You Searched For "ബിജെപി"

നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും രാജഗോപാൽ! കല്ലെറിഞ്ഞത് ബിജെപിക്കാരാണെന്ന് മുരളീധരൻ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കുമെന്നും മറുപടി; ഇത് സീറ്റ് നൽകാത്തതിലുള്ള പ്രതികാരമോ? രാജഗോപാലിന്റെ വാക്കുകൾ പരിവാറിനെ ചൊടിപ്പിക്കുമ്പോൾ
കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷം; ബിജെപി ബൂത്ത് ഏജന്റുമാരെ അക്രമിച്ചെന്ന് പരാതി; പ്രവർത്തകർക്കെതിരെ അക്രമമുണ്ടായിട്ടും നടപടിയില്ലെന്ന് ശോഭ സുരേന്ദ്രൻ
സംസ്ഥാനത്ത് തൂക്കു നിയമസഭയ്ക്ക് സാധ്യത; 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കും; പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരൻ; പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതുകൊണ്ടെന്ന പരിഹാസവുമായി വി കെ ശ്രീകണ്ഠനും
ആറ്റിങ്ങൽ ലോക്‌സഭയ്ക്ക് കീഴിലെ ബഹുഭൂരിപക്ഷവും നേടും; 42 കൊല്ലമായി ഇടതിനൊപ്പമുള്ള വാമനപുരത്തും അട്ടിമറിയെന്ന് പ്രതീക്ഷ; തിരുവനന്തപുരത്ത് നിർണ്ണായകമായത് അടൂർ പ്രകാശ് ഇഫക്ടോ? തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും സ്വന്തമാക്കി കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ; പ്രതീക്ഷ 80 സീറ്റുകളുമായി ഭരണം പിടിക്കൽ
ഹൈന്ദവ-ക്രൈസ്തവ വോട്ടുകൾ ഏകീകരിച്ച് വീണ്ടും ജയിക്കാൻ പൂഞ്ഞാർ സിംഹം; സഭയിൽ ഇത്തവണയും നാലാമന് സാധ്യത; ബിജെപി വോട്ട് തനിക്ക് കിട്ടിയെന്ന് ജോർജ്ജ്; മാന്യന്മാരെ ബിജെപി തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകുമെന്നും ചോദ്യം; ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ടുകൾ പോയെങ്കിലും വിജയപ്രതീക്ഷയിൽ ജോർജ്ജ്
നേമത്തും കഴക്കൂട്ടത്തും ബിജെപിയെ തോൽപിക്കാൻ ഇടതുമുന്നണിയെ പിന്തുണച്ചെന്ന് എസ്ഡിപിഐ; നേമത്ത് പതിനായിരത്തോളം വോട്ടുകൾ മറിച്ചുനൽകി; കഴക്കൂട്ടത്ത് മനസാക്ഷി വോട്ടെന്നും വെളിപ്പെടുത്തൽ; സിപിഎം ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലെന്ന് ബിജെപി
മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിക്ക് പിന്നാലെ ആരോപണം ഉന്നയിച്ച് എംസി കമറുദ്ദീൻ; ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും ലീഗ് നേതാവ്;  മതേതര വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; മഞ്ചേശ്വരത്തിൽ ആശങ്ക തീരാതെ യുഡിഎഫ്;  പ്രതീക്ഷയോടെ ബിജെപി
അക്രമം സിപിഎം നേതാക്കളുടെ അറിവോടെ; ബിജെപി കയ്യുംകെട്ടി നോക്കിനിൽക്കില്ല; അക്രമികളെ കൺമുന്നിൽ കിട്ടിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല; സമാധാന യോഗം വെറും പ്രഹസനം; സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും കെ സുരേന്ദ്രന്റെ ആരോപണം
കഴിഞ്ഞ നവംബറിൽ ഒരുദല്ലാൾ എന്നെ കാണാൻ വന്നു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത ആളെന്നായിരുന്നു പരിചയപ്പെടുത്തൽ;  അനധികൃത ഗുഡ്ക-പുകയില വ്യാപാരികളിൽ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാൻഡ്; അനിൽ ദേശ്മുഖിനും അനിൽ പരബിനും പിന്നാലെ അജിത് പവാറും കുരുക്കിലേക്ക്; സച്ചിൻ വാസെയുടെ വെളിപ്പെടുത്തലുകൾ ആയുധമാക്കി മഹാരാഷ്ട്ര സർക്കാരിനെ മറിച്ചിടാൻ ബിജെപി