാലറ്റ് ബോക്സുകൾ ഉപയോഗിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്; മുഖ്യമന്ത്രി പുതിയനയങ്ങളും പരിപാടികളും പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ട ലംഘിച്ചതായും ചെന്നിത്തലമറുനാടന് മലയാളി10 March 2021 5:25 PM IST
Politicsശബരിമല യുവതി പ്രവേശന വിവാദം: ദുഃഖമുണ്ടെന്ന് കടകംപള്ളി പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാൻ; ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുഃഖമുണ്ടെന്നുപറയുമോ? പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി11 March 2021 4:34 PM IST
Greetingsഅയ്യോ അച്ഛ പോകല്ലെ തുടങ്ങി പുരപ്പുറത്ത് കയറാൻ അരുമില്ലേ ഇവിടെ വരെ; സന്ദേശത്തിൽ തുടങ്ങി ചിന്താവിഷ്ടയായ ശ്യാമള വരെ; ട്രോൾമഴ തീർത്ത് പുതുപ്പള്ളിയിലെ കോൺഗ്രസ്സ് പ്രതിഷേധം; പ്രതിഷേധത്തെ ട്രോളി എ എ റഹീമുംന്യൂസ് ഡെസ്ക്13 March 2021 4:46 PM IST
Politicsപുതുപ്പള്ളിയിൽ പന്ത്രണ്ടാം മത്സരത്തിന് ഉമ്മൻ ചാണ്ടി; ഹരിപ്പാട് അഞ്ചാം തവണ ജനവിധി തേടാൻ രമേശ് ചെന്നിത്തല; ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചുമറുനാടന് മലയാളി16 March 2021 1:17 PM IST
Politicsബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റു കിട്ടാത്തയാളുടെ നിരാശയല്ല; സിപിഎമ്മിന് തുടർ ഭരണം ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുന്നു; ഇരു പാർട്ടികളുടേയും സ്ഥാനാർത്ഥി പട്ടിക തെളിവ്; സംസ്ഥാനത്തെമ്പാടും കള്ളവോട്ട് ചേർത്തു; ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി17 March 2021 12:47 PM IST
KERALAMനവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം; അവിടെയും ഇവിടെയും തൊടാതെയുള്ള അഴകൊഴമ്പൻ മറുപടി വേണ്ട; അന്തസുണ്ടെങ്കിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നൽകണം; രമേശ് ചെന്നിത്തലമറുനാടന് മലയാളി18 March 2021 12:30 PM IST
SPECIAL REPORTരമേശ് ചെന്നിത്തലക്ക് സമ്പാദ്യമായുള്ളത് 47.26 ലക്ഷം രൂപയും എട്ട് കേസുകളും; സഞ്ചരിക്കാൻ നാല് ലക്ഷം രൂപയുടെ ഇന്നോവയും അണിയാനുള്ളത് അഞ്ചു പവന്റെ സ്വർണവും; പ്രതിപക്ഷ നേതാവിനെക്കാൾ സമ്പന്ന ഭാര്യയെന്നും നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലംമറുനാടന് മലയാളി18 March 2021 3:20 PM IST