You Searched For "ബിജെപി"

നേമം ബിജെപിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരൻ; എംപി സ്ഥാനം രാജിവെക്കുന്നില്ല; ലോക്സഭയിൽ പോയത് അക്രമ രാഷ്ട്രീയത്തിനെതിരെ ഇപ്പോൾ വർഗ്ഗീയതയ്ക്കെതിരായ പോരാട്ടമെന്നും കോൺഗ്രസ് നേതാവ്; വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ പ്രവർത്തനവും ഗുണകരമാകുമെന്നും വിലയിരുത്തൽ
കഴക്കൂട്ടത്ത് ശോഭയെ ഇറക്കാൻ അമിത് ഷാ; മത്സരിക്കാൻ അനുവദിക്കണമെന്ന വി മുരളീധരന്റെ അപേക്ഷ വീണ്ടും തള്ളി കേന്ദ്ര നേതൃത്വം; ശോഭാ സുരേന്ദ്രനുമായി ആശയ വിനിമയം അവസാന ഘട്ടത്തിൽ; സ്ഥാനാർത്ഥിത്വത്തിൽ സ്ഥിരീകരണവുമായി കെ സുരേന്ദ്രനും; കഴക്കൂട്ടത്ത് ത്രികോണം
ഭർതൃവീട്ടുകാരുടെ പീഡനം; ബിജെപി എംപിയുടെ മരുമകൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ആത്മഹത്യ ശ്രമത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ വീഡിയോയും പോസ്റ്റു ചെയ്ത് അങ്കിത
സ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതി; തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്; തനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഏറ്റൂമാനൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു; ഡോ. ബി ആർ സോനക്കെതിരെ താൻ പ്രവർത്തിച്ചെന്നും കഥയുണ്ടാക്കി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പൊട്ടിക്കരഞ്ഞ് ലതിക സുഭാഷ്
കോൺഗ്രസിൽ പടക്കം പൊട്ടിക്കുന്നത് താപ്പാനകൾ; അന്ന് രമ്യ ഹരിദാസ് വന്ന വഴിയേ ഇന്ന് എത്തിയത് അരിത; പുതുമുഖങ്ങൾ വന്നപ്പോൾ പഴമക്കാർക്കു കലിപ്പ്; ജനങ്ങൾ ആശയോടെ നോക്കുന്ന യുവസ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് കുപ്പായം തയ്‌പ്പിച്ചു വെച്ചവർ; ചാനൽ താരങ്ങൾ കൂട്ടത്തോടെ സീറ്റുറപ്പിച്ചു
അനൂപ് ആന്റണിയോട് തിരുവല്ല നോക്കാൻ പറഞ്ഞിട്ട് അശോകൻ കുളനട ലക്ഷ്യമിട്ടത് ആറന്മുള; പ്ലാൻ പൊളിച്ച് സംസ്ഥാന നേതൃത്വം; ഒരു വെടിക്ക് വീണത് രണ്ടു പക്ഷികൾ; പത്തനംതിട്ടയിലെ ബിജെപിയിൽ പ്രതിഷേധമുയരുമ്പോൾ അന്തർനാടകമേറെ
കുമ്മനം തന്റെ പിൻഗാമിയാണെന്ന് പറയാനാകില്ല; പാർട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോ എന്നറിയില്ല; മുരളി രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്, നേമത്ത് ശക്തനായ പ്രതിയോഗി; പിണറായി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കുന്നു; ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം: നിലപാട് വ്യക്തമാക്കി ഒ രാജഗോപാൽ
ലോകം ഉള്ള നാൾ വരെ ഈ കൊടിയും ഇതിന്റെ പ്രത്യയശാസ്ത്രവും ഉണ്ടാവും എന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട കട്ടസഖാവ്; മാവേലിക്കരയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷ തെറ്റിയതോടെ മൗനത്തിൽ; പിന്നാലെ പാർട്ടിയെ ഞെട്ടിച്ചു ബിജെപി സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനവും; കെ സഞ്ജു ആലപ്പുഴ സിപിഎമ്മിനെ ഞെട്ടിക്കുമ്പോൾ; സഖാവ് സംഘിയായ കാഴ്‌ച്ച ട്രോൾമയം
ഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെ
റാഞ്ചാൻ വട്ടമിട്ടു പറന്ന് സിപിഎമ്മും ബിജെപിയും; പാർട്ടിയിൽ പദവിയും പാർലമെന്റ് സീറ്റും വാഗ്ദാനം ചെയ്ത് കോൺഗ്രസിൽ ഒരു വിഭാഗം; പോകുന്നെങ്കിൽ പൊക്കോട്ടെന്ന് സ്വന്തം ഗ്രൂപ്പുകാരും പല തവണ വാഗ്ദാനം ചെയ്ത് പറ്റിച്ചതിന്റെ ഭീതിയിൽ മോഹൻരാജ്; രാജി വച്ച പി മോഹൻരാജിന് വേണ്ടി ചരടുവലികൾ
കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭ സുരേന്ദ്രൻ; വിജയസാധ്യത മാത്രം മാനദണ്ഡമാക്കുന്ന അമിത്ഷായും വിലയിരുത്തുന്നത് ഏറ്റവും മികച്ച സ്ഥാനാർത്ഥി ശോഭ തന്നെയെന്ന്; കടകംപള്ളിക്ക് മുന്നിൽ ശബരിമല എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാൻ ബിജെപിയുടെ ഝാൻസി റാണി എത്തുന്നു