SPECIAL REPORTട്വന്റി ട്വന്റി പ്രവർത്തകർക്ക് കോൺഗ്രസ്സുകാരുടെ മർദ്ദനം; പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകളിൽ കോളനികളിൽ ഭവന സന്ദർശനം നടത്തവേ കോൺഗ്രസ്സിന് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മർദ്ദിച്ചു; പിന്തിരിപ്പിച്ചത് പൊലീസ് ഇടപെട്ട്; പരാജയ ഭീതി മുന്നിൽ കണ്ടുള്ള കോൺഗ്രസ് അതിക്രമമെന്ന് സാബു ജേക്കബ്ആർ പീയൂഷ്29 March 2021 10:33 PM IST
Politicsപ്രതിപക്ഷത്തിരുന്ന യുഡിഎഫ് കാട്ടിയത് അഞ്ചു ഭീമൻ അബദ്ധങ്ങൾ; പ്രീ പോൾ സർവേകൾ അടിക്കടി ഇടതു തുടർ ഭരണം പ്രവചിക്കുമ്പോൾ എവിടെയാണ് യുഡിഎഫിന് പിഴച്ചത്? ക്രിയാത്മക പ്രതിപക്ഷമായി മാറിയപ്പോഴും ജനമനസ്സിൽ ഇടം കണ്ടെത്താതെ പോയതെങ്ങനെ? തിരുത്താൻ കഴിയാത്ത വിധം യുഡിഎഫ് നില പരുങ്ങലിലാകുമ്പോൾകെ ആര് ഷൈജുമോന്, ലണ്ടന്30 March 2021 12:44 PM IST
JUDICIALചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ അടിച്ചുകയറ്റിയത് നിലവിളി ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച ശേഷം; ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുളത്തിലെറിഞ്ഞു; അതിക്രൂര കൊലപാതകം ആയിട്ടും നിലമ്പൂർ രാധ വധക്കേസ് ആവിയായി; കേസിൽ പ്രതികളെ വെറുതേ വിട്ടു ഹൈക്കോടതിമറുനാടന് മലയാളി31 March 2021 11:37 AM IST
Politicsരാഷ്ടീയ ജീവിതം അവസാനിക്കില്ല; പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കും; ഇരിക്കൂർ സീറ്റ് മറ്റു സീറ്റിനായി ഉപേക്ഷിച്ചതല്ല; കേരളത്തിൽ ഇരിക്കൂറും പുതുപ്പള്ളിയും മാത്രമാണ് കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളെന്ന് പറയാൻ കഴിയുന്നത്; സർവ്വേകളിൽ യു.ഡി.എഫ് വിശ്വസിക്കുന്നില്ല: തുറന്നു പറച്ചിലുമായി കെ സി ജോസഫ്മറുനാടന് മലയാളി31 March 2021 4:08 PM IST
Politicsരാഷ്ട്രീയമായി വിയോജിപ്പുണ്ട്, പക്ഷേ ഇടതുപക്ഷത്തുള്ളത് എന്റെ സഹോദരങ്ങൾ; അവരെ വെറുക്കാനാവില്ല; ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണം; ജോയ്‌സ് ജോർജിന്റെ അധിക്ഷേപ പരാമർശം വിവാദമായതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണംമറുനാടന് മലയാളി1 April 2021 1:25 PM IST
KERALAMപാർട്ടി നിരന്തരം അവഗണിക്കുന്നുവെന്ന് പരാതി; പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടി വിട്ടു; ഇടതുമുന്നണിയെ പിന്തുണയ്ക്കുംസ്വന്തം ലേഖകൻ2 April 2021 4:31 PM IST
KERALAMവോട്ടുകച്ചവടം നടത്തുന്ന പാർട്ടിയായി ബിജെപി അധ:പതിച്ചു; ദേശീയതയുടെ പ്രത്യയശാസ്ത്രം പറഞ്ഞാണ് ലജ്ജയില്ലാത്ത വോട്ടുകച്ചവടം: വിമർശിച്ച് പ്രകാശ് കാരാട്ട്സ്വന്തം ലേഖകൻ2 April 2021 10:01 PM IST
Politicsലോക്‌സഭയിലേക്ക് ഇല്ലെന്ന് ആറ് മാസം മുമ്പ് വ്യക്തമാക്കിയതാണ്, ശിഷ്ടകാലം കേരള രാഷ്ട്രീയത്തിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ നേടിയ 45000 വോട്ട് 60000 ആക്കിയാൽ സുഖകരമായ വിജയം ഉണ്ടാവും; നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, നൂറ്റൊന്ന് ശതമാനം വിജയ പ്രതീക്ഷയുണ്ട്: കെ മുരളീധരൻമറുനാടന് മലയാളി3 April 2021 12:45 PM IST
Politics'നേമത്ത് ബിജെപി അക്കൗണ്ട് തുടങ്ങിയത് അവിഹിത കൂട്ടുകെട്ടിൽ; ആ അക്കൗണ്ട് ക്ലോസ് ചെയ്യും; മണ്ഡലത്തിൽ പൊതുവിൽ സ്വീകാര്യത എനിക്കാണ്; കുമ്മനത്തിനും മുരളിക്കും ജനങ്ങളുമായി ബന്ധമില്ല'; മത്സരം സിപിഎമ്മും ബിജെപിയും തമ്മിലെന്നും ശിവൻകുട്ടിമറുനാടന് മലയാളി3 April 2021 2:55 PM IST
Politicsകഴിഞ്ഞ തവണ നേമത്തെങ്കിൽ ഇത്തവണ കൂടുതൽ സീറ്റുകളിൽ ധാരണ; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആരോപണവുമായി മുഖ്യമന്ത്രി; കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്നും പിണറായി വിജയൻമറുനാടന് മലയാളി4 April 2021 4:25 PM IST
SPECIAL REPORTസർവേകളിലെ ജനവികാരം പ്രതിഫലിക്കില്ല; തീരവും നഗരവും കൈവിടില്ലെന്നും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ ഗുണം ചെയ്യും; ഭൂരിപക്ഷ വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്; വികസന പ്രവർത്തനങ്ങൾ വോട്ടാകും; തിരുവനന്തപുരത്ത് വിജയപ്രതീക്ഷയോടെ വി എസ് ശിവകുമാർമറുനാടന് മലയാളി4 April 2021 6:35 PM IST
Politicsകൊട്ടിക്കലാശത്തിൽ നേമത്ത് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി; ഹെലിപ്പാടിൽ നിന്ന് സ്റ്റേജിലെത്തിയത് ഓട്ടോറിക്ഷയിൽ; കേരളത്തിന്റെ ഐക്യത്തെ തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നുവെന്ന് വിമർശനം; കെ മുരളീധരൻ മികച്ച വിജയം നേടുമെന്നും രാഹുലിന്റെ പ്രഖ്യാപനം; ത്രികോണ പോരാട്ടം കനത്ത മണ്ഡലത്തിൽ ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ് ഉറപ്പ്മറുനാടന് മലയാളി4 April 2021 7:03 PM IST