Politicsസജീവ് ജോസഫ് വിഭാഗീയ പ്രവർത്തനം തൊഴിലാക്കി കൊണ്ടു നടക്കുന്നയാൾ; ഒരു തരത്തിലും സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് തുറന്നടിച്ചു സോണി സെബാസ്റ്റ്യൻ; സോണിയെ തഴഞ്ഞതിന്റെ അമർഷം ഇരിക്കൂറിൽ മാത്രം ഒതുങ്ങില്ല വലിയ വില കൊടുക്കേണ്ടി വരുമെന്ന് എ ഗ്രൂപ്പ്; മഞ്ഞുരുക്കാൻ ഉമ്മൻ ചാണ്ടിയെ ഇറക്കാൻ കെപിസിസി തീരുമാനംഅനീഷ് കുമാർ15 March 2021 2:47 PM IST
Politicsകോൺഗ്രസ് പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന അഭിപ്രായം എനിക്കില്ല; ജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്; ലതിക പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്; സ്ഥാനാർത്ഥികളെ തീരുമാനിച്ചത് ജയസാധ്യത നോക്കി; ലതികാ സുഭാഷിനെതിരെ രമ്യ ഹരിദാസ്മറുനാടന് മലയാളി15 March 2021 3:06 PM IST
Politicsവടകരയിൽ കെ കെ രമ മത്സരിക്കാനില്ല; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തുവെന്ന് എം എം ഹസൻ; ധർമ്മടം സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും; 94 സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ്; മാണി സി കാപ്പന്റെ പാർട്ടിക്ക് നൽകിയ എലത്തൂർ സീറ്റും തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തംമറുനാടന് മലയാളി15 March 2021 5:30 PM IST
Politicsദുർബലനായ ഉമ്മൻ ചാണ്ടിക്ക് അടിമുടി പിഴക്കുന്നു; സിറ്റിങ് എംഎൽഎ ആയ കെ സി ജോസഫും പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരിക്കൂർ സീറ്റുമൊന്നും സംരക്ഷിക്കാനാവാതെ പോയ ഉമ്മൻ ചാണ്ടിക്ക് അടുത്ത തിരിച്ചടിയായി വിഷ്ണുനാഥിന് വട്ടിയൂർക്കാവ് പോലും കിട്ടിയേക്കില്ല; ആകെ പ്രതീക്ഷ സിദ്ദിഖിന് കൽപ്പറ്റ ഉറപ്പിക്കാനാവുമെന്ന് മാത്രംമറുനാടന് മലയാളി16 March 2021 6:20 AM IST
Politicsറാഞ്ചാൻ വട്ടമിട്ടു പറന്ന് സിപിഎമ്മും ബിജെപിയും; പാർട്ടിയിൽ പദവിയും പാർലമെന്റ് സീറ്റും വാഗ്ദാനം ചെയ്ത് കോൺഗ്രസിൽ ഒരു വിഭാഗം; പോകുന്നെങ്കിൽ പൊക്കോട്ടെന്ന് സ്വന്തം ഗ്രൂപ്പുകാരും പല തവണ വാഗ്ദാനം ചെയ്ത് പറ്റിച്ചതിന്റെ ഭീതിയിൽ മോഹൻരാജ്; രാജി വച്ച പി മോഹൻരാജിന് വേണ്ടി ചരടുവലികൾശ്രീലാല് വാസുദേവന്16 March 2021 11:02 AM IST
Politicsഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ ഞാനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്; സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല; വേറെ ആളുള്ളപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് ആവർത്തിച്ചു സുധാകരൻ; രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളിയുംമറുനാടന് മലയാളി16 March 2021 1:18 PM IST
KERALAMമുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് പോരിനിറങ്ങുമെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവ്; മത്സരിക്കുന്നത് സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച്അനീഷ് കുമാർ16 March 2021 2:20 PM IST
Politicsകെ സി വേണുഗോപാലിന്റെ കെണിയിൽ അടി തീരാതെ ഇരിക്കൂറിലെ കോൺഗ്രസ്; സ്ഥാനാർത്ഥി വിവാദത്തിൽ നടത്തിയ അനുനയ ചർച്ച പൊളിഞ്ഞു; സജീവ് ജോസഫിനെതിരെ വിമത സ്ഥാനാർത്ഥിയെ നിർത്താൻ എ ഗ്രൂപ്പ്; സോണി സെബാസ്റ്റ്യന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകാമെന്ന വാഗ്ദാനവും തള്ളി; സമവായ സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ സി ജോസഫുംമറുനാടന് മലയാളി16 March 2021 3:05 PM IST
KERALAMകൂടുതൽ തവണ സാധ്യത പട്ടികയിൽ വന്നത് ഞാൻ; മുണ്ഡനം ചെയ്യാൻ തലയിൽ മുടിയില്ല; കെ സി അബുസ്വന്തം ലേഖകൻ16 March 2021 4:53 PM IST
Politicsധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിൽ വിയോജിപ്പ്; ബഹിഷ്‌കരണ ഭീഷണിയുമായി കോൺഗ്രസ് നേതാക്കൾ; സി രഘുനാഥ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; കെ സുധാകരനെ അനുനയിപ്പിക്കാൻ അടവുനയം പുറത്തെടുത്ത് മുല്ലപ്പള്ളിഅനീഷ് കുമാർ17 March 2021 2:52 PM IST
Politicsകോൺഗ്രസ് രാഷ്ട്രീയം മടുത്തുവെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ പോലുള്ളയാളുകൾ ഇല്ലാത്ത കാര്യം പറയരുത്; പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി താൻ ചാക്കോയോട് സംസാരിക്കാറുണ്ട്; ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല; പി.സി ചാക്കോയെ തള്ളി കെ.സുധാകരൻ എം പിഅനീഷ് കുമാർ17 March 2021 3:05 PM IST
Politicsസ്ഥാനാർത്ഥിപ്പട്ടികയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ല; വനിതാ പ്രാതിനിധ്യം കുറഞ്ഞു; ഇടതുസർക്കാർ ഭരണം അവസാനിപ്പിക്കാനുള്ള അവസരം ചെറിയ പരിഭവങ്ങൾ കൊണ്ട് ഇല്ലാതാക്കരുത്; നേമത്ത് കെ മുരളീധരൻ എംഎൽഎയായി അസംബ്ലിയിലെത്തും: കോൺഗ്രസിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ആന്റണി രംഗത്ത്മറുനാടന് മലയാളി17 March 2021 4:53 PM IST