Politicsരാമക്ഷേത്ര ഉദ്ഘാടനത്തിലെ സമസ്തയുടെ വിമർശനത്തോട് പ്രതികരിക്കാനില്ല; നിലപാട് സ്വീകരിക്കേണ്ടത് ഹൈക്കമാൻഡെന്ന് കെ സുധാകരൻ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ല, കോൺഗ്രസിന് മേൽ സമ്മർദമില്ലെന്ന് കെ സി വേണുഗോപാലും; കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നുമറുനാടന് മലയാളി28 Dec 2023 12:20 PM IST
KERALAMശാഖാ പ്രമുഖ് ആക്കേണ്ട ആളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്തു പ്രതിഷ്ഠക്കരുത്; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് യൂത്ത് കോൺഗ്രസ്; കോൺഗ്രസ് മുൻ എംഎൽഎയുടെ അനുസ്മരണ പരിപാടി വിവാദത്തിൽസ്വന്തം ലേഖകൻ29 Dec 2023 11:04 AM IST
Politicsരാമക്ഷേത്ര ഉദ്ഘാടനം ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി പോലും തിരിച്ചടി നേരിടേണ്ടി വന്നേക്കും; ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുത്തേക്കില്ല; പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം; പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്മറുനാടന് ഡെസ്ക്29 Dec 2023 11:37 AM IST
Politicsരാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന കോൺഗ്രസ് തീരുമാനം സ്വാഗതാർഹം; നിലപാട് മാറ്റത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമെന്ന് എം വി ഗോവിന്ദൻ; രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; എൻ.എസ്.എസ്. നിലപാട് തള്ളിമറുനാടന് മലയാളി11 Jan 2024 9:34 PM IST
KERALAMകോൺഗ്രസ് ലീഗിന് അടിയറവ് പറഞ്ഞു; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട്; ഹൈന്ദവ വിശ്വാസികളോടുള്ള അവഗണനയെന്ന് വി മുരളീധരൻമറുനാടന് മലയാളി11 Jan 2024 10:51 PM IST
Politicsഎം ടിയുടേത് അളന്നു മുറിച്ചുള്ള അസ്ത്രം പോലുള്ള പ്രസംഗം; പിണറായി സ്തുതി പാടുന്നവർ കേൾക്കേണ്ട പ്രസംഗമെന്ന് ഇടുതു കേന്ദ്രങ്ങളിൽ നിന്നും വിമർശനം; ക്യാപ്‌സ്യൂളുകൾ ഒന്നും ഏൽക്കാത്തതിനാൽ വിവാദം സിപിഎം കണ്ടില്ലെന്ന് നടിക്കും; എം ടി പറഞ്ഞതിൽ പുതുമയില്ല; അതിനാൽ വിവാദത്തിൽ കക്ഷി ചേരുന്നില്ലെന്ന നിലപാടിൽ പാർട്ടിമറുനാടന് മലയാളി12 Jan 2024 11:28 PM IST
Politicsനിറംമാറുന്നതിൽ ഓന്തിനു വെല്ലുവിളിയാണ് നിതീഷ് കുമാറെന്ന് കോൺഗ്രസ്; മാലിന്യം ഇപ്പോൾ മാലിന്യക്കുട്ടയിൽതന്നെ തിരിച്ചെത്തിയെന്ന് ലാലുവിന്റെ മകൾ; ബിഹാർ ജനത ഒരിക്കലും മാപ്പുനൽകില്ലെന്ന് പ്രതിപക്ഷ നേതാക്കൾമറുനാടന് മലയാളി28 Jan 2024 9:52 PM IST
NATIONALഗ്യാസ് വില 400 രൂപയിൽ നിന്നും 1600ൽ എത്തി; യുവാക്കൾ തൊഴിൽ രഹിതരായി; ഓരോ മണിക്കൂറിലും 51 സ്ത്രീകൾ അക്രമിക്കപ്പെടുന്ന സ്ഥിതി; മോദി പൊതുമേഖലയെ തകർത്ത് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നു; മോദിക്കെതിരെ ഖാർഗെ; തൃശ്ശൂരിലെ മഹാജനസഭയോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്മറുനാടന് മലയാളി5 Feb 2024 1:19 AM IST
NATIONALസച്ചിനും പ്രിയങ്കയും കോൺഗ്രസിൽ അവഹേളനം നേരിടുന്നു; ഭഗവാൻ ശിവനെപ്പോലെ സച്ചിൻ വിഷം വിഴുങ്ങിയിരിക്കുകയാണ്; മല്ലികാർജ്ജുന ഖാർഗെ വെറും റബർ സ്റ്റാംപ്; രാമക്ഷേത്ര പ്രതിഷ്ഠയിൽ മോദിയെ പുകഴ്‌ത്തിയതിന് കോൺഗ്രസ് പുറത്താക്കിയ ആചാര്യ പ്രമോദ് കൃഷ്ണ പറയുന്നുമറുനാടന് ഡെസ്ക്12 Feb 2024 1:18 PM IST
NATIONALബിജെപി 100 സീറ്റു പോലും തികയ്ക്കില്ല, കാത്തിരിക്കുന്നത് വൻ തോൽവി; ബിജെപിയുടെ 400 സീറ്റ് നേടുകയെന്ന പദ്ധതി നടക്കാൻ പോകുന്നില്ല; അധികാരത്തിൽ നിന്നും പുറത്തുപോകും; പ്രവചനവുമായി മല്ലികാർജുൻ ഖർഗെ; കോൺഗ്രസ് അധ്യക്ഷന്റെ അവകാശ വാദത്തിനിടെ കോൺഗ്രസ് നേതാവ് ബിജെപിമറുനാടന് ഡെസ്ക്20 Feb 2024 4:24 PM IST
KERALAMകോൺഗ്രസിന്റെ സമരാഗ്‌നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സച്ചിൻ പൈലറ്റ് മുഖ്യാതിഥി; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണംമറുനാടന് മലയാളി29 Feb 2024 1:19 PM IST
NATIONALരാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറിയ ആറ് എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കർ; ബജറ്റ് സമ്മേളനത്തിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടി; ഹിമാചലിൽ അനുനയ നീക്കങ്ങൾക്കിടെ വിമതരോട് വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്മറുനാടന് മലയാളി29 Feb 2024 6:14 PM IST