You Searched For "സംസ്ഥാനം"

ഇനി കേരള വേണ്ട..!!; തലസ്ഥാന കോപ്പറേഷൻ പിടിച്ചെടുത്തതോടെ ആത്മവിശ്വാസത്തിലായ പാർട്ടി; ഭാവിയിൽ താമര വിരിയിപ്പിക്കാനുള്ള തിടുക്കത്തിലായ നേതാക്കന്മാരും; ശുക്രദശയിൽ കാര്യങ്ങൾ നീങ്ങുന്നതിനിടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്നാവശ്യവുമായി ബിജെപി; കേന്ദ്രത്തിന് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ; നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് മാറ്റം വരുമോ?
ക്രിസ്മസ് പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചെത്തിയ ഭീതി; പക്ഷിപ്പനിയിൽ പൊറുതിമുട്ടി കർഷകർ; കൂട്ടത്തോടെ കൊന്നൊടുക്കാനും തീരുമാനം; മുൻകരുതലുകൾ കൃത്യമായി പാലിക്കാനും നിർദ്ദേശം
പുതിക്കിയ ജിഎസ്ടി നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; ആനുകൂല്യം നേരിട്ട് ജനങ്ങള്‍ക്ക്; ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് റെയില്‍വേ; സാധാരണക്കാര്‍ക്ക് വന്‍നേട്ടം; വിലകുറയുന്നവയും കൂടുന്നവയും അറിയാം
ഓണം കഴിഞ്ഞിട്ടും പിടിതരാതെ തങ്കം..; സംസ്ഥാനത്ത് റോക്കറ്റ് പോലെ വീണ്ടും കുതിച്ച് സ്വർണവില; പവന് 160 രൂപ വർധിച്ചു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; ഇനി തൊട്ടാൽ പൊള്ളുമെന്ന് ജനങ്ങൾ; തലയിൽ കൈവെച്ച് വ്യാപാരികൾ
ചുട്ട് പൊള്ളും..; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; കൂടുതൽ വെള്ളം കുടിക്കാനും നിർദ്ദേശം; മുന്നറിയിപ്പ്!
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം: സംസ്ഥനത്തും നിർമ്മാണ ഫണ്ട് ശേഖരണം നടത്തും; ധനശേഖരരണത്തിന് പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളിൽ പ്രത്യേക സമിതികൾ;ഫണ്ട് ശേഖരണ ചുമതല ആർ എസ് എസ്സിന്; അയോദ്ധ്യയിൽ ഉയരുക നാഗരശൈലിയിൽ 360 അടി ഉയരത്തിലുള്ള ക്ഷേത്രം; പ്രദേശത്ത് ടൂറിസത്തിന് ലക്ഷ്യമിട്ട് യുപി സർക്കാറും
തലയ്ക്ക് മുകളിൽ കടം പെരുകിയിട്ടും വീണ്ടും കടമെടുക്കാൻ കേരളം; കേരളത്തിന് 2373 കോടി രൂപ അധികവായ്പ എടുക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ; കേന്ദ്രാനുമതി ബിസിനസ് സൗഹൃദ പരിഷ്‌കാരം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയിൽ; സംസ്ഥാനത്തിന്റെ പൊതു കടം മൂന്ന് ലക്ഷം കോടിയുടെ മുകളിൽ
സംവരണ വിധി പുനപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി; പുനപരിശോധിക്കുന്നത് സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ്; സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വിഷയത്തിന് വിശാലമായ സാധ്യതയാണുള്ളതെന്ന് കോടതി
കേരളത്തിൽ ഒറ്റ ദിവസം അമ്പതിനായിരം കോവിഡ് കേസുകൾ വന്നേക്കാം; വിലയിരുത്തൽ കോവിഡ് കോർ കമ്മറ്റി യോഗത്തിൽ; ആശുപത്രികളോട് സജ്ജമായിരിക്കാൻ നിർദ്ദേശം; വീണ്ടും കൂട്ടപരിശോധന നടത്തും; ക്വാറന്റൈൻ  ഐസലേഷൻ മാർഗ നിർദ്ദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്