You Searched For "അഭിജിത്ത്"

നായയെ അഴിച്ചു വിട്ട് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പഴയ കേസിലെ പ്രതി മുഖ്യസാക്ഷി; മുന്‍ കൗണ്‍സിലറായ അച്ഛന്റെ നിരപാധിത്വം തെളിയിച്ചത് സിസിടിവി; അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയത് ചോദിക്കാന്‍ എത്തിയ ആദര്‍ശ്; മയക്കു മരുന്ന് മാഫിയ കോട്ടയത്ത് സജീവം; മാണിക്കുന്നം കൊലയില്‍ തെളിയുന്നത്
നീ ആരോട് ചോദിച്ചിട്ടാണ് കാമ്പസില്‍ ചെടി നട്ടത്? യൂണിയനോടും, പ്രിന്‍സിപ്പലിനോട് ചോദിക്കാണ്ട് ആരാ അവിടെ ചെടി നടാന്‍ പറഞ്ഞെ? എന്തൂട്ട് പറിച്ചുകളയുന്നു..അതൊരു ചെടിയാടാ, അതൊന്നും നിന്നെ ചെയ്യാന്‍ പോണില്ല..:പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് കെഎസ് യു നേതാവിനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്
കെ എം അഭിജിത്ത് കോഴിക്കോട് നോർത്തിലോ പേരാമ്പ്രയിലോ സ്ഥാനാർത്ഥിയായേക്കും; കെ എം സച്ചിൻദേവിനെ മത്സരിപ്പിക്കാൻ പരിഗണിച്ചു സിപിഎമ്മും; മീഞ്ചന്ത ആർട്‌സ് കോളജിലെ ബാച്ച് മേറ്റ്‌സായ വിദ്യാർത്ഥി നേതാക്കളുടെ നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചോ?
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും സുഹൃത്തുക്കളോട് സംസാരിച്ചത് നാട്ടിലേക്ക് മടങ്ങി വരുന്ന കാര്യം;  യാത്രാനുമതി കിട്ടിയത് അറിയാതെ ബസ് കഴുകിയിട്ട ശേഷം അതിനുള്ളിൽ ആത്മഹത്യയും; വീട്ടിൽ അമ്മയും അച്ഛമ്മയും ഇനി തനിച്ച്; അസമിൽ ജീവനൊടുക്കിയ അഭിജിത്തിന്റെ മൃതദേഹം രാത്രി വീട്ടിലെത്തിക്കും