Politicsകൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ; അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി; നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി; ഇ ശ്രീധരന് വിജയാശംസയുമായി മോഹൻലാൽമറുനാടന് മലയാളി2 April 2021 5:08 PM IST
KERALAMയുഡിഎഫ് അധികാരത്തിലെത്തിയാൽ സിഎഎ നടപ്പാക്കില്ല; കോൺഗ്രസിന് ബിജെപിയുടെ വോട്ട് ആവശ്യമില്ല; കേരളത്തിൽ ഭരണമാറ്റം അനിവാര്യം: താരിഖ് അൻവർസ്വന്തം ലേഖകൻ2 April 2021 5:26 PM IST
Politicsകോന്നിയിൽ ശരണം വിളിച്ച മോദി കഴക്കൂട്ടത്ത് കടന്നാക്രമിച്ചത് കടകംപള്ളിയെ; ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രി ശബരിമലയിൽ അയ്യപ്പ വിശ്വാസികളിൽ ലാത്തി പ്രയോഗിക്കുന്നതിന് നേതൃത്വം നൽകിയ ബുദ്ധികേന്ദ്രമായി; എൽഡിഎഫും യുഡിഎഫും ഇരട്ടകൾ; പരസ്പരം ലയിച്ച് 'കോമ്രേഡ് കോൺഗ്രസ് പാർട്ടി' ആകണമെന്നും പ്രധാനമന്ത്രിയുടെ പരിഹാസംമറുനാടന് മലയാളി2 April 2021 8:47 PM IST
KERALAMവോട്ടുകച്ചവടം നടത്തുന്ന പാർട്ടിയായി ബിജെപി അധ:പതിച്ചു; ദേശീയതയുടെ പ്രത്യയശാസ്ത്രം പറഞ്ഞാണ് ലജ്ജയില്ലാത്ത വോട്ടുകച്ചവടം: വിമർശിച്ച് പ്രകാശ് കാരാട്ട്സ്വന്തം ലേഖകൻ2 April 2021 10:01 PM IST
KERALAMകേന്ദ്രത്തിൽ കാര്യങ്ങൾ നടത്താൻ ഇവിടെ ഒരു പ്യൂണിന്റെ ആവശ്യമില്ല; നിയമസഭയിലേക്ക് ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിച്ചുവിടൂ: കൃഷ്ണകുമാർമറുനാടന് മലയാളി2 April 2021 10:37 PM IST
KERALAMബിജെപി അധികാരത്തിലെത്തിയാൽ രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കും; കേരളത്തിൽ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും: കുമ്മനം രാജശേഖരൻമറുനാടന് മലയാളി2 April 2021 11:01 PM IST
Politics50 സീറ്റിൽ ജയം ഉറപ്പിച്ച് ഇടതും വലതും; അഞ്ചു നേടുമെന്ന് ബിജെപിക്കും ഈ ഘട്ടത്തിൽ ഉറപ്പ്; സർവ്വേകളെ അപ്രസക്തമാക്കി കൊല്ലവും ആലപ്പുഴയും തൃശൂരും പിടിക്കാൻ കോൺഗ്രസ്; താരപ്രചാരകരുടെ അഭാവത്തിലും മുൻതൂക്കം നിലനിർത്താൻ കരുതലോടെ സിപിഎമ്മും; ത്രികോണ ചൂട് നാൽപതിൽ ഏറെ മണ്ഡലത്തിൽ; പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറിൽ വീറും വാശിയും കൂടുമ്പോൾമറുനാടന് മലയാളി3 April 2021 6:27 AM IST
Politicsബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം, അത് നേതാക്കൾ മനസ്സിലാക്കണം; മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടില്ല; നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും; പ്രളയകാലത്ത് തന്ന അരിക്ക് 'അണപൈ' കണക്കുപറഞ്ഞ് കാശുവാങ്ങി; പടിക്ക് പുറത്ത് നിർത്തേണ്ടവരെ ജനം പുറത്ത് തന്നെ നിർത്തും; മോദിക്ക് മറുപടിയുമായി പിണറായിമറുനാടന് മലയാളി3 April 2021 10:55 AM IST
Politicsനേമത്ത് കോൺഗ്രസ് മാർക്സിസ്റ്റ് സഖ്യം; ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് കോൺഗ്രസ്-സിപിഎം ധാരണ; മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾ തനിക്കൊപ്പം; നേമത്തെ കോമയിലാക്കാൻ അനുവദിക്കില്ല; ബിജെപിയുടെ അക്കൗണ്ട് ക്‌ളോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് തെളിവു ചോദിച്ചു കുമ്മനം രാജശേഖരൻമറുനാടന് മലയാളി3 April 2021 12:01 PM IST
KERALAMമടങ്ങാൻ നേരം തോളിൽ തട്ടി അദ്ദേഹം പറഞ്ഞു 'യു ആർ ഡൂയിങ് എ ഗ്രേറ്റ് ജോബ്'; സ്വപ്നതുല്യമായ ഒരു നിമിഷം, നന്ദി.. ഇന്നെന്റെ മനസ്സിൽ ഒരു കാര്യം മാത്രം; മോദിയെ കുറിച്ച് കൃഷ്ണകുമാർമറുനാടന് മലയാളി3 April 2021 2:29 PM IST
Politics'നേമത്ത് ബിജെപി അക്കൗണ്ട് തുടങ്ങിയത് അവിഹിത കൂട്ടുകെട്ടിൽ; ആ അക്കൗണ്ട് ക്ലോസ് ചെയ്യും; മണ്ഡലത്തിൽ പൊതുവിൽ സ്വീകാര്യത എനിക്കാണ്; കുമ്മനത്തിനും മുരളിക്കും ജനങ്ങളുമായി ബന്ധമില്ല'; മത്സരം സിപിഎമ്മും ബിജെപിയും തമ്മിലെന്നും ശിവൻകുട്ടിമറുനാടന് മലയാളി3 April 2021 2:55 PM IST
KERALAMതലശ്ശേരിയിലെ ആ ബോംബ് പൊട്ടില്ല! വോട്ടുകച്ചവടം ഉറപ്പിക്കുന്നത് സംബന്ധിച്ച ശബ്ദരേഖ പുറത്തുവിടില്ലെന്ന് സി.ഒ.ടി നസീർസ്വന്തം ലേഖകൻ3 April 2021 5:52 PM IST