You Searched For "മുന്നറിയിപ്പ്"

തലസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കണ്ണൂരില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം; മരങ്ങള്‍ വീണ് വീടുകൾ തകർന്നു; ഗതാഗതം തടസപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; ഇടുക്കിയില്‍ ജലവിനോദങ്ങള്‍ക്ക് നിരോധനം
കുട എടുക്കാൻ മറക്കല്ലേ..; ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; ന്യൂനമർദ്ദത്തിന് സാധ്യത; കേരളത്തിൽ മഴ ശക്തമാകും; അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത മുന്നറിയിപ്പ്!
ചുട്ട് പൊള്ളും..; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; കൂടുതൽ വെള്ളം കുടിക്കാനും നിർദ്ദേശം; മുന്നറിയിപ്പ്!
കുട എടുക്കാൻ മറക്കല്ലേ..!; കേരളത്തിൽ കാലവർഷം നേരത്തെയെത്താൻ സാധ്യത; തെക്ക് പടിഞ്ഞാറൻ ഭാഗത്ത് തകർത്ത് പെയ്യും; ഇടിമിന്നലിനും സാധ്യത; ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ വകുപ്പ്
ഹോ..എന്തൊരു ചൂട്; സംസ്ഥാനത്ത് താപനിലയിൽ വർധനവ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; വെള്ളം കൂടുതൽ കുടിക്കാനും നിർദ്ദേശം; മുന്നറിയിപ്പ്!
ജോര്‍ജിയയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധി പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്: വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കും ഏജന്‍സികള്‍ക്കുമെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി നോര്‍ക്ക