You Searched For "ബിജെപി"

കൊടകര കള്ളപണ കവർച്ചാ കേസിലെ അന്വേഷണം ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക്; യുവമോർച്ച നേതാവ് സുനിൽ നായികിനെ പൊലീസ് ചോദ്യം ചെയ്തു; പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർഎസ്എസ് ബന്ധമെന്ന് തൃശ്ശൂർ എസ്‌പി; ബിസിനസ് ആവശ്യത്തിന് കൊടുത്ത പണമാണെന്ന് വിശദീകരിച്ചു ധർമ്മരാജനും
കുഴൽപ്പണ തട്ടിപ്പ് പുറത്തായത് സന്ദേശം പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് എത്തിയതോടെ; പൊലീസുകാരന്റെ കയ്യബദ്ധം തുറന്നുനൽകിയത് വലിയൊരു തട്ടിപ്പിന്റെ വാതിൽ; അന്വേഷണം സുനിൽനായിക്കിലൂടെ ഉയർന്ന നേതാവിലേയ്‌ക്കെത്തുമെന്ന് സൂചന; പൊലീസുകാർക്ക് സംരക്ഷണകവചമൊരുക്കി ഉന്നതനേതൃത്വം
എന്റെ ഫോൺ നമ്പർ തമിഴ്‌നാട് ബിജെപി. അംഗങ്ങൾ ചോർത്തി; ഇതുവരെ വന്നത് 500-ലധികം ഫോൺകോളുകൾ; എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗം ഭീഷണി, അസഭ്യവർഷം തുടങ്ങിയവ; എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയെന്ന് നടൻ സിദ്ധാർഥ്‌
ധർമ്മരാജനുമായി പത്ത് വർഷത്തിലേറെയായി പണമിടപാടുണ്ട്; നൽകിയത് 25 ലക്ഷം രൂപ; ബിജെപിയുമായി മിസ് കോൾ ബന്ധം മാത്രമെന്നും സുനിൽ നായിക്ക്; കുഴൽപ്പണം ബിസിനസ് ആവശ്യത്തിനെന്ന് വരുത്തിതീർക്കാൻ ശ്രമം; അന്വേഷണം ആർഎസ്എസ് തലപ്പത്തേയ്ക്ക് നീളുന്നതിൽ നേതൃത്വത്തിന് ആശങ്ക
സുനിൽ നായിക്ക് കെ. സുരേന്ദ്രന്റെ ആത്മമിത്രം; ശബരിമല സമരത്തിലെ മുഖ്യസംഘാടകരിലൊരാൾ; ഹാൻസ് വിവാദത്തിൽ സുരേന്ദ്രന് പായ്ക്കറ്റ് കൈമാറിയത് സുനിൽ നായിക്കെന്നും റിപ്പോർട്ടുകൾ
ബംഗാളും അസമും പുതുച്ചേരിയും ബിജെപിക്ക്; തമിഴ്‌നാട്ടിൽ ഡിഎംകെ; കന്യാകുമാരിയിൽ പൊൻരാധാകൃഷ്ണൻ രണ്ട് ലക്ഷം വോട്ടിന് തോൽക്കും; പ്രവചനവുമായി തോട്ടക്കാട് ഗോപാലകൃഷ്ണൻ
നേതാക്കളുടെ പിടിപ്പുകേടു കൊണ്ട് ബത്തേരിയിൽ വോട്ടുചോർച്ചയുണ്ടായി; തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നു; സമഗ്ര അന്വേഷണം വേണം: വയനാട് ബിജെപി നേതൃത്വത്തിനെതിരെ സി കെ ജാനു
തൃശൂരിൽ സുരേഷ് ഗോപി; നേമത്ത് കുമ്മനം; പാലക്കാട്ട് ആദ്യ റൗണ്ടിൽ പാലക്കാട് മെട്രോ മാൻ മാജിക്കും; മഞ്ചേശ്വരത്ത് സുരേന്ദ്രന് നിരാശ; കോന്നിയിൽ മൂന്നാമതും; കഴക്കൂട്ടത്ത് അസുരനിഗ്രഹത്തിനെത്തിയ മാളിക്കപ്പുറത്തമ്മയും നിരാശയിൽ; മലമ്പുഴയിലും ഒന്നുമില്ല; ഒരിക്കൽ കോഴിക്കോട് സൗത്തിൽ ലീഡ്; ചാത്തനൂരിൽ പോസ്റ്റലിൽ അത്ഭുതം; ബിജെപിക്ക് പ്രതീക്ഷ മൂന്നിൽ
ബംഗാളിൽ ബിജെപിയും മമതയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; നന്ദീഗ്രാമിൽ ദീദി പിന്നിൽ; തമിഴ് നാട്ടിൽ ഡിഎംകെയക്ക് മുന്നേറ്റം; കേരളത്തിൽ ഇടതു പക്ഷം; അസമിൽ ബിജെപി തന്നെ; പുതുച്ചേരിയിലും അട്ടിമറി സാധ്യത; ബംഗാളിലും അസമിലും കേരളത്തിലും ഭരണ തുടർച്ച; ആകെ നേട്ടം ബിജെപിക്ക്
തുടക്കത്തിലെ മുന്നേറ്റം നിലനിർത്തി ഇടതു മുന്നണി; കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തുന്നു; ഒരു ഘട്ടത്തിലും മുന്നിലെത്താൻ കഴിയാതെ യുഡിഎഫ്; ഉറച്ച കോട്ടകളിലും വിള്ളൽ; പാലക്കാട് മണ്ഡലത്തിൽ മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി അട്ടിമറി പ്രതീക്ഷയിൽ ഇ ശ്രീധരൻ; നേമത്ത് ലീഡി നിലനിർത്തി കുമ്മനം; തൃശ്ശൂരിൽ സുരേഷ് ഗോപിയും മുന്നിൽ; പാലായിൽ മാണി സി കാപ്പന്റെ മുന്നേറ്റം
കേരളത്തിൽ ഇടതു സർക്കാർ രണ്ടാമൂഴം ഉറപ്പിച്ചു; പത്ത് ജില്ലകളിൽ വ്യക്തമായ മുന്നേറ്റം നടത്തി ഇടതു മുന്നണി; അമ്പതു കടക്കാൻ സാധിക്കാതെ യുഡിഎഫ് ഉരുക്കു കോട്ടകളിൽ പിന്നിലായി യുഡിഎഫ്; തൃത്താലയിൽ ഇഞ്ചോടിഞ്ച്; പാലക്കാട്ട് വിജയപാതയിൽ ഇ ശ്രീധരന്റെ കുതിപ്പ്; നേമത്ത് കുമ്മനം ലീഡ് നിലനിർത്തുമ്പോൾ തൃശ്ശൂരിൽ സുരേഷ് ഗോപി പിന്നിൽ
നേമത്ത് ആഗ്രഹിച്ചിട്ടും രാജഗോപാലിനെ മാറ്റി നിർത്തി; ചെങ്ങന്നൂരിൽ പ്രചരണം തുടങ്ങിയ ആർഎസ്എസ് സൈദ്ധാന്തികനെ വെട്ടിയൊതുക്കി; പിപി മുകുന്ദനെ പാർട്ടിക്കാരനല്ലാതെയാക്കിയ വിവാദം; ഒടുവിൽ എല്ലാ അക്കൗണ്ടും പൂട്ടിച്ച് പിണറായി; കൊടകരയിലെ കള്ളനോട്ട് കേസ് ഇനി ഭീഷണി; ബിജെപി പടുകുഴിയിലേക്ക്; ഇനി പരിവാറിൽ കലാപ കാലം