INVESTIGATIONശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല; മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയത്; ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആണ്‍സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യമില്ലെന്ന് പോലീസ്; രേഷ്മ ജീവനെടുക്കിയതെന്ന നിഗമനത്തില്‍ പോലീസുംമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 3:41 PM IST
INVESTIGATIONവെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്; അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി; ശ്വാസ കോശത്തിലും തുളച്ചുകയറി; റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്; വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു; ക്യാബിനില്‍ റോയിയെ കണ്ടത് ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരിക്കുന്ന നിലയില്മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 3:16 PM IST
HOMAGEഏക മകന്റെ മരണത്തോടെ ദിവ്യ കടുത്ത വിഷമത്തില്‍; വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി; ഒടുവില്‍ കിണറ്റില്‍ ചാടി ജീവനൊടുക്കല്‍; വിതുര ദിവ്യ നോവായി മാറിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 10:57 AM IST
SPECIAL REPORTപാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ 13വര്‍ഷത്തിനിടെ തൂങ്ങിമരിച്ചത് 28കുട്ടികള്‍! അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബാലാവകാശ കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തൂങ്ങിമരണം എന്ന് സ്ഥിരീകരിക്കുമ്പോഴും ചില മൃതദേഹങ്ങളില്‍ ദുരൂഹമായി ഗുരുതര പരിക്കുകള്മറുനാടൻ മലയാളി ബ്യൂറോ17 Sept 2025 10:09 AM IST
INVESTIGATIONയുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന് 'അപകട' മരണമാക്കി; ഭക്ഷണത്തില്‍ 15 ഉറക്കഗുളികകള്‍ നല്കി അബോധാവസ്ഥയിലാക്കിയ ശേഷം കിരണിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു; പോസ്റ്റുമോര്‍ട്ടത്തെ എതിര്‍ത്തതോടെ സുസ്മിതയും രാഹുലും കുടുങ്ങി; തെളിവുകളായി ഇരുവരും തമ്മിലുള്ള ചാറ്റുകള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:41 AM IST
INVESTIGATIONകഴുത്തിലും സ്വകാര്യ ഭാഗത്തും അസാധാരണമായ മുറിവുകള്‍; ലൈംഗികാതിക്രമം നടന്നതായി പ്രാഥമികമായി തെളിവുകളില്ല; കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയാ താരത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചുമറുനാടൻ മലയാളി ഡെസ്ക്19 Jun 2025 12:54 PM IST
Right 1ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും; ഷൂ ലേസു കൊണ്ട് കൈകള്‍ ബന്ധിപ്പിച്ചു; വലതു കൈയിലും മുറിവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; മര്‍ദ്ദനത്തെ തുടര്‍ന്ന് ബിജു രക്തം ഛര്‍ദ്ദിച്ചതോടെ അപകടം മണത്ത് ക്വട്ടേഷന്‍ സംഘം; ബിജുവിനെ തട്ടിക്കൊണ്ടു പോയത് മൂന്നു ദിവസത്തെ ആസൂത്രണത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ23 March 2025 5:33 PM IST
Right 1കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലെ മനീഷ് വിജയിയുടെ അമ്മയും തൂങ്ങി മരിച്ചത്; മക്കള്‍ തൂങ്ങി മരിക്കുന്നത് അമ്മ മരിച്ച് നാല് മണിക്കൂറിന് ശേഷം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; വീട്ടില്‍ സ്ഥിരമായി പൂജ നടന്നിരുന്നുവെന്നും സൂചന; മൂവരും ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ?മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 6:47 PM IST
INVESTIGATIONവാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയില്‍; കഴുത്തും കൈയും ഒടിഞ്ഞു; കലവൂരില്‍ സുഭദ്രയുടേത് ക്രൂരമായ കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 6:36 PM IST
Newsവയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടത്തിനായി മദ്രസഹാള്‍ വിട്ടുനല്‍കി: മന്ത്രി വീണ ജോര്ജ്ജ്മറുനാടൻ ന്യൂസ്2 Aug 2024 8:27 AM IST