ELECTIONSകിട്ടിയ സീറ്റുകളിൽ ഭൂരിപക്ഷവും ആർജെഡി രണ്ട് പതിറ്റാണ്ടായി വിജയിക്കാത്ത എൻഡിഎ കോട്ടകൾ; സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം ആർജെഡിക്കും ഒരെണ്ണം ഇടതിനും വിട്ടുകൊടുത്തു; തോൽവിയിൽ കുറ്റം പറയുന്നവരോട് കോൺഗ്രസിന് പറയാനുള്ളത് ഇങ്ങനെ; 20 സീറ്റുകളിൽ കൂടി ഇടതുപക്ഷവും ആർജെഡിയും മത്സരിച്ചിരുന്നങ്കിൽ ബിഹാറിൽ കഥ മാറിയേനേ എന്നും വിലയിരുത്തൽമറുനാടന് ഡെസ്ക്12 Nov 2020 10:47 AM IST
Uncategorizedബീഹാറിലെ പ്രകടനത്തിൽ ഞങ്ങൾ നിരാശരാണ്; കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഇത് കൃത്യമായി അവലോകനം ചെയ്യും; പി ചിദംബരംസ്വന്തം ലേഖകൻ13 Nov 2020 12:38 PM IST
SPECIAL REPORTപോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടല്ല്...! ജേഷ്ടഠനും അനുജനും ഒരുവീട്ടിൽ നിന്ന് മത്സര രംഗത്തെത്തുന്നതോടെ തിരുവനന്തപുരത്ത് അരങ്ങേറുന്നത് സന്ദേശം സിനിമയെ വെല്ലുന്ന സീൻ; സിപിഎം സ്ഥാനാർത്ഥിയായ ജേഷ്ഠനും കോൺഗ്രസ് സ്ഥാനാർത്ഥിയായ അനുജനും; അണികളും ആവേശത്തിൽമറുനാടന് ഡെസ്ക്14 Nov 2020 10:30 AM IST
Politicsഎവിടേയും ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാകുന്നില്ല; നമ്മൾ തകർച്ചയിലാണെന്ന് കോൺഗ്രസുകാർ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്; സോണിയക്ക് കത്തു നൽകിയ ശേഷം ഇതുവരെ ഒരു ആശയവിനിമയവും നടന്നില്ല; അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ഫോറം ഇല്ലാത്തതിനാൽ പരസ്യമായി പ്രകടിപ്പിക്കാൻ നിർബന്ധിതനായി; നേതൃത്വത്തിനെതിരെ വീണ്ടും കപിൽ സിബൽമറുനാടന് ഡെസ്ക്16 Nov 2020 10:32 AM IST
ELECTIONSപി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രൻ എടവണ്ണ പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി; മനാഫ് വധക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കിയതിൽ മുസ്ലിംലീഗിനും എതിർപ്പ്; ആര്യാടൻ ഷൗക്കത്തിനെതിരെ പരസ്യ പ്രചരണം നടത്തിയ ആളെന്ന് കോൺഗ്രസ് പ്രവർത്തകരും; മലപ്പുറത്ത് കോൺഗ്രസിൽ പേയ്‌മെന്റ് സീറ്റ് വിവാദംജംഷാദ് മലപ്പുറം16 Nov 2020 3:28 PM IST
ELECTIONSസ്വർണ്ണക്കടത്തും സ്വപ്‌ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധിമറുനാടന് മലയാളി19 Nov 2020 12:54 PM IST
Politicsകോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങൾ വീണ്ടും മാറിമറിയുന്നു; മൂന്ന് വർഷത്തിന് ശേഷം കൊടിക്കുന്നിൽ സുരേഷ് വീണ്ടും എ ഗ്രൂപ്പിൽ എത്തി; ഐ ഗ്രൂപ്പിലേക്ക് എത്തിക്കാൻ ചെന്നിത്തല ചരടുവലിക്കുന്നതിനിടെ ഉമ്മൻ ചാണ്ടി കളത്തിലിറങ്ങി കൈകൊടുത്തു; കൊല്ലം ജില്ലയിൽ കൂടുതൽ കരുത്തു നേടി എ വിഭാഗംമറുനാടന് മലയാളി19 Nov 2020 1:02 PM IST
Politicsകോൺഗ്രസ് തിരഞ്ഞെടുത്ത സീറ്റുകൾ തെറ്റായിരുന്നു; പാർട്ടി തിടുക്കത്തിൽ തീരുമാനങ്ങൾ എടുത്തു; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; രാഹുൽ ഗാന്ധിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; ബീഹാർ തോൽവിയിൽ വീണ്ടുവിചാരവുമായി കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ്മറുനാടന് ഡെസ്ക്19 Nov 2020 11:16 PM IST
ELECTIONSവലിയങ്ങാടിയിൽ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിന് കോൺഗ്രസിന്റെ പിന്തുണയില്ല; ആർഎംപിയെ കോൺഗ്രസ് തള്ളിയതോടെ യുഡിഎഫ് പിന്തുണയില്ലാതെ ഷുഹൈബ് വലിയങ്ങാടിയിൽ മത്സരിക്കും; ഒഞ്ചിയം, ചോറോട്, ഏറാമല, വടകര പഞ്ചായത്തുകളിൽ ആർഎംപി-യുഡിഎഫ് ധാരണ തുടരുംമറുനാടന് മലയാളി20 Nov 2020 10:18 AM IST
Politicsസാമ്പത്തിക സമിതിയിൽ പി. ചിദംബരം; വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരും; വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ; ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായ കോൺഗ്രസിൽ സമവായവുമായി സോണിയാഗാന്ധിമറുനാടന് ഡെസ്ക്20 Nov 2020 9:49 PM IST
SPECIAL REPORTസംസ്ഥാന മന്ത്രിസഭയിലെ രണ്ട് സിപിഎം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കർ ഭൂമി! ബിനാമി പേരിൽ ഭൂമി സ്വന്തമാക്കാൻ ഇടനില നിന്ന ഐഎഎസ് ഉദ്യോഗസ്ഥനും കിട്ടി 50 ഏക്കർ; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയെന്ന വാർത്ത പുറത്തുവിട്ടത് കേരളാ കൗമുദിമറുനാടന് മലയാളി21 Nov 2020 11:36 AM IST
Politicsആറ്റിങ്ങൽ എംപിയായി പോയിട്ടും അടൂർ പ്രകാശ് പ്രവർത്തിക്കുന്നത് കോന്നിയിൽ തന്നെ; ത്രിതല സ്ഥാനാർത്ഥി നിർണയത്തിൽ ഒപ്പം നിന്നവരെ വെട്ടി നിരത്തി; എക്കാലവും വലംകൈയായിരുന്ന മൂന്നു പേർ പാർട്ടി വിട്ട് ഇടതു മുന്നണിയിൽ; പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനുള്ളിൽ വിവാദംശ്രീലാല് വാസുദേവന്22 Nov 2020 8:54 PM IST