Politicsരാഹുൽ ഗാന്ധിക്കെതിരെ വിരൽചൂണ്ടിയാൽ പരിഹാരമാകില്ല; പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണം; കപിൽ സിബലും ഗുലാംനബിയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാഹുൽ പക്ഷത്തുറച്ച് അധിർ രഞ്ജൻ ചൗധരിമറുനാടന് ഡെസ്ക്23 Nov 2020 4:15 PM IST
Uncategorizedഗുലാം നബി ആസാദിനെയും കപിൽ സിബലിനെയും ആനന്ദ് ശർമ്മയെയും കോൺഗ്രസിൽ നിന്ന് പുറത്താക്കണം; മൂവരും പാർട്ടിയെ ക്ഷീണിപ്പിക്കുന്നുവെന്ന് ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾസ്വന്തം ലേഖകൻ23 Nov 2020 8:38 PM IST
Bharath15 വർഷത്തെ ഭരണം കൊണ്ട് അസമിന്റെ മുഖച്ഛായ മാറ്റി; കലാപങ്ങളെയും ആഭ്യന്തര യുദ്ധങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തി; ജിന്ന മുസ്ലിം രാജ്യമുണ്ടാക്കി, ബിജെപി ഹിന്ദു രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ മതേതരവാദി; അന്തരിച്ച മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് കോൺഗ്രസിന്റെ പഴയ പടക്കുതിരമറുനാടന് ഡെസ്ക്23 Nov 2020 9:21 PM IST
SPECIAL REPORTജനങ്ങളുടെ വായടപ്പിക്കുന്നതിനിൽ പിണറായി സർക്കാർ ഒറ്റക്കല്ല! ഇക്കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികൾ; ഐടി ആക്ടിൽ 66എ വകുപ്പ് ഉൾപ്പെടുത്തിയത് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലവിളിക്കുന്ന കോൺഗ്രസ്; ജഡ്ജിമാർക്കെതിരായ അഴിമതി ആരോപണം റിപ്പോർട്ടു ചെയ്യരുതെന്ന് ഓർഡിനൻസ് കൊണ്ടുവന്നത് ബിജെപിയുംമറുനാടന് ഡെസ്ക്24 Nov 2020 7:13 AM IST
ELECTIONSകോൺഗ്രസ് മത്സരിക്കുന്ന രണ്ട് വാർഡുകളിൽ ലീഗ് റിബലുകൾ; കൊടുവള്ളിയിൽ ഭരണം നഷ്ടമായാൽ ഉത്തരവാദിത്വം ലീഗിനെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി; റിബലുകളെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തത് പരിഹാസ്യമെന്നും പ്രാദേശിക കോൺഗ്രസ് നേതൃത്വംജാസിം മൊയ്ദീൻ9 Dec 2020 10:42 AM IST
SPECIAL REPORT'ഇവിടെ ഈ സാധനം ശക്തിയാണ്; കുറേ കാലമായിട്ടുള്ള യാഥാർത്ഥ്യമാണ് അത്; നിങ്ങൾ ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം; അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക': വിമർശനം ഉന്നയിച്ച കോൺഗ്രസുകാരനോട് നാടുവിടാൻ ജമാഅത്തെ നേതാവിന്റെ 'കൽപ്പന'; ശബ്ദ സന്ദേശം വൈറൽ ആയതോടെ പുലിവാല് പിടിച്ച് വെൽഫെയർ പാർട്ടിയുംകെ വി നിരഞ്ജന്11 Dec 2020 11:08 PM IST
KERALAMരാജസ്ഥാനിൽ നഗര സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം; നേടിയെടുത്തത് 620 സീറ്റുകൾ: ബിജെപിക്ക് ലഭിച്ചത് 548 സീറ്റ്സ്വന്തം ലേഖകൻ15 Dec 2020 8:21 AM IST
Politicsജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര നയം മാറ്റി, അവരിപ്പോൾ മതേതര സംഘടനയെന്ന് കെ മുരളീധരൻ; നീക്കുപോക്കില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി; അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളത്; വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര നിർദേശമെന്നും മുല്ലപ്പള്ളിമറുനാടന് മലയാളി15 Dec 2020 12:55 PM IST
Politicsമധ്യ കേരളത്തിൽ ജോസഫ് ചെണ്ട കൊട്ടിയിട്ടും പുതുപ്പള്ളി ഷോക്കിൽ എ ഗ്രൂപ്പ്; ബിജെപി ഫാക്ടറിലെ തിരുവനന്തപുരത്തെ തകർച്ച തളർത്തുന്നത് ഐ ഗ്രൂപ്പിനെ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിള്ളൽ ഞെട്ടുമ്പോൾ സംഘടനയിലെ പോരായ്മകൾ മുല്ലപ്പള്ളിക്കും തിരിച്ചടി; ജോസ് കെ മാണിയെ പറഞ്ഞു വിട്ടത് തെറ്റായി എന്ന തിരിച്ചറിവിലേക്ക് ലീഗ്; നിയമസഭ പിടിക്കാൻ കോൺഗ്രസിന് ഇനി വെല്ലുവിളികൾ എറെമറുനാടന് മലയാളി16 Dec 2020 3:56 PM IST
Politicsകോട്ടയത്ത് തിരിച്ചടിയായത് നേതാക്കളുടെ ധാർഷ്ട്യം; മലബാറിൽ വെൽഫയറിനെ തള്ളിയതും തിരിഞ്ഞു കുത്തി; സംഘടനാ കരുത്തില്ലാതെ മുമ്പോട്ട് പോയാൽ വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; ഹൈക്കമാണ്ടിന്റെ കെട്ടിയിറക്കലും അനുവദിക്കില്ല; നിയമസഭയിലേക്ക് മത്സരിക്കാൻ മുരളിയും സുധാകരനും അടൂർ പ്രകാശും റെഡി; ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നുള്ള തീരുമാനമെടുക്കൽ ഇനി നടക്കില്ല; കോൺഗ്രസിൽ ഇനി 'തിരുത്തൽ ശക്തികളും'മറുനാടന് മലയാളി16 Dec 2020 6:04 PM IST
ELECTIONSമുസ്ലിം ലീഗിന്റെ സ്വാധീന മേഖലകൾ ഭദ്രമെന്നും യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് കാലു വാരിയെന്ന് കുറ്റപ്പെടുത്തി പി ജെ ജോസഫും; മലബാറിൽ ലീഗിന്റെ ബലത്തിൽ പിടിച്ചു നിന്ന കോൺഗ്രസിന് ജോസ് കെ മാണി പോയതോടെ തെക്കൻ കേരളത്തിൽ കാറ്റുപോയി; മുന്നണിയുടെ തകർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സ്വരം കടുപ്പിച്ചു മറ്റു നേതാക്കൾമറുനാടന് മലയാളി16 Dec 2020 5:59 PM IST
ELECTIONSഇത് കേരള ജനങ്ങളുടെ വിജയം; വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും, കുത്തിത്തിരിപ്പുകൾക്കും ഇവിടെ ഇടമില്ലെന്ന് തെളിഞ്ഞു; കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും; യുഡിഎഫും ബിജെപിയും വർഗീയ കക്ഷികളും വിജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ദുഃഖിക്കുകയും ചെയ്യുന്നു; ഇടതു വിജയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി16 Dec 2020 6:36 PM IST