Uncategorizedബിജെപിയുടെ ലൈറ്റ് വേർഷൻ ആകുന്നത് കോൺഗ്രസിനെ വട്ടപ്പൂജ്യമാക്കും; മതേതര്വത്തെ എന്നെന്നേക്കുമായി മറികടക്കാൻ വിദ്വേഷ ശക്തികൾക്ക് കഴിയില്ല: ശശി തരൂർസ്വന്തം ലേഖകൻ1 Nov 2020 6:29 PM IST
Politicsമാണിക്ക് കിട്ടിയ സീറ്റിൽ നാലിൽ ഒന്നു മാത്രം ജോസഫിന് നൽകിയതിനാൽ ആ സീറ്റുകൾ പ്രതീക്ഷിച്ചാൽ മതിയെന്ന് കോൺഗ്രസ്; മാണിക്ക് കൊടുത്ത മുഴുവൻ സീറ്റുകളും വേണമെന്ന ജോസഫ്; തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മുറുകുന്നത് കോൺഗ്രസ്-ജോസഫ് തർക്കംമറുനാടന് മലയാളി2 Nov 2020 8:18 AM IST
Politics28 സീറ്റിൽ എട്ടിടത്ത് ജയിച്ചാൽ ശിവരാജ് സിംഗിന് ആശ്വാസമാകും; അഞ്ച് എണ്ണത്തിൽ ജയിച്ചാൽ ഭരണം നിലനിർത്താൻ സ്വതന്ത്ര പിന്തുണ അനിവാര്യതയാകും; 21 സീറ്റിൽ എങ്കിലും ജയിച്ചാൽ മാത്രം കോൺഗ്രസിന് സഖ്യഭരണത്തിലെ പ്രതീക്ഷകൾ; മധ്യപ്രദേശിൽ പോര് കോൺഗ്രസും സിന്ധിയും തമ്മിൽമറുനാടന് മലയാളി2 Nov 2020 8:48 AM IST
Politicsകോൺഗ്രസ് ഇക്കുറി രണ്ടും കൽപ്പിച്ചു തന്നെ! റിബലുകളായി മത്സരിച്ചവർക്ക് പിന്നീട് ബിരിയാണി വാങ്ങിക്കൊടുത്തു സ്വീകരിക്കുന്ന പതിവു പരിപടാി ഇനി നടക്കില്ല; ഒരിക്കൽ റിബലായാൽ പിന്നീടുള്ളകാലം കോൺഗ്രസിന്റെ പടിക്ക് പുറത്താകും; തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ തീരുമാനിക്കുന്നതും നേതൃത്വം; കെപിസിസി ഗ്രേഡിംഗിൽ റെഡ് ആയവർക്ക് സീറ്റും കിട്ടില്ല; മുല്ലപ്പള്ളിയുടെ പരിഷ്‌ക്കാരങ്ങൾ ഫലവത്താകുമോ?മറുനാടന് മലയാളി3 Nov 2020 12:01 PM IST
KERALAMകൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാനെത്തിയ സിദ്ദിഖിനെയും ഡിസിസി അംഗങ്ങളെ പൊലീസ് തടഞ്ഞു; സംഘർഷംസ്വന്തം ലേഖകൻ4 Nov 2020 3:31 PM IST
ELECTIONSരാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും വലിയ എതിരാളി കോവിഡ് തന്നെ; വോട്ടമാരെ ബൂത്തിലെത്തിക്കുക കടുത്ത വെല്ലുവിളി; വീടു കയറിയുള്ള വോട്ടു ചോദിക്കലും എളുപ്പമല്ല; കോവിഡ് രോഗികൾക്ക് തപാൽവോട്ട് ഏർപ്പെടുത്തിയതോടെ അമേരിക്കയിലെ 'ട്രംപിസം' കേരളത്തിലും ആവർത്തിച്ചേക്കും; സൈബർ പ്രചരണം ശക്തമാക്കാൻ മുന്നണികൾമറുനാടന് മലയാളി7 Nov 2020 11:33 AM IST
SPECIAL REPORTസീറ്റ് നൽകിയില്ലെങ്കിൽ രഹസ്യബന്ധം അങ്ങാടിപ്പാട്ടാക്കും; കോൺഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ ഭീഷണി; ഓഡിയോ ക്ലിപ്പ് പുറത്ത്; കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പറന്നു നടക്കുന്നത് കോഴിക്കോട്ടെ പ്രമുഖ ജില്ലാ നേതാവിനെതിരായ ഭീഷണി; വിവാദത്തിന് പിന്നിൽ ഗ്രൂപ്പുകളുടെ വടംവലിയെന്നും സൂചനമറുനാടന് മലയാളി7 Nov 2020 1:15 PM IST
ELECTIONSഎക്‌സിറ്റ് പോൾ പ്രവചനങ്ങൾ പാളി; ബിഹാറിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ലീഡ് നില ഉയർത്തി മുന്നോട്ടു പോകുമ്പോൾ ഭരണം നിലനിർത്തുമെന്ന് സൂചന; ആദ്യ മണിക്കൂറുകളിലെ മുന്നേറ്റത്തിന് ശേഷം കിതച്ച് ആർജെഡി സഖ്യം; മഹാഗഡ്ബന്ധന് തിരിച്ചടിയായത് കോൺഗ്രസിന്റെ മോശം പ്രകടനം; ശ്രദ്ധേയമായി ഇടതുപക്ഷത്തിന്റെ പ്രകടനംമറുനാടന് ഡെസ്ക്10 Nov 2020 10:52 AM IST
ELECTIONSമധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ; സിന്ധ്യ മാജിക്ക് ഫലം കണ്ടു; ബിജെപി സ്ഥാനാർത്ഥികൾ 18 ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസിന് നിലനിർത്താനാകുന്നത് 8 മണ്ഡലങ്ങൾ മാത്രം; ബിഎസ്‌പിയും കരുത്തു കാട്ടി; കൂറുമാറ്റത്തിന്റെ അമിത് ഷാ തന്ത്രം വിജയിക്കുമ്പോൾമറുനാടന് മലയാളി10 Nov 2020 9:54 AM IST
ELECTIONSതെരഞ്ഞെടുപ്പിൽ നടന്നത് ഇ.വി എം അട്ടിമറി; ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിങ് മെഷീനേയും പറ്റും; തുടക്കത്തിലെ മുന്നേറ്റം മാഞ്ഞ് തോൽവി ഭയന്നതോടെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ്; എക്‌സിറ്റ് പോളികൾക്ക് കൈയടിച്ച ആർജെഡി ക്യാമ്പിൽ മന്ദത; പ്രതീക്ഷ കൈവിടേണ്ടെന്ന് ചില നേതാക്കൾമറുനാടന് ഡെസ്ക്10 Nov 2020 2:23 PM IST
ELECTIONSഒവൈസി ബിജെപിയുടെ ബി ടീമായി ഇനിയും തുടരും! ബിഹാർ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റു നേടിയതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കുമെന്ന് ഒവൈസിയുടെ പ്രഖ്യാപനം; തങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നും വോട്ടു ഭിന്നിപ്പിക്കുന്നവർ എന്ന വിമർശനത്തിന് മറുപടിമറുനാടന് മലയാളി11 Nov 2020 2:11 PM IST
Politicsകഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ മത്സരിച്ച ജോസഫിന് വാരിക്കോരി നൽകിയത് ഒൻപത് സീറ്റുകൾ; ലീഗു രണ്ടു ചോദിച്ചിട്ട് ഒന്നു പോലും നൽകാൻ മടി; കോട്ടയം ജില്ലാ പഞ്ചായത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് മുസ്ലിം ലീഗ്; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് യുഡിഎഫിന് വിനയാകുന്നത് ഇങ്ങനെമറുനാടന് മലയാളി12 Nov 2020 7:52 AM IST