KERALAMവെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ല; അടൂർ പ്രകാശിനെതിരായ അപവാദപ്രചരണം സിപിഎം അവസാനിപ്പിക്കണം; ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും, സഹകരണമന്ത്രിയും ചെളിവാരി എറിയുന്നു: രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ2 Sept 2020 6:38 PM IST
SPECIAL REPORTവെഞ്ഞാറമ്മൂട്ടിലെ ഇരട്ടകൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ; കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്; പെരിയയ്ക്ക് പകരമായി നടത്തിയ കൊലയാണിത്; ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും; ആക്രമണം അഴിച്ച് വിട്ടത് പാർട്ടിയുടെ മുന്നേറ്റം കണ്ട്; പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻമറുനാടന് ഡെസ്ക്3 Sept 2020 5:02 PM IST
ELECTIONSചവറയും കുട്ടനാടും കൈവിട്ടു പോകാതെ നോക്കേണ്ടത് ഇടതു മുന്നണിയുടെ അഭിമാന പ്രശ്‌നം; മുഖ്യ തെരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലർ എന്നു പറയാൻ യുഡിഎഫിനും വിജയം അനിവാര്യം; തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന നിലപാടിൽ ബിജെപിയും; കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് ഇടതു സ്ഥാനാർത്ഥിയാകും; ചവറയിൽ യുഡിഎഫിനായി ഷിബു ബേബി ജോണും കളത്തിലിറങ്ങും; കുട്ടനാടിനെ ചൊല്ലി ജോസഫ്- ജോസ് പോരിനും സാധ്യത; എല്ലാ കക്ഷികളുടെയും മുഖ്യശത്രു കോവിഡ് തന്നെ!മറുനാടന് മലയാളി4 Sept 2020 10:01 PM IST
KERALAMവെഞ്ഞാറമൂടിൽ മരിച്ചവരെ അപമാനിക്കാൻ കോൺഗ്രസ് ശ്രമം; ഇരട്ടക്കൊല ആർഎസ്എസ് മോഡലെന്ന് പി ജയരാജൻസ്വന്തം ലേഖകൻ5 Sept 2020 1:46 PM IST
Politicsകുഞ്ഞാലിക്കുട്ടി മോഡൽ തിരിച്ചു വരവിന് കെ മുരളീധരനും അടൂർ പ്രകാശും; എംപി സ്ഥാനം മടുക്കുമ്പോൾ മനസ്സിൽ കാണുന്നത് മന്ത്രിസ്ഥാനം; കെ സുധാകരന്റെ മനസ്സും മോഹിക്കുന്നത് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹം ഹൈക്കമാണ്ടിനെ അറിയിക്കാൻ സുധാകരനും മുരളീധരനും അടൂർ പ്രകാശും; കോന്നിയും വട്ടിയൂർക്കാവും തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ അനിവാര്യതയെന്ന വിലിയിരുത്തലും സജീവം; എംപിമാർ വീണ്ടും എംഎൽഎമാരായേക്കുംമറുനാടന് മലയാളി7 Sept 2020 1:46 PM IST
Politicsനേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ 'ഒതുക്കുന്നത്' തുടരുന്നു; കത്തെഴുതിയവരെ ഒഴിവാക്കി ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ അഴിച്ചുപണി; മുതിർന്ന നേതാക്കളായ രാജ് ബബ്ബാർ, ജിതിൻ പ്രസാദ് എന്നിവരെ തഴഞ്ഞ് തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണം; ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പാർട്ടി നിലപാടിനെതിരെ പ്രതികരിച്ച ആർപിഎൻ സിങിനെയും തഴഞ്ഞു; ഇടം പിടിച്ചത് പ്രിയങ്ക ഗാന്ധിയുടെ അടുപ്പക്കാർമറുനാടന് മലയാളി7 Sept 2020 2:36 PM IST
Marketing Featureനാദാപുരത്ത് പാർട്ടി ഓഫീസുകൾ ആക്രമിച്ചതിന് പിന്നിൽ ഡിവൈഎഫ്ഐ; കലാപത്തിനുള്ള ശ്രമം പാർട്ടിയിൽ ചൂടേരിയ ചർച്ച; ഒരേസമയം അക്രമം നടന്നത് എൽ.ജെ.ഡി, ലീഗ്, കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും ഡി.വൈ.എപ്.ഐ.സ്തൂപത്തിന് നേരെയും; ലക്ഷ്യമിട്ടത് കലാപം നടത്താനുള്ള ശ്രമമെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തി പൊലീസിന്റെ കള്ളക്കളി; പാർട്ടി സഖാക്കൾ പ്രതികളാകുന്ന കേസിന് സംഭവിക്കുന്നത്ടി.പി.ഹബീബ്8 Sept 2020 12:41 PM IST
SPECIAL REPORTമുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ല; കങ്കണയുമായുള്ള എല്ലാ വിഷയങ്ങളും അവസാനിച്ചു; അവരുമായി യാതൊരു ശത്രുതയുമില്ല; അവർക്ക് സ്വസ്ഥമായി മുംബൈയിൽ ജീവിക്കാം; ബോളിവുഡ് താരവുമായുള്ള പ്രശ്‌നം തണുപ്പിക്കാൻ സഞ്ജയ് റാവത്ത്; കടുത്ത നിലപാടിൽ നിന്നും ശിവസേന പിന്നോട്ട്; നിങ്ങളുടെ സർക്കാർ സ്ത്രീകളെ അപമാനിക്കുന്നു, മനോവേദനയില്ലേ എന്നു വിമർശിച്ചു കങ്കണ റണൗത്ത്മറുനാടന് ഡെസ്ക്11 Sept 2020 1:26 PM IST
Politicsസർവ്വകക്ഷി യോഗത്തിന് പി ജെ ജോസഫിനെ ക്ഷണിച്ചില്ല; കേരളാ കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ജോസ് കെ മാണി; ജോസ് കെ. മാണിയെ ക്ഷണിച്ചത് നിയമാനുസൃതം; തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് നൽകി വിധി പറഞ്ഞിട്ടുണ്ട്; അത് പ്രകാരമായിരുന്നു നടപടിയെന്ന് വിശദീകരിച്ചു മുഖ്യമന്ത്രി; സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം എന്നു പ്രതികരിച്ചു പി ജെ ജോസഫുംമറുനാടന് മലയാളി11 Sept 2020 1:43 PM IST
Politicsദേശീയ രാഷ്ട്രീയത്തിൽ അടക്കം തിളങ്ങുന്ന വ്യക്തിത്വമായ ശശി തരൂരിനെ ഒതുക്കിയത് എ കെ ആന്റണിയോ? ക്രൈസിസ് മാനേജറായി ഉപയോഗിച്ചിരുന്ന ഗുലാം നബി ആസാദിനെ തള്ളിക്കളഞ്ഞതിൽ സോണിയയുടെ അനിഷ്ടം വ്യക്തം; രാഹുലിനും സോണിയക്കും വേണ്ടി കോടതി കയറുന്ന കപിൽ സിബലിനെയും വർക്കിങ് കമ്മിറ്റിക്ക് പുറത്താക്കി; മോദിയെയും ബിജെപിയെയും മലർത്തിയടിക്കാൻ സ്തുതിപാഠകരെ കുത്തിനിറച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് എങ്ങനെ സാധിക്കുമെന്ന വിമർശനം ശക്തംമറുനാടന് മലയാളി12 Sept 2020 11:53 AM IST
Politicsകെപിസിസി അംഗത്തിന്റെ ശുപാർശയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ എംപി ക്വാട്ടയിൽ പ്രവേശനം; രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത് ബിജെപി കൽപറ്റ നിയോജകമണ്ഡലം പ്രസിഡണ്ടിന്റെ മകൾക്ക്; വയനാട്ടിലെ കോൺഗ്രസിൽ വിവാദം; രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് കൈക്കൂലിക്കാരുടെ താവളമായെന്ന് ഹൈക്കമാണ്ടിൽ പരാതിയുമായ വയനാട്ടിലെ കോൺഗ്രസുകാർ; മുസ്ലിം വിഭാഗത്തെ അവഗണിച്ചെന്ന് ലീഗ് പ്രവർത്തകരുംജാസിം മൊയ്തീൻ14 Sept 2020 10:09 AM IST
Politicsമുന്നിൽ നിന്നും നയിക്കുക ചെന്നിത്തല തന്നെ; ഇടത്തും വലത്തുമായി കെ സി വേണുഗോപാലും കെ സുധാകരനും ഒപ്പം; ഐ ഗ്രൂപ്പിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഐക്യം ഉറപ്പിച്ചത് നേതാക്കളുടെ കൂടിക്കാഴ്‌ച്ചയിൽ; ചെന്നിത്തല മുഖ്യമന്ത്രി ആയേക്കുമെന്ന സൂചനയിൽ കൂടുതൽ നേതാക്കൾ ഐ യിൽ എത്തിയേക്കും; കോൺഗ്രസിൽ തെരഞ്ഞെടുപ്പുകാല ഗ്രൂപ്പു കളികൾക്ക് തുടക്കമായിമറുനാടന് മലയാളി30 Oct 2020 10:42 AM IST