KERALAMബിജെപി നേതാവിനല്ല കത്തയക്കുന്നത്, പ്രധാനമന്ത്രിക്കാണ്; അല്ലാതെ ആരോടാണ് ചോദിക്കുക? കെ സുരേന്ദ്രന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മറുപടിമറുനാടന് മലയാളി22 April 2021 12:38 PM IST
Uncategorizedഎർട്ടിഗാ കാറിന് മുമ്പിലും ഇടതു വശത്തും ഇടിച്ച് ബ്ലോക്ക് ചെയ്ത് ആക്രമിച്ച് പണം തട്ടിയത് മൂന്നിന് പുലർച്ചെ; സ്‌റ്റേഷനിൽ പരാതിയെത്തിയത് ഷംജീർ ഷംസുദ്ദീനിലൂടെ വോട്ടെടുപ്പു കഴിഞ്ഞ് ഏഴിന് പത്തു മണിക്കും; ബിജെപിയെ സംശയ നിഴലിലാക്കിയ കുഴൽപ്പണ കേസിന്റെ എഫ് ഐ ആർ മറുനാടന്; പണം കൊണ്ടു പോയത് പത്തനംതിട്ടയിലേക്കോ? ധർമ്മരാജൻ സംസ്ഥാന നേതാവിന്റെ അതിവിശ്വസ്തൻമറുനാടന് മലയാളി23 April 2021 10:05 AM IST
Uncategorizedകാർ ആക്രമിച്ച് കവർച്ച ചെയ്തത് ഏപ്രിൽ മൂന്നിന്; കാറുടമയെന്ന പേരിൽ ഷംജീർ പരാതി നൽകിയത് ഏഴിന്; എർട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരൻ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളിൽ പേരു മാറിയത് 18നും; പിച്ചാനറിയുടെ പേരിലുള്ള കാർ വിറ്റതുകൊടകര സംഭവത്തിന് ശേഷം; ബിജെപിയെ കുഴക്കുന്ന കേസിലെ കാർ കച്ചവടം ദുരൂഹതകളുടേത്മറുനാടന് മലയാളി23 April 2021 11:09 AM IST
Greetingsതിരഞ്ഞെടുപ്പിന് കള്ളപ്പണം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എംഎൽഎ മാരെ പർച്ചേയ്സ് ചെയ്യാൻ കള്ളപ്പണം; എവിടെ നിന്നാണ് ഈ കോടികൾ? സംസ്ഥാനത്ത് അകെ എത്ര കോടിയുടെ കള്ളപ്പണമായിരിക്കും ബിജെപി ഒഴുക്കിയിട്ടുണ്ടാവുക? കൊടകര കുഴൽപണ കടത്തിൽ പരിഹാസവുമായി എ.എ.റഹീംമറുനാടന് മലയാളി23 April 2021 10:23 PM IST
Politicsനേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും തൃശൂരിലും പാലക്കാട്ടും മഞ്ചേശ്വരത്തും ആർഎസ്എസ് കണക്കിൽ ജയം ഉറപ്പ്; മലമ്പുഴയും കാട്ടക്കടയും അടക്കം ആറിടത്ത് വമ്പൻ വിജയ സാധ്യത; സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി; സുരേന്ദ്രൻ സ്വപ്‌നം കാണുന്നത് തൂക്ക് നിയമസഭമറുനാടന് മലയാളി24 April 2021 8:13 AM IST
SPECIAL REPORTകൊടകരയിലെ ഫണ്ട് തട്ടിപ്പിലൂടെ നേതാവ് ലക്ഷ്യമിട്ടത് ജീവകാരുണ്യ പ്രവർത്തനമോ? ഷംജീറിന്റെ എർട്ടിഗയെ പിന്തുടർന്നത് കണ്ണൂരിൽ നിന്നുള്ള സംഘം; പാലക്കാട്ടും ഫണ്ട് തട്ടിപ്പിന് വ്യാജ അപകടമുണ്ടാക്കി! റിയൽ എസ്റ്റേറ്റ് ആവശ്യത്തിനെന്ന് പരാതിയിൽ പറയുന്ന ആ പണം ആരുടേത്? അന്വേഷണം പാർട്ടി തലത്തിലും; ഒന്നും പരസ്യമായി പറയാതെ ബിജെപിയുംമറുനാടന് മലയാളി24 April 2021 11:07 AM IST
Marketing Featureവാടക ഗുണ്ട എത്തിയത് കണ്ണൂരിൽ നിന്നും; ആസൂത്രണം ചെയ്തത് തൃശ്ശൂരിലെ ചില നേതാക്കൾ; കോടാലിയിലെ ഗുണ്ടാ ക്വട്ടേഷൻ നേതാവിന് സ്‌പോട്ട് ഓപ്പറേഷന്റെ ചുമതല; മൂന്ന് കാറുകൾ ഒരുമിച്ചിട്ടും വളഞ്ഞിട്ടു പിടിച്ചു പണം കവരൽ; ബിജെപി ആരോപണ വിധേയരായ മൂന്നരക്കോടിയുടെ കുഴൽപ്പണ കേസിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങിമറുനാടന് മലയാളി25 April 2021 9:40 AM IST
Uncategorizedകേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയ്ക്ക് രണ്ടാം തവണയും കോവിഡ്; ഭാര്യയ്ക്കും വൈറസ് ബാധമറുനാടന് ഡെസ്ക്25 April 2021 2:13 PM IST
Marketing Featureകോടാലി ദീപുവും പാമ്പൻ സുധീഷും കുറ്റം ഏറ്റെടുക്കും; കാറിലുണ്ടായിരുന്നത് 25 ലക്ഷമെന്ന പരാതിയെ വാദിയും പ്രതിയും പിന്തുണയ്ക്കും; നടക്കുന്നത് 25 ലക്ഷം ഒഴികെയുള്ള പണം പാർട്ടിയുടെ കൈകളിൽ തിരിച്ചെത്തിച്ചു ഒത്തുതീർപ്പിനുള്ള നേതാക്കളുടെ നയതന്ത്രം; തെരഞ്ഞെടുപ്പ് ഫണ്ടിലെ കുഴൽപ്പണത്തിൽ ബിജെപിയെ കുടുക്കാൻ പൊലീസിന് കഴിയില്ലമറുനാടന് മലയാളി26 April 2021 7:14 AM IST
Marketing Featureകുഴൽപ്പണം ബിജെപിയുടെ തലയിൽ കെട്ടിവച്ചത് സിപിഎമ്മോ? രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയാനായിട്ടില്ലെന്ന ബെഹ്‌റയുടെ വാദം ആയുധമാക്കി തിരിച്ചടിച്ച് ബിജെപി; അറസ്റ്റിലായവരിൽ പരിവാർ ബന്ധമുള്ളത് ഒരാൾക്ക് മാത്രം; മട്ടന്നൂരിൽ എത്തിച്ച് വീതം വച്ച 25 ലക്ഷമെന്ന് അറസ്റ്റിലായവുരം; കൊടകരക്കേസിൽ ഒന്നും സംഭവിക്കില്ലമറുനാടന് മലയാളി27 April 2021 9:26 AM IST
KERALAMകോവിൻ ആപ്പിലെ പ്രതിസന്ധി കേരളത്തിൽ മാത്രം; കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയം; ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കണം: കെ സുരേന്ദ്രൻമറുനാടന് മലയാളി28 April 2021 1:45 PM IST
Marketing Featureബിജെപിയെ വിവാദത്തിലാക്കി കുഴൽപ്പണ കേസിൽ പ്രതിയിൽനിന്ന് 23 ലക്ഷവും സ്വർണവും പിടിച്ചു; കേരള ബാങ്കിൽ 6 ലക്ഷം വായ്പ തിരിച്ചടച്ച രേഖയും കണ്ടെടുത്തു; 30 ലക്ഷത്തിന് കണക്കായതോടെ തുടകയുടെ വലുപ്പവും ഉയരുന്നു; ഗുണ്ടാ സംഘത്തെ സഹായിച്ച 'ഒറ്റുകാരൻ' കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി റഷീദ്മറുനാടന് മലയാളി29 April 2021 7:33 AM IST