Politicsതൃശൂരിലെ സ്ഥാനാർത്ഥിത്വം പ്രധാനമന്ത്രിയുടെ താൽപര്യം; വിജയ സാധ്യത പ്രവചിക്കാനാകില്ല; ലതിക സുഭാഷ് മുടി മുറിച്ചപ്പോൾ വിഷമം തോന്നി; പ്രചാരണത്തിന് എത്തുക കോവിഡ് വാക്‌സിൻ എടുത്ത ശേഷം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മനസ് തുറന്ന് സുരേഷ് ഗോപിമറുനാടന് മലയാളി16 March 2021 11:38 AM IST
Politicsനേമത്ത് ജയിക്കുമെങ്കിൽ എംപി സ്ഥാനം രാജിവെച്ചല്ലേ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കേണ്ടത്; ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോ; നേമത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് കോടിയേരിമറുനാടന് മലയാളി16 March 2021 12:05 PM IST
Politicsഅഴിമതിയില്ലാത്ത വ്യക്തിത്വം; യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതം; മെട്രോമാൻ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ; വാക്കുകൾ കൊണ്ട് ശ്രീധരനെ പ്രതിരോധിച്ചാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ഷാഫി പറമ്പിലും; പാലക്കാട് തീപാറുന്ന പോരാട്ടംമറുനാടന് മലയാളി16 March 2021 12:48 PM IST
Politicsബിസിനസ്സ് രംഗത്തെ കഴിവ് തെരഞ്ഞെടുപ്പ് രംഗത്തും തെളിയിക്കാൻ എസ്.രാജശേഖരൻ നായർ; പൂർണ്ണ പിന്തുണയുമായി കൂട്ടിന് ഭാര്യ രാധയും; പ്രചരണത്തിലുടെ ലക്ഷ്യമിടുന്നത് മോദിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ; നടി രാധയും ഭർത്താവും ഇനി സജീവ രാഷ്ട്രീയത്തിൽമറുനാടന് മലയാളി16 March 2021 1:43 PM IST
Politicsനിലമ്പൂരിന് നാടറിയുന്ന ആര്യാടൻ ഷൗക്കത്ത് മതി; വി.വി.പ്രകാശ് പി വി അൻവറിന്റെ ശിങ്കിടി; നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ വ്യാപക പ്രതിഷേധം; ഷൗക്കത്തിന് വേണ്ടി തെരുവിലിറങ്ങി പ്രവർത്തകരുടെ ഒരു വിഭാഗം പ്രതിഷേധം; കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് താഴിട്ട് പ്രതിഷേധക്കാർജംഷാദ് മലപ്പുറം16 March 2021 2:15 PM IST
Politicsഇന്നത്തെ സാഹചര്യത്തിൽ ടാക്സി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോപ്ടർ; മുഖ്യമന്ത്രിയെ വിമർശിച്ചത് നികുതിപ്പണം ഉപയോഗിച്ചതിന്; ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച്; പ്രചാരണത്തിന് സിപിഎം ഉപയോഗിച്ചാൽ വിമർശിക്കില്ല; കെ സുരേന്ദ്രന് ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് എം ടി രമേശ്മറുനാടന് മലയാളി16 March 2021 2:19 PM IST
Politicsചെങ്ങന്നൂർ സീറ്റ് നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ഡീൽ; ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ നേതൃത്വമാണ് ഇത്; വി മുരളീധരൻ കേന്ദ്ര നേതൃത്വത്തെ അന്ധമായി തെറ്റിദ്ധരിപ്പിക്കുന്നു: തുറന്നടിച്ച് ആർഎസ്.എസ്. സൈദ്ധാന്തികൻ ആർ ബാലശങ്കർന്യൂസ് ഡെസ്ക്16 March 2021 3:06 PM IST
Politicsബിജെപിയുടെ രഥം തകർത്ത് തൃണമൂൽ പ്രവർത്തകർ; രഥയാത്രയെ ആർക്കും തടയാനാകില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ; പശ്ചിമ ബംഗാളിലെ പുരുലിയയിൽ സംഘർഷാവസ്ഥമറുനാടന് മലയാളി16 March 2021 6:09 PM IST
Politicsചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കാൻ ശ്രമിച്ച തമ്പി; ചേർത്തലയിലെ എൻഡിഎ സ്വതന്ത്രൻ തണ്ണീർമുക്കത്തെ സിപിഎം പ്രധാനി; മാവേലിക്കരയിൽ ചുനക്കര ലോക്കൽ കമ്മറ്റി അംഗം മത്സരിക്കുന്നത് താമര ചിഹ്നത്തിൽ; കോട്ടയത്തെ മിനർവാ മോഹന്റെ ചാട്ടവും പരിവാർ പക്ഷത്തേക്ക്; ബിജെപിയിലേക്ക് എത്തിയ 'സഖാക്കളുടെ' കഥമറുനാടന് മലയാളി17 March 2021 7:42 AM IST
Politicsതുടർഭരണത്തിലേക്ക് പോകുന്ന എൽഡിഎഫിന് ബിജെപിയുമായി ഡീലിന്റെ ആവശ്യമില്ല; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു; വോട്ടിന്റെ കണക്കും ലഭിച്ച പഞ്ചായത്തുകളുടെ എണ്ണവും പരിശോധിച്ചാൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ജനങ്ങൾക്ക് മനസിലാകും; ബാലശങ്കറിന്റെ ആരോപണം തള്ളി സജി ചെറിയാൻമറുനാടന് മലയാളി17 March 2021 11:14 AM IST
Politicsശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് വിജയസാധ്യയതയുള്ള സ്ഥാനാർത്ഥി; എന്റെ എല്ലാ കഴിവും ഉപയോഗിച്ചുകൊണ്ട് ശോഭാ സുരേന്ദ്രനെ നിയസഭയിലെത്തിക്കാനുള്ള ശ്രമം നടത്തും; ഇന്ന് രാവിലെ വിളിച്ചപ്പോൾ ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്; കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻമറുനാടന് മലയാളി17 March 2021 1:28 PM IST
KERALAM2019 മുതൽ ബിജെപിയിൽ പ്രവർത്തിക്കുന്നു; സംസ്ഥാന കമ്മറ്റിയംഗവും ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ്; ആറന്മുളയിൽ സ്ഥാനാർത്ഥിയാകാൻ ഇത്രയും പോരേ? ചോദ്യവുമായി ബിജു മാത്യുശ്രീലാൽ വാസുദേവൻ17 March 2021 1:33 PM IST