You Searched For "ബിജെപി"

പാലക്കാട് ജില്ലയിൽ യുഡിഎഫും ബിജെപിയും പരസ്പരം വോട്ട് മറിച്ചു; മലമ്പുഴയിലും പാലക്കാടും ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും ധാരണ; ആരോപണവുമായി മന്ത്രി എ കെ ബാലൻ; ശ്രീധരൻ മത്സരിക്കാനെത്തിയത് കോൺഗ്രസിന്റെ ഉറപ്പിനെ തുടർന്നെന്നും ആരോപണം
സുരേഷ് ഗോപിയുടെ പ്രസ്താവന വ്യക്തിപരം; ബിജെപി വോട്ട് തരാമെന്ന് പറഞ്ഞിട്ടില്ല; സ്വീകരിക്കാമെന്ന് ഞങ്ങളും പറഞ്ഞിട്ടില്ല; സിപിഎമ്മുകാർ വോട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കളെ ബന്ധപ്പെട്ടതിന് തെളിവുണ്ട്; ഹൈന്ദവ സഹോദരന്മാരുടെ വോട്ടുകൾ തനിക്ക് കൂടുതൽ ലഭിച്ചിട്ടുണ്ടാകാം: കെഎൻഎ ഖാദർ പറയുന്നു
നേമത്ത് കുമ്മനം ഉറപ്പായും ജയിക്കും; പാലക്കാട് ഇ ശ്രീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും എംഎൽഎമാരാകും; വട്ടിയൂർക്കാവിൽ അട്ടിമറി; കഴക്കൂട്ടത്ത് ശോഭാ ഫാക്ടറും; അഞ്ചു സീറ്റിൽ വിജയം ഉറപ്പെന്ന വിലയിരുത്തലിൽ ബിജെപി; മോദി തരംഗം ആഞ്ഞടിച്ചാൽ സുരേഷ് ഗോപിക്കും സാധ്യത; നിയമസഭയിൽ അക്കൗണ്ട് ഉയരുമെന്ന പ്രതീക്ഷയിൽ പരിവാർ
ലതികാ സുഭാഷിന്റെ തലമുണ്ഡനം സ്വാധീനിച്ചത് വട്ടിയൂർക്കാവിൽ; ശബരിമലയിലെ അഭിപ്രായം ജ്യോതിക്ക് വിനയായപ്പോൾ വീണ സ്ഥാനാർത്ഥിയായി; പ്രചരണത്തിന് എത്തിയ ആ 75 ലക്ഷവും കാണാനില്ല; പശ വാങ്ങാൽ പണമില്ലെങ്കിൽ പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽക്കേണ്ടി വരുമെന്ന് പ്രവർത്തകർ; വട്ടിയൂർക്കാവിൽ കോൺഗ്രസ് ഫണ്ടും വിവാദത്തിൽ
പശ്ചിമ ബംഗാളിൽ ബിജെപി രാഷ്ട്രീയ ശക്തി; വിലകുറച്ചു കാണാൻ കഴിയില്ല; ആദ്യഘട്ടങ്ങളിൽ നടന്നത് കടുത്ത മത്സരം; എന്നാൽ അവർ നൂറ് കടക്കില്ല; തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വലിയ വിജയം നേടുമെന്നും പ്രശാന്ത് കിഷോർ
മന്ത്രി ജി സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്; മൃത്യുഞ്ജയ ഹോമം നടത്തിയത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽപി ജയചന്ദ്രൻ; വഴിപാട് നടത്തിയത്  കളർകോട് മഹാദേവ ക്ഷേത്രത്തിൽ
കൂട്ടക്കുഴിമാടങ്ങൾ ഗുജറാത്തിൽ ഒരുങ്ങുമ്പോഴും തല ഉയർത്തി വർഗീയത; മുസ്ലിം വളണ്ടിയർമാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തിൽ പ്രവേശിക്കരുതെന്ന് ബിജെപി നേതാക്കൾ; പ്രവേശനം നിഷേധിച്ചത് ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നൽകിയിരുന്നയാൾക്ക്; മരണം കുതിച്ച് ഉയരുമ്പോഴും ബിജെപി വർഗീയത കളിക്കുന്നുവെന്ന് ആരോപണം
ഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ ഭീതി ഉണ്ടാക്കരുതെന്ന് ബിജെപി; പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നതെന്നും കെ സുരേന്ദ്രൻ