KERALAMസംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്സിൻ കൂടി എത്തുന്നു, തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വിതരണം ചെയ്യും; സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ചമറുനാടന് മലയാളി22 April 2021 8:40 PM IST
KERALAMഒരു സംസ്ഥാനത്തിനും കേന്ദ്രസർക്കാർ ഭക്ഷ്യക്കിറ്റ് നൽകുന്നില്ല; വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്രംസ്വന്തം ലേഖകൻ31 May 2021 5:20 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,09,520 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ശതമാനത്തിൽ; 67 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 135 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചുമറുനാടന് മലയാളി4 Jun 2021 6:04 PM IST
SPECIAL REPORTസംസ്ഥാനത്ത് 15,567 പേർക്ക് കോവിഡ്; 124 മരണം; പരിശോധിച്ചത് 1,09,979 സാംപിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15; നിലവിൽ ചികിത്സയിലുള്ളത് 1,43,254 പേർ; വിവിധ ജില്ലകളിലായി 6,12,155 പേർ നിരീക്ഷണത്തിൽ; ഒരു പുതിയ ഹോട്ട് സ്പോട്ട്; ആകെ 889 ഹോട്ട് സ്പോട്ടുകൾമറുനാടന് മലയാളി8 Jun 2021 6:28 PM IST
SPECIAL REPORTലോക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറുന്നു; നിയന്ത്രണം കടുപ്പിക്കും; ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; 10ന് മുകളിൽ ലോക്ക്ഡൗൺ; അഞ്ചിൽ താഴെ സാധാരണ പ്രവർത്തനംമറുനാടന് മലയാളി28 Jun 2021 10:22 AM IST
Uncategorizedഒബിസി പട്ടിക സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം; ഭരണഘടനാ ഭേദഗതിക്കു പ്രതിപക്ഷ പിന്തുണ; ബില്ലിനെ പിന്തുണക്കുക കോൺഗ്രസ് അടക്കം 15 പാർട്ടികൾമറുനാടന് മലയാളി9 Aug 2021 1:09 PM IST
SPECIAL REPORTസംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം; കോവിഡ് സാഹചര്യം വിലയിരുത്താൻ നാളെ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം; ഓണാവധി കഴിഞ്ഞെത്തുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി; 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമെന്നും വീണ ജോർജ്ജ്മറുനാടന് മലയാളി23 Aug 2021 3:39 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കോവിഡ്; മൂന്ന് ജില്ലകളിൽ രണ്ടായിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,13,295 സാമ്പിളുകൾ; 152 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 26,711 പേർമറുനാടന് മലയാളി19 Sept 2021 6:03 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 12,297 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ ആയിരം കടന്ന രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 88,914 സാമ്പിളുകൾ; 74 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 745 വാർഡുകൾ; ചികിത്സയിലായിരുന്ന 16,333 പേർ രോഗമുക്തി നേടിമറുനാടന് മലയാളി3 Oct 2021 6:09 PM IST
SPECIAL REPORTഇനി കേരളക്കരയിലും സിനിമാക്കാലം; ആശയക്കുഴപ്പം മാറിയതോടെ മൾട്ടിപ്ലെക്സ് ഉൾപ്പെടെ തിയറ്ററുകൾ തിങ്കളാഴ്ച തുറക്കും; നികുതി കുറയ്ക്കണം എന്നത് അടക്കം വിവിധ ആവശ്യം മന്ത്രിക്ക് മുന്നിൽ വെച്ച് തീയറ്റർ ഉടമകൾമറുനാടന് മലയാളി19 Oct 2021 3:02 PM IST
SPECIAL REPORTസംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇടിയോടുള്ള കനത്തമഴക്ക് സാധ്യത; മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; പത്തനംതിട്ടയിൽ ഇന്നലെ തുടങ്ങിയ കനത്ത മഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടി, അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്മറുനാടന് മലയാളി24 Oct 2021 8:29 AM IST
Uncategorizedവന്യ മൃഗങ്ങളുടെ അക്രമണമേറ്റവർക്ക് നഷ്ടപരിഹാരം: മരണപ്പെട്ടാൽ 10 ലക്ഷം രൂപ; സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ വരുന്ന കാര്യമെന്ന് കേന്ദ്രംന്യൂസ് ഡെസ്ക്6 Dec 2021 6:56 PM IST