You Searched For "കമാന്‍ഡര്‍"

ചില കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം: തുറന്നുസമ്മതിച്ച് ഇറാന്‍; അത് അത്ര വലിയ പ്രശ്‌നമല്ലെന്നും ഇസ്രയേല്‍-യുഎസ് ആക്രമണം പരാജയപ്പെട്ട നീക്കമെന്നും ന്യായീകരണം; ടെഹ്‌റാന്റെ മിസൈല്‍ ആക്രമണത്തിന് എതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം; എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും സമവായപാതയുമായി ഇന്ത്യയും
ഒക്ടോബര്‍ 7 ലെ നോവ ഫെസ്റ്റിവലില്‍ ഭീകരാക്രമണം നയിച്ച ഹമാസ് കമാന്‍ഡറെയും തീര്‍ത്ത് ഇസ്രായേല്‍ സേന; ഹസ്സന്‍ മഹ്‌മൂദ് ഹസ്സന്‍ ഹുസൈന്‍ കൊല്ലപ്പെട്ടത് ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍; 16 പേരെ കൊലപ്പെടുത്തുകയും ബന്ദികളെ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്തത് ഹസ്സന്‍ മഹ്‌മൂദ്
ജമ്മുവിലെ നഗ്രോട്ട ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍; ഇന്ത്യാ വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ നിരന്തരം പ്രകോപന പ്രസംഗങ്ങള്‍ നടത്തുന്ന ഭീകരന്‍; ജയ്‌ഷെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ അബ്ദുള്‍ അസീസ് ഇസാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന് തുടരാഘാതങ്ങള്‍