You Searched For "ടാറ്റ"

വൈഭവ് സൂര്യവംശിക്ക് 22 ലക്ഷത്തിന്റെ കാര്‍ നല്‍കി ടാറ്റ;  10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെ കാറും സമ്മാനം; അണ്ടര്‍-19 ലോകകപ്പ് ജേതാവായതിനാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 50 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം വൈഭവിന്
മുംബൈ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിച്ച് മാക്രോണ്‍; പിന്നാലെ ലോക് ഭവനില്‍ മോദിയുടെ സ്‌നേഹാലിംഗനം! എന്റെ പ്രിയ സുഹൃത്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പ്രധാനമന്ത്രി; റഫാലിനായി വമ്പന്‍ കരാര്‍; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുന്നു; റഷ്യയെ വിട്ട് ഫ്രാന്‍സിനോട് കൂടുതല്‍ അടുത്ത് ഇന്ത്യ
മുതുകത്ത് എത്ര ലോഡ് കയറ്റിയാലും യുദ്ധഭൂമിയിലെ പടക്കുതിരയെ പോലെ കുതിക്കും; റോഡിലെ കുഴി ഒന്നും ഇവർക്ക് ഒരു പ്രശ്നമേ അല്ല; ഉൾ ഗ്രാമങ്ങളിൽ വരെ ചേക്കേറി ബിസിനസ് നടത്താനും പുലികൾ; ഡ്രൈവർമാർക്ക് ആ വളയം പിടിക്കുമ്പോൾ തന്നെ ധൈര്യം; രണ്ടുംകല്പിച്ച് ഇന്തോനേഷ്യൻ മണ്ണിലേക്ക് കയറ്റിവിട്ട ഇന്ത്യയുടെ സ്വന്തം ടാറ്റ ലോറികൾക്ക് സംഭവിക്കുന്നത്
ഇന്ത്യന്‍ കമ്പനിയായ ടാറ്റയ്ക്ക് പണി കിട്ടിയപ്പോള്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മുരടിച്ചു; മൂന്ന് മാസക്കാലയളവില്‍ ബ്രിട്ടീഷ് സമ്പദ്ഘടനക്ക് വളരാനായത് കേവലം 0.1 ശതമാനം മാത്രം
ശിവ് നാടാര്‍ മകള്‍ക്ക് കൊടുത്തത് 3,65,000 കോടിയുടെ കമ്പനി; മരുമക്കളെയും മക്കളായി കാണുന്ന അദാനി; ഗോദ്റേജ് കുടുംബത്തില്‍ സ്നേഹ വിഭജനം; അംബാനിയിലും ടാറ്റയിലും തലമുറമാറ്റം; അപ്പന്‍ കട്ടിലൊഴിയുമ്പോള്‍മാത്രം മക്കളെ നിയമിക്കുന്ന രീതി മാറുന്നു; തന്തവൈബില്ലാതെ ഇന്ത്യന്‍ ബിസിനസ് ലോകവും!
ടാറ്റയെ ബഹിഷ്‌ക്കരിക്കുന്നവര്‍ എയര്‍ ഇന്ത്യയില്‍ കയറി ഹജ്ജിന് പോവാതിരിക്കുമോ?  ടാറ്റ മോട്ടോര്‍സിന്റെ വാഹനങ്ങള്‍ ഉപക്ഷേിക്കുമോ? ടാറ്റയുടെ ഒരു ഉല്‍പ്പന്നം ഉപയോഗിക്കാതെ ഒരു ദിവസം പോലും കടന്നുപോവില്ല; സുഡാപ്പികളുടെ സുഡിയോ ബഹിഷ്‌ക്കരണത്തിനെതിരെ സപ്പോര്‍ട്ട് ടാറ്റ കാമ്പയിന്‍
ഇന്ത്യയില്‍ ഐ ഫോണ്‍ ഉത്പാദനം വേണ്ട, അമേരിക്കയിലേക്ക് പോരൂ എന്ന ട്രംപിന്റെ ആഹ്വാനം ആപ്പിള്‍ വകവയ്ക്കുമോ? ടാറ്റയും ഫോക്‌സ്‌കോണും പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനിടെ ആപ്പിള്‍ ഇന്ത്യയെ കൈവിടുമോ? മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകള്‍ യുഎസില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുമോ? ആപ്പിള്‍ പറയുന്നത് ഇങ്ങനെ