You Searched For "രക്ഷപ്പെടുത്തല്‍"

മുംബൈ പൊലീസില്‍ നിന്നാണ്...പഴയ ബാങ്ക് അക്കൗണ്ട് അനധികൃത ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നു; വീടുവിടാന്‍ പാടില്ല, നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റില്‍: 82 കാരന്‍ പേടിച്ചരണ്ട് ബാങ്കില്‍; ഇസാഫ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ 18 ലക്ഷം രൂപയുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് തടഞ്ഞു
കേസില്‍ പെട്ട് കട പൂട്ടി സീല്‍ വച്ചപ്പോള്‍ ചില്ലുകാബിനില്‍ കുടുങ്ങിപ്പോയി; ചിറകടി കേട്ടിട്ടും ഒന്നും ചെയ്യാനാവാതെ നാട്ടുകാര്‍; ഒടുവില്‍ കളക്ടര്‍ കനിഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയര്‍ന്ന് അങ്ങാടി കുരുവി
പലവട്ടം കയറാന്‍ നോക്കിയിട്ടും പിന്‍കാലുകള്‍ ഉയര്‍ത്താനാവാതെ വിഷമിച്ചു; പനംപട്ട നല്‍കി ഉത്സാഹം കൂട്ടാന്‍ ശ്രമിച്ചെങ്കിലും രാവിലെ മുതലുള്ള കിടപ്പ് ക്ഷീണമായി; ഒടുവില്‍ കിണറിന്റെ ഒരുഭാഗം ഇടിച്ചുണ്ടാക്കിയ വഴിയിലൂടെ തോട്ടത്തിലേക്ക് നടന്നുകയറി; അരീക്കോട് മയക്ക് വെടി വയ്ക്കാതെ തന്നെ രാത്രി ദൗത്യത്തില്‍ കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റി