Politics'രാഹുൽ വയനാട്ടിൽ എത്തിയത് വിനോദസഞ്ചാരിയായി; അമേഠിയിൽ പതിനഞ്ച് കൊല്ലം ഒന്നും ചെയ്തില്ല; ഒരു വികസനപ്രവർത്തനവും പ്രതീക്ഷിക്കേണ്ട'; യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്നത് പ്രീണന രാഷ്ട്രീയമെന്നും അമിത് ഷാ; കേരളത്തിന്റെ മണ്ണിൽ നിരവധി താമരകൾ വിരിയുമെന്ന് സ്മൃതി ഇറാനി; വടക്കൻ കേരളത്തിൽ പ്രചാരണം കടുപ്പിച്ച് ബിജെപിമറുനാടന് മലയാളി3 April 2021 7:36 PM IST
KERALAMനേമത്തെ പോരാട്ടം ബിജെപിയെ ദുർബലപ്പെടുത്താൻ; ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമെന്നും കെ മുരളീധരൻന്യൂസ് ഡെസ്ക്3 April 2021 7:56 PM IST
Uncategorizedരാജസ്ഥാനിൽ ബിജെപി ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചു; പരാതിയുമായി സഹാറ മണ്ഡലത്തിലെ വിമത സ്ഥാനാർത്ഥിന്യൂസ് ഡെസ്ക്3 April 2021 8:36 PM IST
Politicsവോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ വെബ് സൈറ്റിൽ; പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റം; സിംഗപ്പൂർ കമ്പനിയുടെ പക്കൽ വിവരങ്ങൾ എത്തിയത് ദേശസുരക്ഷയ്ക്ക് ഭീഷണി; വെബ് സൈറ്റിന്റെ പ്രവർത്തനം മരവിപ്പിച്ച് പൊലീസ് നടപടി അടിയന്തരമായി സ്വീകരിക്കണം; ചെന്നിത്തലയ്ക്കും കെപിസിസിക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപിമറുനാടന് മലയാളി3 April 2021 10:22 PM IST
Politicsനാമോരോരുത്തരും മിനിമം 2 വോട്ടെങ്കിലും കുടുംബത്തിന് പുറത്തു നിന്നും കൊണ്ടു വന്നാൽ ചരിത്രവിജയത്തിൽ പങ്കാളികളാവാം; 35 സീറ്റ് നേടി ലക്ഷ്യമിടുന്നത് കർണ്ണാടകാ മോഡൽ ഓപ്പറേഷൻ ലോട്ടസ്; പത്ത് സീറ്റിൽ അധികം ജയിച്ചാൽ അധികാരം പിടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റും; അംഗ ബലത്തിന്റെ നാലിൽ ഒന്നിൽ കെ സുരേന്ദ്രൻ നോട്ടമിടുമ്പോൾമറുനാടന് മലയാളി4 April 2021 7:50 AM IST
Politicsകഴിഞ്ഞ തവണ നേമത്തെങ്കിൽ ഇത്തവണ കൂടുതൽ സീറ്റുകളിൽ ധാരണ; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആരോപണവുമായി മുഖ്യമന്ത്രി; കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്നും പിണറായി വിജയൻമറുനാടന് മലയാളി4 April 2021 4:25 PM IST
Politicsതലശ്ശേരിയിൽ ഷംസീറിനെ കാത്തിരിക്കുന്നത് തോൽവിയോ? മണ്ഡലത്തിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി; സി.ഒ.ടി നസീറിനെ പിന്തിരിപ്പിച്ചത് പി.ജയരാജനെന്നും ആരോപണം; കോൺഗ്രസിനും സിപിഎമ്മിനും വോട്ടില്ലെന്ന് ജില്ലാ നേതൃത്വം; ബിജെപി വോട്ടുകൾ എങ്ങോട്ടു തിരിയും?മറുനാടന് മലയാളി4 April 2021 4:47 PM IST
SPECIAL REPORTസർവേകളിലെ ജനവികാരം പ്രതിഫലിക്കില്ല; തീരവും നഗരവും കൈവിടില്ലെന്നും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ ഗുണം ചെയ്യും; ഭൂരിപക്ഷ വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്; വികസന പ്രവർത്തനങ്ങൾ വോട്ടാകും; തിരുവനന്തപുരത്ത് വിജയപ്രതീക്ഷയോടെ വി എസ് ശിവകുമാർമറുനാടന് മലയാളി4 April 2021 6:35 PM IST
KERALAMശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി; സ്വത്തുക്കൾ സംബന്ധിച്ച് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപണംസ്വന്തം ലേഖകൻ4 April 2021 10:30 PM IST
Politicsകൃപേഷിന്റെയും ശരത്ലാലിന്റെയും ആത്മാവ് പൊറുക്കില്ല; തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കുന്നത് ആശയ പാപ്പരത്വം; മുല്ലപ്പള്ളിക്കെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ; എസ്ഡിപിഐ പരസ്യ പിന്തുണയും അറിയിച്ചതോടെ മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകളിൽ കണ്ണുവെച്ച് ബിജെപിമറുനാടന് മലയാളി5 April 2021 12:02 PM IST
Politicsനാൽപത് സീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രതീക്ഷ അർപ്പിച്ച് സിപിഎം; ആലപ്പുഴയിലും കൊല്ലത്തും അട്ടിമറികാട്ടി അധികാരം പിടിക്കാൻ യുഡിഎഫ്; കുറഞ്ഞത് അഞ്ചെങ്കിലും ലക്ഷ്യമിട്ട് ബിജെപി; നിർണ്ണായകം അടിയൊഴുക്കുകൾ; കേരളം പോളിങ്ങ് ബൂത്തിലേക്ക് പോകുമ്പോൾമറുനാടന് മലയാളി5 April 2021 2:25 PM IST
ELECTIONS140 മണ്ഡലങ്ങൾ 2,74,46309 വോട്ടർമാർ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; മാവോയിസ്റ്റ് ഭീഷണിയുള്ള കേന്ദ്രങ്ങളിൽ വൈകീട്ട് 6 വരെ; കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും ഉറപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; സംസ്ഥാനത്ത് തുടർഭരണമോ, പുതിയ സർക്കാരോ? വിധിയെഴുതാൻ കേരളംന്യൂസ് ഡെസ്ക്5 April 2021 10:15 PM IST