Politicsമുഖ്യമന്ത്രിയെ നേരിടാൻ ധർമ്മടത്ത് കെ സുധാകരൻ വരുമോ? കെ സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹം, സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി; പിന്തുണച്ച് വി ഡി സതീശനും; മത്സരിക്കണമെന്ന ആവശ്യവുമായി പ്രവർത്തകരും നേതാവിന്റെ വീട്ടിൽ; മത്സരിക്കാനുള്ള സാധ്യത തള്ളാതെ കണ്ണൂർ എംപി; ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കുംമറുനാടന് മലയാളി18 March 2021 11:40 AM IST
Politicsഉമ്മൻ ചാണ്ടി വന്നു, വിളിച്ചു, കണ്ടു, സംസാരിച്ചു; സീറ്റ് കിട്ടാത്തതിന് രാജി വച്ച പി മോഹൻരാജ് തിരികെ കോൺഗ്രസിലെത്തി; ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിച്ചു; മോഹൻരാജിന് വേണ്ടി വല വിരിച്ച് കാത്തിരുന്ന സിപിഎമ്മിനും ബിജെപിക്കും നിരാശശ്രീലാല് വാസുദേവന്18 March 2021 4:47 PM IST
KERALAMനിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെയും പൊന്നാനിയിൽ സിദ്ദിഖ് പന്താവൂരിനെയും വെട്ടി വി.വി.പ്രകാശും എ.എം രോഹിതും സ്ഥാനാർത്ഥികളായി; സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ മുസ്ലിം നേതാക്കളെ അവഗണിച്ചതിൽ കാന്തപുരം എ.പി വിഭാഗത്തിനടക്കം കടുത്ത അതൃപ്തി; മലപ്പുറത്ത് ഇത്തവണ കോൺഗ്രസ് പയറ്റിയത് മൃദുഹിന്ദുത്വ സമീപനമോ?ജംഷാദ് മലപ്പുറം18 March 2021 8:57 PM IST
Uncategorizedആസാമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാകില്ലെന്ന് ഉറപ്പാക്കും; ബിജെപി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ് വിൽപന നടത്തുന്നു: രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്19 March 2021 3:50 PM IST
Politicsഉമ്മൻ ചാണ്ടിയുടെ ഇരിക്കൂർ മിഷൻ താൽക്കാലിക വിജയം; അമർഷമുണ്ടെങ്കിലും തൽക്കാലം ഒത്തുതീർപ്പിന് വഴങ്ങി എ ഗ്രൂപ്പ് നേതാക്കൾ; അഞ്ചു വർഷം കഴിഞ്ഞാൽ ഇരിക്കൂർ സീറ്റ് നൽകാനും ഡിസിസി അധ്യക്ഷസ്ഥാനവും എ ഗ്രൂപ്പിന് കൈമാറാൻ ഉമ്മൻ ചാണ്ടിയുടെ ഫോർമുല; പൂർണ്ണമായും വഴങ്ങാതെ കെ സുധാകരൻ; കൺവെൻഷനുകളിൽ എ ഗ്രൂപ്പു നേതാക്കൾ സജീവമാകുംഅനീഷ് കുമാർ19 March 2021 6:19 PM IST
Politicsകോൺഗ്രസ് നേതാക്കളെ കോടികൾ കൊടുത്ത് റാഞ്ചാൻ ബിജെപിക്ക് പ്രത്യേക കർണാടക സംഘം; ചാക്കിട്ട് പിടിത്തത്തിൽ പരിചയമുള്ളവരാണ് കർണാടക നേതാക്കൾ; വ്യക്തിത്വമുള്ള കോൺഗ്രസുകാർ ആരും പാർട്ടി വിടില്ല; അവസരവാദികൾ എല്ലാ പാർട്ടികളിലുമുണ്ട്; നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ചർച്ചയാകുമ്പോൾ മുല്ലപ്പള്ളിയുടെ പ്രതികരണംമറുനാടന് മലയാളി20 March 2021 11:40 AM IST
KERALAM'നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടിൽ'; 'ചിലർക്ക് ചിലയിടത്ത് ജയിക്കാൻ തന്നെ ബലിയാടാക്കി'; കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി വി.സുരേന്ദ്രൻ പിള്ളന്യൂസ് ഡെസ്ക്21 March 2021 11:54 AM IST
KERALAMതദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇടത് സർക്കാരിന്റെ പോരായ്മകൾ ജനങ്ങളിൽ എത്തിച്ചില്ല; കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മുന്നിൽ കോൺഗ്രസ് നിശ്ചലരായി; ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ഇരിക്കൂറിലെ യുഡിഎഫ് കൺവെൻഷനിൽ കെ സുധാകരൻമറുനാടന് മലയാളി21 March 2021 1:53 PM IST
Politicsവിരലിൽ എണ്ണാവുന്ന അണികൾ പോലുമില്ലാത്ത സ്ഥാനാർത്ഥി സംഘടനാ സംവിധാനമുള്ള കോൺഗ്രസിന് സ്ഥാനാർത്ഥിയുമില്ല; അണികളുടെ വികാരം മുഖവിലക്കെടുക്കാത്ത നേതൃത്വം; സ്ഥാനാർത്ഥിത്വത്തിൽ സുൽഫിക്കർ മയൂരി ഉറച്ചുനിൽക്കുമ്പോൾ ദിനേശ് മണി പത്രിക പിൻവലിച്ചാലും പ്രചരണത്തിന് ഇറങ്ങില്ലെന്ന് കോൺഗ്രസുകാർ; യുഡിഎഫിനാകെ നാണക്കേടായി എലത്തൂർ മണ്ഡലംമറുനാടന് മലയാളി22 March 2021 9:38 AM IST
KERALAMരണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഇന്ന് കേരളത്തിൽ; എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ പൊതുയോഗത്തിൽ പങ്കെടുക്കുംമറുനാടന് മലയാളി22 March 2021 9:52 AM IST
Politicsകൽപ്പറ്റയിൽ ശ്രേയംസ് കുമാറിന് 'ശ്രേയസ്' നൽകാൻ റോസക്കുട്ടി; കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിലേക്ക്; ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് പികെ ശ്രീമതി; വനിതാ നേതാവിനെ കണ്ട് വോട്ടുറപ്പിച്ച് എൽജെഡിയുടെ അതിവേഗം നീക്കം; രാഹുലിന്റെ 'വയനാട്ടിൽ' കോൺഗ്രസിന് കോട്ടമാകുമോ റോസക്കുട്ടി?മറുനാടന് മലയാളി22 March 2021 3:42 PM IST
Politicsഎലത്തൂരിൽ എൻസികെയ്ക്ക് ഉപാധികളോടെ കോൺഗ്രസ് പിന്തുണ; മണ്ഡലത്തിൽ പ്രചാരണം ഊർജിതമാക്കും; സുൽഫിക്കർ മയൂരിയും കോൺഗ്രസ് പ്രാദേശിക നേതാക്കളും പങ്കെടുത്ത യോഗത്തിൽ സമവായം; ഉപാധികൾ പിന്നീട് വെളിപ്പെടുത്തുമെന്ന് എം കെ രാഘവൻമറുനാടന് മലയാളി23 March 2021 4:25 PM IST