You Searched For "കോൺഗ്രസ്"

നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണ്; എൻഎസ്എസ് നിലപാട് യുഡിഎഫിനെ സഹായിക്കാൻ; അദ്ദേഹം കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുത്തിറങ്ങണം; ശബരിമല യുവതീപ്രവേശനത്തിൽ സിപിഎം നേതാക്കൾ തന്നെ നിലപാട് മയപ്പെടുത്തവേ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി
വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്; ശബരിമല വിഷയത്തിൽ എൻഎസ്എസുമായി തർക്കത്തിനില്ല; എൻഎസ്എസ് പൊതുവേ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്; എൻഎസ്എസിന്റെ അഭിപ്രായങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാകട്ടെ; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി എം എ ബേബി
തുടർച്ചയായി വിമർശിക്കുന്നതിൽ പൊതു സമൂഹത്തിന് സംശയമുണ്ട്; ഇക്കാര്യം സുകുമാരൻനായരും മനസ്സിലാക്കുന്നതാണ് നല്ലത്; തനിക്ക് എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ല, സർക്കാരിനും എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ല; ശബരിമല വിഷയത്തിൽ സുകുമാരൻ നായരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി
കോൺഗ്രസ് നിർത്തിയാൽ പുതുമുഖം ദുർബലയും സിപിഐഎമ്മാണെങ്കിൽ പ്രബലയാവുന്നത് എങ്ങനെയാണ്? വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്; വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണം; പ്രശാന്തിനെ പോലെ ഒരാൾ അത്തരം പ്രതികരണം നടത്താൻ പാടില്ലായിരുന്നു; വിമർശിച്ച് കെ മുരളീധരൻ
കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു; കള്ളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യം; താൻ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞ് മുഖ്യമന്തി അപമാനിച്ചു; സൈബർഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു; ജനങ്ങളുടെ റേറ്റിംഗാണ് മുഖ്യം, ചാനലുകളുടെ റേറ്റിങ് അല്ല; എൻഎസ്എസുമായി കോൺഗ്രസിന് അകൽച്ചയില്ല; സിന്ധു സൂര്യകുമാറിന് മുന്നിൽ മനസു തുറന്നു ചെന്നിത്തല
അപകീർത്തിപ്പെടുത്താൻ ശ്രമം; കുടുംബ ബന്ധം തകർന്നെന്നും വിവാഹ മോചനം നേടിയെന്നും സൈബർ ഇടത്തിൽ ഇടതുപക്ഷത്തിന്റെ വ്യാജ പ്രചാരണം; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പി കെ ജയലക്ഷ്മി; സൈബർ കുപ്രചരണത്തിൽ വലഞ്ഞ് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
സ്വന്തം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന രീതിയിൽ മറ്റു മണ്ഡലങ്ങളിൽ പോയി കൊണ്ടു പിടിച്ച് പ്രവർത്തനം; ദേശീയ സംസ്ഥാന നേതാക്കൾ എത്തുമ്പോൾ വേദിയിൽ ഇടിച്ചു കയറി പടത്തിൽ നിറയും; ഗ്രൂപ്പ് ഭേദമന്യേ പത്തനംതിട്ടയിലെ കോൺഗ്രസിൽ നടക്കുന്ന കലാപരിപാടിക്കെതിരേ എഐസിസിക്ക് പരാതി; രഹസ്യമായി അന്വേഷിച്ച് താരിഖ് അൻവറും ഐവാൻ ഡിസൂസയും
ഒരു മണിക്കൂർ സംസാരിച്ചിട്ടും ആളെ മനസ്സിലായില്ല; മാസ്‌കഴിച്ചപ്പോൾ ഞെട്ടി; വിമാനയാത്രക്കിടെ സൂപ്പർ ക്രിക്കറ്റ് താരത്തെ കണ്ട അനുഭവം പങ്കുവെച്ച് ഷമ മുഹമ്മദ്
സീറ്റ് ലഭിക്കാത്തതുകൊണ്ടാണ് പാർട്ടി വിട്ടത് എന്ന് പറഞ്ഞു നടക്കുന്നവർ എന്റെ ആരോഗ്യസ്ഥിതി എന്താണെന്ന് അന്വേഷിക്കണം? എന്തു കൊണ്ട് കോൺഗ്രസ് വിട്ടുവെന്ന് വിശദീകരിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു
മതവിശ്വാസിയല്ല ദൈവ വിശ്വാസിയാണ്; സ്ത്രീകളെ അധിക്ഷേപിക്കാറില്ലെന്ന് കെ ബി ഗണേശ്‌കുമാർ; എൻഎസ്എസ് ഒക്കെ വിട്ട് പെന്തകോസ്തിലേക്ക് പോയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി എംഎൽഎ