You Searched For "വെള്ളാപ്പള്ളി"

വഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധി
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എൻ കോളേജ് കനകജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി; തുടരന്വേഷണ ഉത്തരവ് റദ്ദാക്കി; വെള്ളാപ്പള്ളി വീണ്ടും പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനത്ത് തുടരുന്നതിലും നിയമപ്രശ്‌നം
എസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം; തുടരന്വേഷണം റദ്ദാക്കി വിചാരണ നേരിടാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ;   എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വെള്ളാപ്പള്ളി അപ്പീൽ നൽകിയത് തുടരന്വേഷണം റദ്ദാക്കിയതിന് എതിരെ