You Searched For "തള്ളി"

കോടതി കനിഞ്ഞിട്ടും വരണാധികാരി നോ; സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ അംഗീകരിക്കാന്‍ വിസമ്മതിച്ചു; തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍ക്ക് കടുത്ത തിരിച്ചടി! ബാലറ്റില്‍ നായര്‍ ഉണ്ടാകില്ല; അഞ്ജലി പി.വിയായി തന്നെ വോട്ട് ചോദിക്കേണ്ടി വരും
ആഗോള അയ്യപ്പ സംഗമം നടത്താം; ഹര്‍ജികള്‍ തള്ളിയതോടെ ദേവസ്വം ബോര്‍ഡിന് സംഗമവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി; പമ്പയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; സ്ഥിരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കോടതി
ബിജെപി പിന്തുണയുള്ള പഞ്ചായത്ത് പ്രസിഡന്റിനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം കോൺഗ്രസ് നിലപാടിൽ പാളി; വിളപ്പിൽ പഞ്ചായത്തിൽ ലില്ലി മോഹനനെതിരായ അവിശ്വാസപ്രമേയം തള്ളി; ബിജെപി പിന്തുണയോടെ അധികാരത്തിൽ തുടരും